"റിച്ചാർഡ് വാഗ്നർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata)
No edit summary
വരി 2:
[[പ്രമാണം:RichardWagner.jpg|210px|thumb|റിച്ചാർഡ് വാഗ്നർ 1871-ൽ</center>
[[File:Richard Wagner Signature.svg|right|230px|alt=signature written in ink in a flowing script]]]]
[[ജർമനി|ജർമൻ]] [[ഓപ്പറ]] [[സംഗീത സം‌വിധായകൻ]] ആയിരുന്നു '''റിച്ചാർഡ് വാഗ്നർ''' ({{IPAc-en|icon|ˈ|v|ɑː|ɡ|n|ər}}; {{IPA-de|ˈʁiçaʁt<!-- Do not change this without a source --> ˈvaːɡnɐ|lang}} [[മേയ് 22]], [[1813]] - [[ഫെബ്രുവരി 13]], [[1883]]). കാല്പനിക കാലഘട്ടത്തിൽ [[ജർമ്മനി|ജർമനിയിലെ]] ഏറ്റവും പ്രധാനപ്പെട്ട സംഗീത സം‌വിധായകൻ ഇദ്ദേഹമായിരുന്നു. വിദ്യാർത്ഥി ആയിരിക്കുമ്പോൾ എഴുതിയവയെ ഒഴിവാക്കിയാൽ ഇദ്ദേഹം പത്ത് [[ഓപ്പറ|ഓപ്പറകൾ]] രചിച്ചിട്ടുണ്ട്. അവ ഇന്നും ഓപ്പറ ഹൗസുകളിൽ അവതരിക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ മിക്ക ഓപ്പറകളും ജർമൻ ഐതിഹ്യങ്ങളെപ്പറ്റിയുള്ളവയാണ്. വരികൾ ഇദ്ദേഹം സ്വയമാണെഴുതിയത്. ഓപ്പറയെക്കുറിച്ചുള്ള ജനങ്ങളുടെ ചിന്താഗതി ഇദ്ദേഹം മാറ്റിമറിച്ചു. ജർമൻ പട്ടണമായ [[ബെയ്റുത്ത്|ബെയ്റുത്തിൽ]] ഇദ്ദേഹം സ്വന്തം രൂപകല്പനയിൽ ഒരു ഓപ്പറ ഹൗസ് ([[Bayreuth Festspielhaus|ബൈറിയുത് ഫെസ്റ്റ്സ്പിയെൽഹൗസ്]]) നിർമിച്ചിട്ടുണ്ട്. ഇതിൽ പുതിയ പല രൂപകൽപ്പനാ രീതികളും ഉൾക്കൊള്ളിക്കപ്പെട്ടിരുന്നു.
 
മറ്റു ഒപ്പറ സംഗീതസംവിധാകരിൽ നിന്ന് വ്യത്യസ്തമായി വാഗ്നർ തന്റെ അവതരണങ്ങളുടെ [[libretto|ലിബ്രെറ്റോ]], സംഗീതം എന്നിവ സ്വയം സൃഷ്ടിക്കുകയായിരുന്നു ചെയ്തത്.[[Carl Maria von Weber|വെബർ]], [[Giacomo Meyerbeer|മേയർബീർ]] എന്നിവരെപ്പോലെ [[romanticism|കാൽപ്പനിക പ്രസ്ഥാനത്തിന്റെ]] കൂടെയായിരുന്നു ആദ്യകാലത്ത് ഇദ്ദേഹം. ''[[Gesamtkunstwerk|ഗെസാംട്കുൺസ്ട്വെർക്]]'' ("പൂർണ്ണ കലാരൂപം") എന്ന തന്റെ സിദ്ധാന്തത്തിലൂടെ വാഗ്നർ ഒപറയെ മാറ്റിമറിച്ചു. കവിത, സംഗീതം, നാടകം എന്നീ കലാസാഹിത്യരൂപങ്ങളെ സമന്വയിപ്പിക്കാനാണ് വാഗ്നർ ശ്രമിച്ചത്. സംഗീതം നാടകാംശത്തിനു കീഴ്പ്പെട്ടാണിരിക്കേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഈ സിദ്ധാന്തം 1849 മുതൽ 1852 വരെയുള്ള കാലത്ത് ചില ഉപന്യാസങ്ങളിലൂടെയാണ് അദ്ദേഹം അവതരിപ്പിച്ചത്.
"https://ml.wikipedia.org/wiki/റിച്ചാർഡ്_വാഗ്നർ" എന്ന താളിൽനിന്ന് ശേഖരിച്ചത്