"മെലാനിയ ട്രംപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
}}
 
'''മെലാനിയ ട്രംപ്''' (ജനനപ്പേര് മെലാനിജ നാവ്സ് [mɛˈlaːnija ˈknaːu̯s], ജനനം ഏപ്രിൽ 26, 1970) [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ‌ ഐക്യനാടുകളുടെ]] പ്രഥമവനിതയും 45 ആമത്തെ യു.എസ്. പ്രസിഡൻറ് [[ഡോണൾഡ് ട്രംപ്|ഡോണാൾഡ് ട്രംപിൻറെ]] നിലവിലുള്ള പത്നിയുമാണ്.<ref name="Jordan30Sept">{{cite news|url=https://www.washingtonpost.com/politics/meet-melania-trump-a-new-model-for-first-lady/2015/09/30/27ad0a9c-6781-11e5-8325-a42b5a459b1e_story.html|title=Meet Melania Trump, a New Model for First Lady|date=September 30, 2015|first=Mary|last=Jordan|authorlink=Mary Jordan (journalist)|newspaper=[[The Washington Post]]|accessdate=October 1, 2015}}</ref> പഴയ [[യുഗോസ്ലാവിയ|യുഗോസ്ലോവിയ]]<nowiki/>യിലുൾപ്പെട്ടിരുന്ന [[സ്ലൊവീന്യ|സ്ലോവേനിയി]]<nowiki/>ൽ ജനിച്ച് മെലാനിയ 2001 മുതൽ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] സ്ഥിരതാമസക്കാരിയും 2006 മുതൽ യു.എസ്. പൌരയുമാണ്. [[ഡോണൾഡ് ട്രംപ്|ഡൊണാൾഡ് ട്രംപിനെ]] വിവാഹം കഴിക്കുന്നതിനു മുമ്പ് അവർ ഒരു മോഡലായിരുന്നു. 1825 ൽ [[ലൂയിസ ആഡംസ്|ലൂയിസ ആഡംസിനു]] ശേഷം, അമേരിക്കൻ ഐക്യനാടുകളിലെ വിദേശത്തു ജനിച്ച രണ്ടാമത്തെ പ്രഥമവനിതയാണ് മെലാനിയ ട്രംപ്.
 
== ആദ്യകാലജീവിതം ==
1970 ഏപ്രിൽ 26 ന് സ്ലൊവേനിയയിലെ (മുൻ യുഗോസ്ലാവിയയുടെ ഭാഗം) നോവോ മെസ്റ്റോയിലാണ് മെലാനിജ ക്നാവ്സ് ജനിച്ചത്.<ref name="CollinsModel">{{cite news|first=Lauren|last=Collins|url=http://www.newyorker.com/magazine/2016/05/09/who-is-melania-trump|title=The Model American: Melania Trump is the exception to her husband's nativist politics|date=May 9, 2016|magazine=The New Yorker}}</ref><ref>{{cite news|url=http://www.dolenjskilist.si/2016/11/10/165255/novice/dolenjska/O_Melaniji_je_prvi_porocal_Dolenjski_list/|title=O Melaniji je prvi poročal Dolenjski list|newspaper=Dolenjski list [Lower Carniola Newspaper]|language=Slovenian|trans-title=The First to Report about Melania was Dolenjski List|date=November 10, 2016}}</ref> മെലാനിജയുടെ പിതാവ് വിക്ടർ ക്നാവ്സ് (ജനനം: മാർച്ച് 24, 1944) അടുത്തുള്ള പട്ടണമായ റാഡെസിയിൽ നിന്നുള്ളയാളും സർക്കാർ ഉടമസ്ഥതയിലുള്ള വാഹന നിർമ്മാതാവിന്റെ കാർ, മോട്ടോർ സൈക്കിൾ ഡീലർഷിപ്പുകൾ കൈകാര്യം ചെയ്തിരുന്നായാളുമായിരുന്നു.<ref name="biography.com">{{cite web|url=http://www.biography.com/people/melania-trump-812016|title=Melania Trump Biography: Model (1970–)|accessdate=November 22, 2016|publisher=[[Biography.com]] ([[FYI (TV network)|FYI]] / [[A&E Networks]])}}</ref><ref name="Greenhouse17Aug">{{cite news|url=https://www.bloomberg.com/politics/articles/2015-08-17/vitamins-and-caviar-getting-to-know-melania-trump|title=Vitamins & Caviar: Getting to Know Melania Trump|first=Emily|last=Greenhouse|publisher=[[Bloomberg Politics]]|date=August 17, 2015|accessdate=September 4, 2015}}</ref> മാതാവായ അമാലിജ (മുമ്പ്, ഉലാനിക്) (ജനനം: ജൂലൈ 9, 1945) റാക്ക ഗ്രാമത്തിൽ നിന്ന് വന്ന് സെവ്‌നിക്കയിലെ കുട്ടികളുടെ വസ്ത്ര നിർമ്മാതാക്കളായ ജുത്രാങ്കയിൽ ഒരു പാറ്റേൺ മേക്കറായി ജോലി ചെയ്തിരുന്ന വനിതയുമായിരുന്നു.<ref>{{cite web|url=http://celjan.si/arhiv/index.php?pid=64|title=Tednik CELJAN|accessdate=November 25, 2011|publisher=Celjan.si}}</ref><ref>{{cite web|url=http://legends.filminspector.com/2016/04/melania-trump-slovenian-model-legend.html|title=Melania Trump: Slovenian Model Legend|date=April 13, 2016}}</ref> കുട്ടിക്കാലത്ത്, മെലാനിയയും ഫാക്ടറിയിലെ മറ്റ് തൊഴിലാളികളുടെ മക്കളും കുട്ടികളുടെ വസ്ത്രങ്ങൾ ഉൾക്കൊള്ളുന്ന ഫാഷൻ ഷോകളിൽ പങ്കെടുത്തിരുന്നു.<ref name="VanityFair">Peretz, Evgenia (April 21, 2017). [http://www.vanityfair.com/news/2017/04/donald-melania-trump-marriage "Inside the Trump Marriage: Melania’s Burden"]. ''[[Vanity Fair (magazine)|Vanity Fair]]''.</ref> മെലാനിയക്ക് ഐൻസ് എന്ന പേരിൽ കലാകാരിയും അവരുടെ "ദീർഘകാല വിശ്വസ്തയുമായ",<ref name="cnnmelaniatrumpssister2">{{cite news|last1=Klein|first1=Betsy|title=Melania Trump's sister shows rare behind-the-scenes look on social media|url=https://edition.cnn.com/2017/02/20/politics/melania-trump-sister-ines-knauss/index.html|accessdate=June 26, 2018|work=CNN|date=February 22, 2017|quote=Knauss, an artist, has also shared throwback images of her own fashion designs.}}</ref><ref name="alluremeetines2">{{cite news|last1=Denton|first1=Elizabeth|title=Meet Ines Knauss, Melania Trump's Mostly Unknown Sister|url=https://www.allure.com/story/ines-knauss-melania-trump-sister|accessdate=June 26, 2018|work=Allure|date=April 10, 2017|quote=The paper found that Trump's sister is an artist, and her Facebook page is filled with her work, including sketches and paintings.}}</ref><ref name="theaustralianmelaniatrumpssecret2">{{cite news|title=Melania Trump’s secret weapon revealed — big sister Ines Knauss|url=https://www.theaustralian.com.au/news/world/melania-trumps-secret-weapon-revealed-big-sister-ines-knauss/news-story/b24a131da81e5f619c7b8751a2058e71|work=The Australian|date=February 22, 2017|quote=Ines Knauss has lived close to Melania for two decades and is a longtime confidant of the First Lady.}}</ref> ഒരു മൂത്ത സഹോദരിയുും പിതാവിന്റെ മുൻ ബന്ധത്തിൽ നിന്നുള്ളയാളും അവൾ ഒരിക്കലും കണ്ടിട്ടില്ലെന്ന് പറയപ്പെടുന്നതുമായ ഒരു ഒരു മൂത്ത അർദ്ധസഹോദരനുമുണ്ട്.<ref>Dewast, Louise, [http://abcnews.go.com/International/glimpse-melania-trumps-childhood-slovenia/story?id=37464229 "A Glimpse of Melania Trump's Childhood in Slovenia"]. [[ABC News]] (March 7, 2016).</ref><ref name="DuJour">{{cite news|url=http://dujour.com/news/melania-trump-interview|title=Lady and the Trump|work=Du Jour|first=Mickey|last=Rapkin|date=May 17, 2016|accessdate=August 28, 2016}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/മെലാനിയ_ട്രംപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്