"ഏണസ്റ്റ് ഗ്ലീസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
| known_for = ''Jahrgang 1902''
}}
'''ഏണസ്റ്റ് ഗ്ലീസർ''' (29 ജൂലൈ 1902 - 8 ഫെബ്രുവരി 1963) ഒരു [[ജർമ്മൻ]] എഴുത്തുകാരനായിരുന്നു,. ഏറ്റവും നന്നായി വിറ്റുപോയ ''ജാഹ്ർഗങ് 1902'' ("Born in 1902") എന്ന പസിഫിസ്റ്റ് നോവലിന്റെ പേരിൽ അദ്ദേഹം അറിയപ്പെടുന്നു. രാഷ്ട്രീയഇടതുപക്ഷ ഇടതുപക്ഷവുമായിരാഷ്ട്രീയവുമായി ബന്ധപ്പെട്ടിരുന്ന അദ്ദേഹം നാസി കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ പരസ്യമായി കത്തിച്ചശേഷം സ്വിറ്റ്സർലാന്റിൽസ്വിറ്റ്സർലാന്റിലേയ്ക്ക് നാടുകടന്നുകടന്നു. എന്നിരുന്നാലും, മറ്റ് പ്രവാസികൾ ആക്രമിച്ചതിനാൽ 1939- ൽ അദ്ദേഹം [[ജർമ്മനി]]യിൽ തിരിച്ചെത്തി.
 
== ജീവിതം ==
'''ആദ്യകാലങ്ങളിൽ'''
 
1902 ജൂലൈ 29-ന് [[Hesse|ഹെസ്സേയിലെ]] [[Butzbach|ബുസ്ബാക്കിലാണ്]] ഗ്ലീസർ ജനിച്ചത്.{{sfn|Ernst Glaeser – hjp-medien}} [[ലൂഥറൻ]] കുടുംബമായിരുന്നു അദ്ദേഹത്തിന്റെ കുടുംബം.{{sfn|Deák|1968|p=242}} 1912-ൽ, പിതാവ് ഹെസ്സേയിലെഹെസ്സേയിൽ [[Groß-Gerau|ഗ്രോസ്-ഗെറോയിലെ]] ഒരു മജിസ്ട്രേറ്റായപ്പോൾ താമസം മാറ്റിയിരുന്നു. ഏൺസ്റ്റ് ഗ്ലേസർ ഹെസ്സേയിലെ ഡാർംസ്റ്റഡ്ട്ടിൽ ഒരു ഹ്യുമാനിസ്റ്റിക് സെക്കൻഡറി സ്കൂളിൽ ചേർന്നു. തുടർന്ന് അദ്ദേഹം നിയമവും, തത്ത്വചിന്തയും, ജർമ്മൻ വിഷയങ്ങളും Freiburg im Breisgau|ഫ്രീബർഗ് ഇം ബ്രെസ്ഗൗ]], [[ബ്രസൽസ്|ബ്രസെൽസ്]], മ്യൂനിച്[[മ്യൂണിക്ക്]] എന്നിവിടങ്ങളിൽ പഠിച്ചുനിന്ന് പഠനം നടത്തി. പത്രപ്രവർത്തകനായും, നോവലിസ്റ്റായും, എഴുത്തുകാരനായും, പ്രവർത്തിച്ച അദ്ദേഹം [[റേഡിയോ]] നാടകങ്ങളും രചിച്ചു.{{sfn|Ernst Glaeser – hjp-medien}}
 
==അവലംബം==
"https://ml.wikipedia.org/wiki/ഏണസ്റ്റ്_ഗ്ലീസർ" എന്ന താളിൽനിന്ന് ശേഖരിച്ചത്