"ഗത കാംസ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
|womensworldchampion =
|rating = 2756 <br /><small>(No. 10 in the September 2011 [[FIDE World Rankings]])</small>
|peakrating = 2756 <small>(September 2011)</small>}}[[റഷ്യ|റഷ്യയിൽ]] ജനിയ്ക്കുകയും പിന്നീട് [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിലേയ്ക്ക്]] കുടിയേറുകയും ചെയ്ത ചെസ്സ് ഗ്രാൻഡ് മാസ്റ്റർ ആണ് [[ഗത കാംസ്കി]] (ജനനം: ജൂൺ 2, 1974). [[ഫിഡെ]] ലോക ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ (1996) കാംസ്കി പ്രവേശിയ്ക്കുകയുണ്ടായി.
1996 മുതൽ 2004 വരെയുള്ള കാലയളവിൽ കാംസ്കി ചെസ്സ് രംഗത്തുനിന്നു വിട്ട് നിൽക്കുകയുണ്ടായി.എന്നാൽ ഇപ്പോൾ സജീവമായി അന്താരാഷ്ട്രമത്സരങ്ങളിൽ കാംസ്കി പങ്കെടുത്തുവരുന്നു.
 
"https://ml.wikipedia.org/wiki/ഗത_കാംസ്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്