"ആൽക്കെയ്ൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 7:
പൂരിത ഹൈഡ്രോകാര്‍ബണുകള്‍ 3 ഘടനകളില്‍ കാണപ്പെടുന്നു. രേഖീയ ഘടനയില്‍ കാര്‍ബണ്‍ ആറ്റങ്ങള്‍ പാമ്പിന്റെ രൂപത്തിനു സമാനമായ രീതിയില്‍ ബന്ധിക്കപ്പെട്ടിരിക്കും (പൊതു സൂത്രവാക്യം '''C<sub>''n''</sub>H<sub>2''n''+2</sub>'''). ശാഖാ ഘടനയില്‍ കാര്‍ബണ്‍ ചങ്ങല ഒന്നോ അതിലധികമോ ഭാഗങ്ങളില്‍ പല ദിശകളിലേക്ക് വേര്‍പിരിയും(പൊതു സൂത്രവാക്യം '''C<sub>''n''</sub>H<sub>2''n''+2</sub>, ''n''>3'''). ചാക്രിക ഘടനയില്‍ കാര്‍ബണ്‍ ആറ്റങ്ങള്‍ വൃത്ത രൂപത്തിലായിരിക്കും ബന്ധിക്കപ്പെട്ടിരിക്കുന്നത് (പൊതു സൂത്രവാക്യം '''C<sub>''n''</sub>H<sub>2''n''</sub>, ''n''>2'''). ഐ.യു.പി.എ.സി-യുടെ നിര്‍വചനം അനുസരിച്ച് ഇതില്‍ ആദ്യത്തെ രണ്ടെണ്ണം ആല്‍ക്കെയ്നുകളും മൂന്നാമത്തേത് ചാക്രികആല്‍ക്കെയ്നുമാണ് (സൈക്ലോആല്‍ക്കെയ്ന്‍). അതായത്, പൂരിത ഹൈഡ്രോകാര്‍ബണുകളെ ആല്‍ക്കെയ്നുകളെന്നും സൈക്ലോആല്‍ക്കെയ്നുകളെന്നും വിഭാഗിച്ചിരിക്കുന്നു. സാങ്കേതികമായി സക്ലോആല്‍ക്കെയ്നുകള്‍ ആല്‍ക്കെയ്നുകളല്ല. സക്ലോആല്‍ക്കെയ്നുകളെ സൈക്ലിക് ആല്‍ക്കെയ്നുകളെന്നും വിളിക്കുന്നു.
 
സൃഷ്ടിക്കാനാവുന്നതില്‍ ഏറ്റവും ലളിതമായ ആല്‍ക്കെയ്ന്‍ [[മീഥെയ്ന്‍]] ആണ്. ബന്ധനത്തിലേര്‍പ്പെടാവുന്ന കാര്ബണുകളുടെകാര്‍ബണുകളുടെ എണ്ണത്തിന് പരിധിയില്ല. തന്മാത്ര ഒരു ഹൈഡ്രോകാര്‍ബണും അചാക്രികവും അപൂരിതവുമായിരിക്കണമെന്നത് മാത്രമാണ് ഒരു ആല്‍ക്കെയ്നാകുന്നതിനുള്ള നിബന്ധനകള്‍. അപൂരിത എണ്ണകളും മെഴുകുകളും വലിയ അപൂരിത ഹൈഡ്രോകാര്‍ബണുകള്‍ക്ക് ഉദാഹരണങ്ങളാണ്. ഇവയില്‍ പ്രധാന കാര്‍ബണ്‍ ചങ്ങലയിലെ കാര്‍ബണുകളുടെ എണ്ണം മിക്കപ്പോഴും 10-നേക്കാള്‍ അധികമായിരിക്കും.
{{അപൂര്‍ണ്ണം}}
[[en:Alkane]]
"https://ml.wikipedia.org/wiki/ആൽക്കെയ്ൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്