"ഇടകടത്തി ശ്രീ ധർമ്മശാസ്താക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] [[റാന്നി താലൂക്ക്|റാന്നി താലൂക്കിൽ]] [[വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലാണ്ഗ്രാമപഞ്ചായത്ത്|വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിൽ]] സ്ഥിതിചെയ്യുന്ന ഒരു പുരാതനമായ ക്ഷേത്രമാണ് '''ഇടകടത്തി ശ്രീ ധർമ്മശാസ്താ ക്ഷേത്രം'''. [[എരുമേലിയുടെ ചരിത്രം|എരുമേലിയിൽ]] നിന്നും [[ശബരിമല]] പാതയിലൂടെ 13 കീലോമീറ്റർ സഞ്ചരിച്ചാൽ [[മുക്കൂട്ടുതറ]] വഴി [[ഇടകടത്തി|ഇടകടത്തിയിൽ]] എത്തിച്ചേരാം. ഇടകടത്തി ജംഗ്ഷനിൽ നിന്നും 300 മീറ്റർ അകലെയാണ് ഇടകടത്തി ([https://goo.gl/maps/Js2WWv9KKvPp1LLB9 ആറാട്ടുകടവ്]) ശ്രീ ധർമ ശാസ്താ ക്ഷേത്രം '''Sree Dharma Shastha Temple Edakadathy'''. [[പമ്പ|പമ്പയുടെ]] തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ പതിനെട്ടാംപടി സ്ത്രീകൾക്കും കയറാവുന്നതാണ്.
 
മുക്കൂട്ടുതറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുആറാട്ട് നടത്തപ്പെടുന്നതും, ഇടകടത്തി ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിലെ തിരുആറാട്ട് നടത്തപ്പെടുന്നതും ഈ ക്ഷേത്രത്തിന്റെ സമീപത്തുകൂടി ഒഴുകുന്ന പുണ്യനദിയായ പമ്പയിലായതിനാൽ ഈ പ്രദേശം ആറാട്ടുകടവ് എന്ന പേരിൽ അറിയപ്പെടുന്നു.