"കാൾ ക്രൗസ്(എഴുത്തുകാരൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
'''ആദ്യകാലം'''
 
ഓസ്ട്രിയൻ-[[ഹംഗറി]] (ഇപ്പോൾ ചെക്ക് റിപ്പബ്ലിക്ക്) [[Jičín|ജിസിനടുത്തുള്ള]] ഒരു ധനിക യഹൂദകുടുംബത്തിലെ പേപ്പർ നിർമ്മാതാവായ ജേക്കബ് ക്രൗസ്, അദ്ദേഹത്തിന്റെ ഭാര്യ ഏണസ്റ്റൈൻ എന്നിവർക്ക് കാൾ ക്രൗസ് ജനിച്ചു. 1877- ൽ കുടുംബം [[വിയന്ന]]യിലേക്ക് താമസം മാറി. അദ്ദേഹത്തിന്റെ അമ്മ 1891- ൽ മരണമടഞ്ഞു. 1892- ൽ വിയന്ന സർവകലാശാലയിൽ നിയമ വിദ്യാർത്ഥിയായി ഇദ്ദേഹം ചേർന്നു. അതേ വർഷം ഏപ്രിൽ മാസത്തിൽ അദ്ദേഹം വെനീർ ലിറ്ററൂററുറ്റിങ് (Wiener Literaturzeitung) എന്ന പത്രത്തിൽ പ്രബന്ധത്തിൽ [[Gerhart Hauptmann|ഗെനാർട്ട് ഹാപ്റ്റ്മാന്റെ]] ' [[The Weavers (play)|ദ വെവർസ്വെവർസിന്റെ]] ' ഒരുവിമർശനത്തോടെ വിമർശനംസംഭാവന സംഭാവനയായിനൽകാൻ നൽകിതുടങ്ങി.. അക്കാലത്ത്, ഒരു ചെറിയ തിയറ്ററിലെ നടനെന്ന നിലയിൽ അദ്ദേഹം പരാജയപ്പെട്ടു. 1894-ൽ, തത്ത്വചിന്തയിലുംഅദ്ദേഹം ജർമ്മൻതന്റെ സാഹിത്യത്തിലുംപഠനമേഖലയെ തന്റെതത്ത്വചിന്തയിലേക്കും പഠനങ്ങളെജർമ്മൻ അദ്ദേഹംസാഹിത്യത്തിലേക്കും തുടർന്നുമാറ്റി. 1896-ൽ ഇദ്ദേഹംഅദ്ദേഹം പഠനം നിർത്തി. [[Peter Altenberg|പീറ്റർ അൾപെൻബർഗുമായിആൾട്ടൻബർഗുമായി]] സൗഹൃദം ഈ സമയത്ത് ആരംഭിച്ചു.
 
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/കാൾ_ക്രൗസ്(എഴുത്തുകാരൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്