"യുമ, അരിസോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 100:
 
[[സതേൺ പസഫിക് റെയിൽ‌റോഡ്]] 1877 ൽ നദിക്കുകുറുകെ പാലം പണിയുകയും നദിയിലെ ഏക സ്റ്റീം ബോട്ട് കമ്പനിയായിരുന്ന ജോർജ്ജ് അലോൺസോ ജോൺസന്റെ കൊളറാഡോ സ്റ്റീം നാവിഗേഷൻ കമ്പനിയെ ഏറ്റെടുക്കുകയും ചെയ്തു. 1879 ൽ പോർട്ട് ഇസബെൽ ഉപേക്ഷിക്കപ്പെടുകയും യുമ നഗരം നദിയിലെ പുതിയ നാവിഗേഷന്റെ അടിത്തറയായി മാറുകയും ചെയ്തു. അവിടുത്തെ ഗോഡൊണുകളും കപ്പൽശാലയും യുമയിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.
 
== സർക്കാർ ==
 
=== ഘടന ===
യുമ നഗരത്തിന്റ ചാർട്ടറിന് കീഴിൽ ഒരു ചാർട്ടർ നഗരമായാണ് യുമ നഗരം പ്രവർത്തിക്കുന്നത്. നഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരായ സിറ്റി കൗൺസിൽ, മേയർ-കൗൺസിൽ സർക്കാർ സമ്പ്രദായത്തെ പിന്തുടരുകയും അതിലെ അംഗങ്ങൾ ഉൾപ്പെടുകയും ചെയ്യുന്നു :
 
=== മേയർ ===
യുമ നഗരത്തിന്റെ മേയർ നഗരത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി പ്രവർത്തിക്കുന്നു. അദ്ദേഹം നാല് വർഷത്തേക്കാണ് തിരഞ്ഞെടുക്കപ്പെടുന്നത്. സാധാരണയായി നഗരത്തിൽ നിന്നുള്ളയാളെ മേയറായി തിരഞ്ഞെടുക്കുന്നു. മേയറിന് ഇനിപ്പറയുന്ന അധികാരങ്ങളും ഉത്തരവാദിത്തങ്ങളുമുണ്ട്: സിറ്റി കൗൺസിലിന്റെ ഒരു എക്സ് ഒഫീഷ്യോ ചെയർമാനായി പ്രവർത്തിക്കുന്നതോടൊപ്പം (അതിന്റെ എല്ലാ ഓർഡിനൻസുകളും നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുന്നു), മീറ്റിംഗുകൾ വിളിക്കുകയും അതിന്റെ അദ്ധ്യക്ഷത വഹിക്കുകയും സത്യപ്രതിജ്ഞകൾ നടത്തുകയും പ്രഖ്യാപനങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുക എന്നിവയാണിവ. നഗരത്തിന്റെ ഔദ്യോഗിക തലവനായി കോടതികൾ മേയറെ അംഗീകരിക്കുകയും പോലീസിന്റെ അധികാരം ഏറ്റെടുക്കാനും വലിയ അപകടസമയങ്ങളിൽ വിളംബരത്തിലൂടെ നഗരം ഭരിക്കാനും അദ്ദേഹത്തിന് അധികാരമുണ്ട്.<ref name="CHARTER">{{cite web|url=http://library.amlegal.com/nxt/gateway.dll/Arizona/yuma/yumacitycodeyumaarizona?f=templates$fn=default.htm$3.0$vid=amlegal:yuma_az|title=Yuma City Code: Yuma, Arizona|accessdate=15 May 2018|website=American Legal Publishing Corporation|publisher=American Legal Publishing Corporation}}</ref>
 
=== നഗര കൗൺസിൽ ===
യുമ നഗരത്തിന്റെ ഭരണസമിതിയായ യുമ സിറ്റി കൗൺസിലിൽ മുനിസിപ്പൽ വിഷയങ്ങളിൽ നിയമനിർമ്മാണത്തിനുള്ള എല്ലാ അധികാരങ്ങളും നിക്ഷിപ്തമാണ്. നാല് വർഷത്തേക്ക് നഗരത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആറ് കൗൺസിൽ അംഗങ്ങളും യുമ മേയറുംകൂടി ഉൾപ്പെടുന്നതാണ് നഗര കൗൺസിൽ. മേയറുടെ താൽക്കാലിക അഭാവത്തിൽ മേയറുടെ ചുമതലകൾ വഹിക്കുന്നതിനായി ഒരു ഡെപ്യൂട്ടി മേയറെ കൗൺസിൽ തിരഞ്ഞെടുക്കുന്നു. ഗാരി നൈറ്റ്, ലെസ്ലി മക്ക്ലെൻഡൺ, ജേക്കബ് മില്ലർ, എഡ്വേഡ് തോമസ്, മൈക്ക് ഷെൽട്ടൺ, കാരെൻ വാട്ട്സ് എന്നിവരാണ് നിലവിലുണ്ടായിരുന്ന കൗൺസിൽ അംഗങ്ങൾ.
 
== അവലംബം ==
"https://ml.wikipedia.org/wiki/യുമ,_അരിസോണ" എന്ന താളിൽനിന്ന് ശേഖരിച്ചത്