"ഏണസ്റ്റ് ഗ്ലീസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 19:
'''ആദ്യകാലങ്ങളിൽ'''
 
1902 ജൂലൈ 29-ന് [[Hesse|ഹെസ്സേയിലെ]] [[Butzbach|ബുസ്ബാക്കിലാണ്]] ഗ്ലീസർ ജനിച്ചത്.{{sfn|Ernst Glaeser – hjp-medien}} [[ലൂഥറൻ]] കുടുംബമായിരുന്നു അദ്ദേഹത്തിന്റെ കുടുംബം.{{sfn|Deák|1968|p=242}} 1912-ൽ, പിതാവ് ഹെസ്സേയിൽ [[Groß-Gerau|ഗ്രോസ്-ഗെറോയിലെ]] ഒരു മജിസ്ട്രേറ്റായപ്പോൾ താമസം മാറ്റിയിരുന്നു. ഏൺസ്റ്റ് ഗ്ലേസർ ഹെസ്സേയിലെ ഡാർംസ്റ്റഡ്ട്ടിൽ ഒരു ഹ്യുമാനിസ്റ്റിക് സെക്കൻഡറി സ്കൂളിൽ ചേർന്നു. തുടർന്ന് അദ്ദേഹം നിയമവും, തത്ത്വചിന്തയും, ജർമ്മൻ വിഷയങ്ങളും [[Freiburg im Breisgau|ഫ്രീബർഗ് ഇം ബ്രെസ്ഗൗ]], [[ബ്രസൽസ്|ബ്രസെൽസ്]], [[മ്യൂണിക്ക്]] എന്നിവിടങ്ങളിൽ നിന്ന് പഠനം നടത്തി. പത്രപ്രവർത്തകനായും, നോവലിസ്റ്റായും, എഴുത്തുകാരനായും, പ്രവർത്തിച്ച അദ്ദേഹം [[റേഡിയോ]] നാടകങ്ങളും രചിച്ചു.{{sfn|Ernst Glaeser – hjp-medien}}
 
==അവലംബം==
"https://ml.wikipedia.org/wiki/ഏണസ്റ്റ്_ഗ്ലീസർ" എന്ന താളിൽനിന്ന് ശേഖരിച്ചത്