"വിഷ്ണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2402:8100:3928:43C3:7019:6E4A:D1CD:A582 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3264582 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 7:
| Devanagari = विष्णु
| Sanskrit_transliteration = {{IAST|Viṣṇu}}
|affiliation = [[ദശാവതാരം]], [[പരബ്രഹ്മം]](വൈഷ്ണവിസത്തിൽ), [[ത്രിമൂർത്തി]], [[ദേവൻദൈവം]]
| deity_of = പരിപാലനത്തിന്റെ ദൈവം, സംരക്ഷണത്തിന്റെ ദൈവം, പ്രപഞ്ചനിയന്ത്രണം നടത്തുന്ന ദൈവം, മോക്ഷത്തിന്റെ ദൈവം<ref>{{cite book|author=Wendy Doniger|title=Merriam-Webster's Encyclopedia of World Religions |url=https://books.google.com/books?id=ZP_f9icf2roC&pg=PA1134 |year=1999|publisher=Merriam-Webster|isbn=978-0-87779-044-0|page=1134}}</ref><ref>{{cite book|author=Editors of Encyclopaedia Britannica|title=Encyclopedia of World Religions|url=https://books.google.com/books?id=dbibAAAAQBAJ&pg=PA445|year=2008|publisher=Encyclopaedia Britannica, Inc.|isbn=978-1-59339-491-2|pages=445–448}}</ref>
| abode = [[വൈകുണ്ഠം]], [[ക്ഷീരസാഗരം]]
വരി 21:
|member_of=[[ത്രിമൂർത്തി]]
}}
[[ഹിന്ദുയിസം|ഹിന്ദുമതത്തിലെ]] പ്രാഥമിക ദേവന്മാരിൽ ഒരാളാണ് '''വിഷ്ണു''' ( /V ɪ ʃ n u / ; Sanskrit pronunciation: ; [[സംസ്കൃതം|സംസ്‌കൃതം]] : '''विष्णु''', [[സംസ്കൃത ലിപ്യന്തരീകരണത്തിനുള്ള അന്താരാഷ്ട്ര ലിപി|IAST]] : ''{{IAST|Viṣṇu}}'' ). ഹിന്ദു മതത്തിലെ [[ത്രിമൂർത്തികൾ|ത്രിമൂർത്തി]]<nowiki/>കളിൽ സ്ഥിതിയുടെ ദൈവമാണ് വിഷ്ണു. മഹാഭാഗവതത്തിലും, വൈഷ്ണവിസത്തിൽ, വിഷ്‌ണു പുരാണത്തിലും മഹാവിഷ്ണു പരമോന്നത ദൈവമായി കരുതപ്പെടുന്നു. <ref>{{Cite book|url=https://books.google.com/books?id=k85JKr1OXcQC&pg=PA539|title=An Introductory Dictionary of Theology and Religious Studies|last=Orlando O. Espín|last2=James B. Nickoloff|publisher=Liturgical Press|year=2007|isbn=978-0-8146-5856-7|page=539}}</ref> <ref name="Flood 1996, p. 17">[[Gavin Flood]], ''[https://books.google.com/books/about/An_Introduction_to_Hinduism.html?id=KpIWhKnYmF0C An Introduction to Hinduism]'' (1996), p. 17.</ref> [[ബ്രഹ്മം]] എന്ന സങ്കൽപ്പമായി മഹാവിഷ്ണു കരുതപ്പെടുന്നു. നിർഗുണബ്രഹ്മവും, സഗുണ ബ്രഹ്മവും, പ്രജ്ഞാനം ബ്രഹ്മവും, അഹം ബ്രഹ്മാസ്മി, തത്(ബ്രഹ്മ)ത്വമസി, അയമാത്മ ബ്രഹ്മവും, ബ്രഹ്മാണ്ഡം, ബ്രഹ്മവൈവർത്തം, ഇവയെല്ലാം കൂടിചേർന്നതാണ്‌ ഭഗവാന്റെ പരമമായ സ്വരൂപം. ആയതിനാൽ ഭഗവാന്‌ ആദിവിരാടപുരുഷൻ എന്ന നാമവും കൂടിയുണ്ട്‌. ആദിയിൽ എല്ലാത്തിനും കാരണഭൂതനായ ദൈവം ആയതിനാൽ '''"ആദി"''' എന്ന വാക്കും; "മനുഷ്യന് ആശ്രയിക്കാവുന്ന ദൈവം","അല്ലെങ്കിൽ നരത്തെ അയനം ചെയ്യുന്നവൻ അഥവാ പ്രപഞ്ചത്തെ കറക്കികൊണ്ടിരിക്കുന്ന ദൈവം" എന്ന അർത്ഥത്തിൽ '''"നാരായണൻ"''' എന്ന് മറ്റൊരു പേരും മഹാവിഷ്‌ണുവിന്‌ അറിയപ്പെടുന്നു. പുരുഷൻ, പ്രകൃതി അല്ലെങ്കിൽ പ്രധാനം, കാലം തുടങ്ങിയ അവ്യക്തങ്ങളായ ജഗത്കാരണ ശക്തികളെല്ലാം പരബ്രഹ്മസ്വരൂപിയായ ഭഗവാൻ ആദിനാരായണന്റെ രൂപഭേദങ്ങൾ മാത്രമാണ്. നാം കാണുന്ന ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി, സ്ഥിതി സംഹാരാദികളാകുന്ന ലീലക്കുള്ള ഉപാദികളാണ് അവയെല്ലാം. ബ്രഹ്മനായ മഹാവിഷ്ണു തന്റെ കാൽ‌വെയ്പുകൾ കൊണ്ട് മൂന്ന് ലോകവും സൃഷ്ടിച്ചു എന്നും പറയുന്നുണ്ട്‌ പുരാണങ്ങളിൽ. അതിനാലാണ്‌ ഭഗവാന്‌ ത്രിവിക്രമൻ എന്ന പേര്‌ വന്നത്. ഇവയെല്ലാം വ്യക്തമായി മഹാഭാഗവതത്തിലും, ഭഗവത്‌ഗീതയിലും, മഹാവിഷ്‌ണുപുരാണത്തിലും വ്യാഖ്യാനിക്കുന്നുണ്ട്‌. ഭഗവാനെ സർവ്വേശ്വരൻ അഥവാ പരബ്രഹ്മനെന്നും ഭക്തർ വിശ്വസിക്കുന്നു. ആയതിനാൽ ത്രിമൂർത്തികൾ സാക്ഷാൽ ആദിനാരായണന്റെ സാത്വിക, രാജസിക, താമസിക ഗുണങ്ങളിൽ നിന്നും ഉണ്ടായി എന്നും മഹാവിഷ്‌ണു പുരാണവും, മറ്റു പുരാണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇതാണ് ത്രിഗുണങ്ങൾ. ആയതിനാൽ ഈ കാരണങ്ങളെല്ലാം കൊണ്ട്‌ ഭഗവാന്‌ ത്രിഗുണാത്മൻ എന്ന നാമവുമുണ്ട്‌.ഭഗവാനെ സർവ്വേശ്വരൻ അഥവാ പരബ്രഹ്മനെന്നും ഭക്തർ വിശ്വസിക്കുന്നു. ഇതാണ് ത്രിഗുണങ്ങൾ. ആയതിനാൽ ഈ കാരണങ്ങളെല്ലാം കൊണ്ട്‌ ഭഗവാന്‌ ത്രിഗുണാത്മൻ എന്ന നാമവുമുണ്ട്‌. പ്രപഞ്ചത്തിൽ അധർമം വർധിച്ചപ്പോഴൊക്കെ ധർമത്തെ പുനഃസ്ഥാപിക്കാനായി സാക്ഷാൽ മഹാവിഷ്ണു അസംഖ്യം അവതാരങ്ങൾ എടുക്കുകയുണ്ടായി. പൂർണാവതാരങ്ങൾ, അംശാവതാരങ്ങൾ തുടങ്ങിയ ഭഗവാന്റെ അസംഖ്യം അവതാരങ്ങളിൽപ്പെടുന്നവയാണ് കപിലൻ, ദത്താത്രേയൻ, നാരദൻ, മോഹിനി, ഗരുഡൻ, ധന്വന്തരി, വ്യാസൻ, ദേവന്മാർ, മനുക്കൾ, മനുപുത്രന്മാർ, പ്രജാപതികൾ തുടങ്ങിയവർ. അതിൽ ഏറ്റവും പ്രധാനപ്പെട്ടവയെന്ന് കരുതുന്ന ദശാവതാരങ്ങളാണ് മത്സ്യം, കൂർമം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നിവർ. അതിൽ ശ്രീകൃഷ്ണൻ എല്ലാ അർഥത്തിലും മഹാവിഷ്ണുവിന്റെ പൂർണാവതാരമാണ്. സൃഷ്ടി, സ്ഥിതി , സംഹാരം , അനുഗ്രഹം, തിരോധാനം തുടങ്ങിയ പഞ്ചകൃത്യങ്ങൾ പരബ്രഹ്മമായ സാക്ഷാൽ ആദിനാരായണൻ
[[ഹിന്ദുയിസം|ഹിന്ദുമതത്തിലെ]] പ്രാഥമിക ദേവന്മാരിൽ ഒരാളാണ് '''വിഷ്ണു''' ( /V ɪ ʃ n u / ; Sanskrit pronunciation: ; [[സംസ്കൃതം|സംസ്‌കൃതം]] : '''विष्णु''', [[സംസ്കൃത ലിപ്യന്തരീകരണത്തിനുള്ള അന്താരാഷ്ട്ര ലിപി|IAST]] : ''{{IAST|Viṣṇu}}'' ). ഹിന്ദു മതത്തിലെ [[ത്രിമൂർത്തികൾ|ത്രിമൂർത്തി]]<nowiki/>കളിൽ സ്ഥിതിയുടെ ദൈവമാണ് വിഷ്ണു. വൈഷ്ണവിസത്തിൽ വിഷ്ണു പരമോന്നത ദൈവമായി കരുതപ്പെടുന്നു. <ref>{{Cite book|url=https://books.google.com/books?id=k85JKr1OXcQC&pg=PA539|title=An Introductory Dictionary of Theology and Religious Studies|last=Orlando O. Espín|last2=James B. Nickoloff|publisher=Liturgical Press|year=2007|isbn=978-0-8146-5856-7|page=539}}</ref> <ref name="Flood 1996, p. 17">[[Gavin Flood]], ''[https://books.google.com/books/about/An_Introduction_to_Hinduism.html?id=KpIWhKnYmF0C An Introduction to Hinduism]'' (1996), p. 17.</ref> [[ബ്രഹ്മം]] എന്ന സങ്കൽപ്പമായി വിഷ്ണു കരുതപ്പെടുന്നു. വിവിധ അവതാരങ്ങളാണ് വിഷ്ണുവിന്റെ പ്രത്യേകത. രാമൻ, കൃഷ്ണൻ എന്നിവയാണ് പ്രധാന അവതാരങ്ങൾ. ലോകത്തിലെ അധർമ്മത്തിന്റെയും ദുഷ്ടതയുടെയും നാശത്തിന്റെയും ശക്തികൾ ഉണ്ടാവുമ്പോൾ അവയിൽനിന്ന് ധാർമ്മിക മൂല്യങ്ങ‌ൾ സംരക്ഷിക്കുന്നതിനാണ് അവതാരങ്ങൾ ഉണ്ടാവുന്നത്. <ref name="Zimmer 1972 p. 124">{{Cite book|url=https://books.google.com/books/about/Myths_and_Symbols_in_Indian_Art_and_Civi.html?id=PTfNMQP81nAC|title=Myths and Symbols in Indian Art and Civilization|last=Zimmer|first=Heinrich Robert|publisher=Princeton University Press|year=1972|isbn=978-0-691-01778-5|page=124|author-link=Heinrich Zimmer}}</ref> ഹിന്ദുമതത്തിന്റെ സ്മാർത്ത പാരമ്പര്യത്തിൽ, പഞ്ചായതാന പൂജയിൽ ആരാധിക്കുന്ന തുല്യമായ അഞ്ച് ദേവന്മാരിൽ ഒരാളാണ് വിഷ്ണു.
തന്നെയാണ് നിർവഹിക്കുന്നത്. അതായത്‌ സർവ്വതിന്റെയും ആദിയും, അന്ത്യവും ആദിനാരായണനായ മഹാവിഷ്‌ണുവിൽ തന്നെയാണെന്ന്‌ മഹാഭാഗവതവും, മഹാവിഷ്‌ണുപുരാണവും പറയുന്നത്‌.
<ref name="Zimmer 1972 p. 124">{{Cite book|url=https://books.google.com/books/about/Myths_and_Symbols_in_Indian_Art_and_Civi.html?id=PTfNMQP81nAC|title=Myths and Symbols in Indian Art and Civilization|last=Zimmer|first=Heinrich Robert|publisher=Princeton University Press|year=1972|isbn=978-0-691-01778-5|page=124|author-link=Heinrich Zimmer}}</ref> ഹിന്ദുമതത്തിന്റെ സ്മാർത്ത പാരമ്പര്യത്തിൽ, പഞ്ചായതാന പൂജയിൽ ആരാധിക്കുന്ന തുല്യമായ അഞ്ച് ദേവന്മാരിൽ ഒരാളാണ് വിഷ്ണു.
[[File:011 Vishnu (32881394093).jpg|thumb|right|ഉദയഗിരി ഗുഹയിലുള്ള വിഷ്ണു പ്രതിമ - 5-ാം നൂറ്റാണ്ട്]]
 
== പേരിനു പിന്നിൽ ==
ചുവടു വയ്ക്കുക എന്ന സൂചനയാണ്‌ വിഷ്ണു എന്ന വാക്കിന്‌ നിദാനം. ചുവടു വക്കുക, വ്യാപിക്കുക, സക്രിയമാകുക എന്നെല്ലാം അർത്ഥം വരുന്ന വിഷ് എന്ന ധാതുവിൽ നിന്നാണ്‌ വിഷ്ണു എന്ന വാക്കിന്റെ ഉത്ഭവം.
"https://ml.wikipedia.org/wiki/വിഷ്ണു" എന്ന താളിൽനിന്ന് ശേഖരിച്ചത്