"ആഡംസ് ദ്വീപ് (നുനാവത്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎top: ചരത്തിന്റെ പേര് മാറ്റി
No edit summary
വരി 1:
{{Infobox Islands|name=Adams Island|native name=Tuujjuk|native name link=Inuit languages|image name=Adams Island.png|location=[[Baffin Bay]]|coordinates={{coord|71|27|N|073|05|W|region:CA-NU_type:isle_scale:1000000|display=inline,title|name=Adams Island}}|archipelago=[[Canadian Arctic Archipelago]]|area_km2=267|length_km=30.5|elevation_m=800|country=Canada|country admin divisions title=[[Provinces and territories of Canada|Territory]]|country admin divisions=[[Nunavut]]|country admin divisions title 1=[[List of regions of Nunavut|Region]]|country admin divisions 1=[[Qikiqtaaluk Region|Qikiqtaaluk]]|population=Uninhabited}}
 
'''ആഡംസ് അയലന്റ് Adams Island''' (Inuit: ''Tuujjuk'')<ref>Shelagh Grant. ''Arctic Justice: On Trial for Murder, Pond Inlet, 1923''. McGill-Queen's Press, 2005</ref> [[കാനഡ|കാനഡയിലെ]] [[നുനാവട്|നുനാവതിലെ]] [[ക്വിക്കിഖ്ട്ടാലുക്|ക്വിക്കിഗ്‌താലൂക്ക്]] പ്രദേശത്തെ ആൾതാമസമില്ലാത്ത ദ്വീപാണ്. കാനഡയുടെ കീഴിലുള്ള [[ആർട്ടിക്|ആർക്ടിക്]] പ്രദേശത്തുള്ള ഉപദ്വീപിലെ [[ബാഫിൻ ദ്വീപ്|ബഫിൻ ദ്വീപിന്റെ]] വടക്കുകിഴക്കൻ തീരത്തുള്ള [[ബാഫിൻ ഉൾക്കടൽ|ബാഫിൻ ഉൾക്കടലിൽ]] ആണിതു സ്ഥിതിചെയ്യുന്നത്. അടുത്തുള്ള ദ്വീപുകളും മറ്റു സ്ഥലരൂപങ്ങളും: [[ഡെക്സ്റ്ററിറ്റി ദ്വീപ്]] (വടക്കുകിഴക്ക്), ഡെക്സ്റ്ററിറ്റി ഫിയോഡ്, [[ബാഫിൻ ദ്വീപ്]] (കിഴക്ക്), ട്രോംസൊ ഫിയോഡ് (തെക്ക്), പാറ്റെഴ്സൺ ഇൻലെറ്റ് പടിഞ്ഞാട്), ബെർഗെസൺ ദ്വീപ് (വടക്കുപടിഞ്ഞാറ്), ഇസ്ബ്ജോർൺ ജലസന്ധി (വടക്ക്).
<ref>{{cite encyclopedia|url=http://encarta.msn.com/map_701572596/adams_island.html|title=Map of Adams Island (island(s)), Nunavut, Canada|accessdate=2008-04-30|year=2007|publisher=encarta.msn.com|archiveurl=https://www.webcitation.org/5kwDQlq5G?url=http://encarta.msn.com/map_701572596/adams_island.html|archivedate=2009-10-31|url-status=dead|df=}}</ref>
 
ആഡംസ് ദ്വീപ് കൃത്യമായ രൂപത്തിലുള്ളതല്ല. അതിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങൾ റാഡ്ക്ലിഫ് ആം കൊണ്ട് മുറിഞ്ഞിരിക്കുന്നു. ഇതിന്റെ തീരങ്ങൾ വളരെ ചരിഞ്ഞിരിക്കുന്നു. ഇതേസമയം, അകവശത്തുള്ള പർവ്വതങ്ങൾ {{Convert|800|m|abbr=on}}ഉയരം വരുന്നതാണ്.<ref name="el">{{cite web|url=http://oceandots.com/arctic/canada/adams.php|title=Adams Island|accessdate=2008-04-30|year=2008|publisher=oceandots.com|archiveurl=https://web.archive.org/web/20101223015139/http://oceandots.com/arctic/canada/adams.php|archivedate=2010-12-23}}</ref> ദ്വീപിനു {{Convert|267|km2|abbr=on}}, വിസ്തീർണ്ണവും {{Convert|30.55|km|mi}} നീളവും {{Convert|18|km|mi}} മുതൽ {{Convert|22|km|mi}} വരെ വീതിയുമുണ്ട്.<ref>{{cite web|url=http://atlas.nrcan.gc.ca/site/English/learningresources/facts/islands.html|title=Queen Elizabeth Islands|accessdate=2008-04-30|date=2008-03-19|publisher=nrcan.gc.ca|archiveurl=https://web.archive.org/web/20080504211848/http://atlas.nrcan.gc.ca/site/english/learningresources/facts/islands.html|archivedate=4 May 2008|url-status=dead}}</ref>
 
മറ്റൊരു കുറച്ചു ചെറിയ ആഡംസ് ദ്വീപ് [[ബാഫിൻ ദ്വീപ്|ബഫിൻ ദ്വീപിന്റെ]] വടക്കുകിഴക്കൻ അറ്റത്തുകിടപ്പുണ്ട്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ആഡംസ്_ദ്വീപ്_(നുനാവത്)" എന്ന താളിൽനിന്ന് ശേഖരിച്ചത്