"മാനുവൽ ഒസോറിയോ മാൻറിക്യൂ ഡെ സ്യൂനിഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 38:
| url = <!-- Official webpage/site only: {{URL|example.com}} -->
}}
[[ഫ്രാൻസിസ്കോ ഗോയ|ഫ്രാൻസിസ്കോ ഗോയ]] ചിത്രീകരിച്ച ഒരു ഛായാചിത്രംചായാചിത്രം ആണ് '''മാനുവൽ ഒസോറിയോ മാൻറിക്യൂ ഡെ സ്യൂനിഗ.'''<ref name=mmac>{{cite web|title=Manuel Osorio Manrique de Zuñiga (1784–1792)|url=http://www.metmuseum.org/collection/the-collection-online/search/436545|publisher=[[Metropolitan Museum of Art]]}}</ref>'''ഗോയാസ് റെഡ് ബോയ്''' എന്നും ഈ ചിത്രം അറിയപ്പെടുന്നു.<ref name=wolf>{{cite book|last1=Wolf|first1=Riva|editor1-last=Schroth|editor1-first=Sarah|title=Art in Spain and the Hispanic World: Essays in Honor of Jonathan Brown|date=2010|chapter=Goya's 'Red Boy': The Making of a Celebrity|pages=144–73|url=https://faculty.newpaltz.edu/revawolf/files/L1013_Wolf-Goyas-Red-Boy-144-173-FINALFINAL.pdf}}</ref>
== ചരിത്രം ==
അൽത്തമിറയുടെ കണക്ക്പ്രകാരം Vicente Joaquin Osorio de Moscoso y Guzmán Fernández de Córdoba (1756–1816), നിരവധി കുടുംബങ്ങളുടെ ചിത്രീകരണങ്ങൾക്കായി ഗോയയെ വാടകയ്ക്ക് നിയമിച്ചിരുന്നു. അൽത്തമിറ നിരവധി പദവികൾ വഹിക്കുകയും ചെയ്തിരുന്നതു കൂടാതെ ബാൻകോ ഡി സാൻ കാർലോസ്സിന്റെ ഡയറക്ടറുമായിരുന്നു.{{sfnp|Salomon|2014|page=27}}1786-ൽ നിരവധി ചിത്രങ്ങൾ വരച്ചുകഴിഞ്ഞപ്പോൾ, [[Charles III of Spain|ചാൾസ് മൂന്നാമന്റെ]] ചിത്രകാരനായി ഗോയയെ നാമനിർദ്ദേശം ചെയ്യുകയുണ്ടായി{{sfnp|Salomon|2014|page=22}}1787-88 കാലഘട്ടത്തിൽ, ചിത്രീകരിച്ച ഈ [[ചിത്രം]] അദ്ദേഹത്തിന്റെ ഏറ്റവും ഇളയമകൻ മാനുവൽ ആയിരുന്നു. 1784 [[ഏപ്രിൽ]] മാസം ജനിച്ച ആ കുഞ്ഞ് എട്ട് വയസ്സിൽ മരിച്ചിരുന്നു.{{sfnp|Salomon|2014|page=34}}
 
== അവലംബം==