"ആൽക്കെയ്ൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →ഐസോമെറിസം |
(ചെ.) →ഐസോമെറിസം |
||
വരി 13:
== ഐസോമെറിസം ==
[[Image:Saturated C4 hydrocarbons ball-and-stick.png|thumb|right| വ്യത്യസ്ഥമായ C<sub>4</sub>-ആല്‍ക്കെയ്നുകളും സൈക്ലോആല്‍ക്കെയ്നുകളും (ഇടതുനിന്ന് വലത്തേക്ക്): [[n-butane|''n''-ബ്യൂട്ടെയ്നും]] [[ഐസോബ്യൂട്ടെയ്നും]] C<sub>4</sub>H<sub>10</sub>-ന്റെ 2 ഐസോമെറുകളാണ് ; [[സൈക്ലോബ്യൂട്ടെയ്ന്‍|സൈക്ലോബ്യൂട്ടെയ്നും]] [[മെഥില്സൈക്ലോപ്രൊപ്പെയ്ന്|മെഥില്സൈക്ലോപ്രൊപ്പെയ്നും]] C<sub>4</sub>H<sub>8</sub>-ന്റെ 2 ഐസോമെറുകളാണ്; ബൈസക്ലോ[1.1.0]ബ്യൂട്ടെയ്ന്‍ C<sub>4</sub>H<sub>6</sub>-ന്റെ ഒരേയൊരു ഐസോമെറാണ്; [[ടെട്രാഹെഡ്രെയ്ന്]] (ചിത്രത്തിലില്ല) C<sub>4</sub>H<sub>4</sub>-ന്റെ ഏക ഐസോമെറാണ്.]]
മൂന്നിലധികം കാര്‍ബണുകളുള്ള ആല്‍ക്കെയ്നുകളെ പല രീതിയില്‍ ക്രമീകരിക്കാനാകും. [[ഘടനാ ഐസോമെര്‍|ഘടനാ ഐസോമെറുകളുടെ]] രൂപീകരണത്തിന് ഇത് കാരണമാകുന്നു. കാര്‍ബണ്‍ ആറ്റങ്ങള്‍ ഏകബന്ധനം വഴി ബന്ധിക്കപ്പെട്ടിരിക്കുന്നതും ശാഖകളില്ലാത്തതുമായ ഘടനയാണ് ഒരു ആല്‍ക്കെയ്നിന്റെ ഏറ്റവും ലളിതമായ ഐസോമെര്‍. ഇതിനെ ''n''-ഐസോമെര്‍ എന്ന് വിളിക്കാറുണ്ട്. എന്നാല്‍ കാര്‍ബണ്‍ ചങ്ങല ഒന്നോ അതിലധികമോ ഇടങ്ങളില്‍ ശാഖകളുള്ളതുമാകാം. ചങ്ങലയിലെ കാര്‍ബണുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് സാധ്യമായ ഐസോമെറുകളുടെ എണ്ണവും കൂടുന്നു. ഉദാഹരണമായി:
* C<sub>1</sub>: 1 ഐസോമെര്‍—[[മീഥെയ്ന്‍]]
* C<sub>2</sub>: 1 ഐസോമെര്‍—[[ഈഥെയ്ന്‍]]
* C<sub>3</sub>: 1 ഐസോമെര്‍—[[പ്രൊപ്പെയ്ന്‍]]
* C<sub>4</sub>: 2 ഐസോമെറുകള്‍—[[n-ബ്യൂട്ടെയ്ന്‍|''n''-ബ്യൂട്ടെയ്ന്‍]], [[ഐസോബ്യൂട്ടെയ്ന്‍]]
* C<sub>12</sub>: 355 ഐസോമെറുകള്‍
* C<sub>32</sub>: 27,711,253,769 ഐസോമെറുകള്‍
* C<sub>60</sub>: 22,158,734,535,770,411,074,184 ഐസോമെറുകള്‍, ഇവയില്‍ പലതും സ്ഥിരതയില്ലാത്തവയാണ്.
{{അപൂര്‍ണ്ണം}}
[[en:Alkane]]
|