"യുമ കൌണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
 
== സമ്പദ്‍വ്യവസ്ഥ ==
യു.എസ്-മെക്സിക്കോ അതിർത്തിയിലുടനീളമായുള്ള യുമ കൌണ്ടിയുടെ തന്ത്രപരമായ സ്ഥാനം കാരണം, യുമാ കൗണ്ടിയിലൂടെ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലേയ്ക്ക്]] അനധികൃതമായി പ്രവേശിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം അത്യധികമാണ്. 2005  ഒക്ടോബർ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ, ഏകദേശം 124,400 അനധികൃത വിദേശികൾ ഇവിടെനിന്നു പിടിയിലായി. മുൻ വർഷത്തെ അപേക്ഷിച്ച് ഈ അനധികൃത കുടിയേറ്റം 46% വർദ്ധിച്ചിരുന്നു. 2015-ൽ അതിർത്തി കെട്ടിയടച്ചതിനാലും കാവൽ ശക്തമാക്കിയനാലും മറ്റും വെറും 6000 പേർ മാത്രമാണ് പിടിക്കപ്പെട്ടത്. അമേരിക്കൻ സമ്പദ്വ്യവസ്ഥയിൽ കുറവുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണം കുറഞ്ഞു. അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിലെ കുറവ് അമേരിക്കൻ സമ്പദ്വ്യവസ്ഥയിൽ പ്രതിഫലിച്ചിരുന്നു. 
 
പതിനായിരക്കണക്കിന് തൊഴിലാളികളെങ്കിലും മിനിമം വേതനത്തിൽ ജോലിയെടുക്കുന്ന കാർഷികവൃത്തി വർഷത്തിൽ ഏകദേശം 3 ബില്ല്യൺ ഡോളർ നേടുന്ന വ്യവസായമാണ്.  നവംബറിൽ മുതൽ മാർച്ച് വരെയുള്ള കാർഷിക സീസണിൽ 40,000 മെക്സിക്കൻ ജോലിക്കാരെങ്കിലും അമേരിക്കൻ ഐക്യനാടുകളിലെ കൃഷിയിടങ്ങളിൽ ജോലിയെടുക്കുവാനായി ദിനംപ്രതി അതിർത്തി കടക്കുന്നു.
"https://ml.wikipedia.org/wiki/യുമ_കൌണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്