"ബെനിത പെർസിയാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ചിത്രകാരന്മാർ നീക്കം ചെയ്തു; വർഗ്ഗം:ഇന്ത്യൻ ചിത്രകാരന്മാർ ചേർത്തു [[വിക്കിപീഡിയ:ഹോ...
No edit summary
വരി 2:
ഇന്ത്യൻ ചിത്രകാരിയാണ് '''ബെനിത പെർസിയാൽ''' (ജനനം : 1978). തമിഴ്നാട് ലളിത കലാ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്.
==ജീവിതരേഖ==
[[ചെന്നൈ|മദിരാശിയിൽ]] ജനിച്ചു. ഗവൺമെന്റ് കോളേജ് ഓഫ് ഫൈൻ ആർട്സ് ആന്റ് പ്രിന്റ് മേക്കിംഗിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. പ്രശസ്ത ചിത്രകാരൻ ഏ.പി. സന്താനരാജിന്റെ കുടുംബാംഗമായ ഇവർ നിരവധി ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.
==[[കൊച്ചി-മുസിരിസ് ബിനാലെ 2014]]==
'ദി ഫയേഴ്സ് ഓഫ് ഫെയ്ത്' എന്ന കലാവിന്യാസമാണ് കൊച്ചിയിൽ അവതരിപ്പിച്ചിരുന്നത്. <ref>{{cite news|title=സംവാദത്തിന് അരങ്ങൊരുക്കി അംഗഭംഗം വന്ന യേശുവുമായി ബെനിത|url=http://suprabhaatham.com/item/20150120618|accessdate=7 ജനുവരി 2015|publisher=suprabhaatham.com}}</ref> യേശുക്രിസ്തുവിന്റെ രണ്ട് പൂർണകായശിൽപങ്ങളുൾപ്പെടെയാണ് പുരാതന വെയർഹൌസായ പെപ്പർ ഹൌസിലെ മുറിയിൽ ബെനിത അവതരിപ്പിച്ചത്. അവയിലൊന്ന് കഴുതപ്പുറത്തേറ്റി തുരത്തപ്പെടുന്ന ക്രിസ്തുവിന്റേതാണ്. അതോടൊപ്പമുള്ള യേശുവിന്റെ മാതാവ് മേരിയുടെ രൂപത്തിൽ നിന്ന് സുഗന്ധം പരക്കുന്നു. പ്രകൃതിദത്ത വസ്തുക്കളായ മരപ്പൊടി, കുന്തിരിക്കം, മൂര് തുടങ്ങിയവയും ഉണങ്ങിയ ഔഷധസസ്യങ്ങളും സുഗന്ധദ്രവ്യങ്ങളും ഉപയോഗിച്ചാണ് ബെനിത ശിൽപങ്ങൾ നിർമ്മിച്ചിരിക്കുന്നത്.<ref>{{cite book|title=കൊച്ചി മുസിരിസ് ബിനലെ കൈപ്പുസ്തകം|publisher=കൊച്ചി മുസിരിസ് ബിനലെ ഫൗണ്ടേഷൻ|edition=1|accessdate=7 ജനുവരി 2015}}</ref>
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/ബെനിത_പെർസിയാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്