"ആനറാഞ്ചി പക്ഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 38:
 
== ആവാസവ്യവസ്ഥകൾ ==
[[വയൽ|നെൽപാടങ്ങളിലും]], കായലോര പ്രദേശങ്ങളിലും ഇതിനെ കാണാൻ സാധിക്കും. മനുഷ്യരെ ഭയം ഇല്ലാത്തതിനാൽ എളുപ്പം ഇണങ്ങുകയും ചെയ്യും. ഉയർന്ന കൊമ്പുകളിലോ, ഇലക്ട്രിക് ലൈനുകളിലോ, പൊന്തകൾക്കു മുകളിലോ ഇരുന്ന്, ആ വഴി പറക്കുന്ന ചെറു പ്രാണികള്പ്രാണികൾ, [[തുമ്പി|തുമ്പികൾ]], [[പുൽച്ചാടി|പുൽച്ചാടികൾ]] തുടങ്ങീയവയെ പറന്നു ചെന്നു പിടിച്ചു തിന്നുകയാണ് പ്രധാന ഭക്ഷണരീതി. നാൽകാലികളുടെ പുറത്തിരുന്നു സവാരി ചെയ്തും ചിലപ്പോൾ ഇവ ഇര തേടാറുണ്ട്. മറ്റു ചെറിയ കിളികളെ ആക്രമിച്ച് ഭക്ഷിക്കുകയും ചെയ്യും.
[[ചിത്രം:ആനറാഞ്ചിയുംകാലിമുണ്ടിയും.jpg|thumb|250px‌|left|‌ [[കാലിമുണ്ടി]]യേയും കാണാം]]
 
മാർച്ച് മുതല് ജൂൺ വരെയുള്ള സമയമാണ് ആനറാഞ്ചിയുടെ സന്താനോല്പാദന കാലം. ഉയർന്ന വൃക്ഷങ്ങളുടെ ശിഖരങ്ങളിൽ കുഴിഞ്ഞ കൂടുകൂട്ടിയ ശേഷം മൂന്നും നാലും മുട്ടകൾ ഇട്ട് വിരിയിക്കും.മുട്ടകൾക്ക് വെള്ളയോ റോസോ നിറവും, അതിൽ തവിട്ടു നിറത്തിൽ കുത്തുകളും കാണപ്പെടുന്നു. കൂടു കെട്ടുന്ന സമയത്ത് ഇവയുടെ ആക്രമണ സ്വഭാവം വളരെ കൂടുതലായിരിക്കും. എന്നാൽ മൃദുസ്വഭാവമുള്ള പക്ഷികളെ ഇവ ഉപദ്രവിക്കാറില്ലെ ന്ൻഉപദ്രവിക്കാറില്ലെന്നു മാത്രമല്ല അവ ഇവയുടെ കൂടിനടുത്തായി കൂട് കെട്ടി മറ്റു പക്ഷികളിൽ നിന്ന് സം‌രക്ഷണം ഉറപ്പുവരുത്താറുമുണ്ട്.
 
== മറ്റു ബന്ധുക്കൾ ==
"https://ml.wikipedia.org/wiki/ആനറാഞ്ചി_പക്ഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്