"സർവ്വരാജ്യസഖ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,795 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
സര്‍വ്വരാജ്യസഖ്യത്തിന്റെ ലക്ഷ്യങ്ങള്‍ രാജ്യങ്ങളുടെ നിരായുധീകരണം, സുരക്ഷയുടെ കൂട്ടുത്തരവാദിത്തത്തിലൂടെ യുദ്ധങ്ങള്‍ തടയുക, അന്താരാഷ്ട്രതര്‍ക്കങ്ങളില്‍ മാദ്ധ്യസ്ഥം വഹിക്കുക, ആഗോളതലത്തില്‍ ജീവിത നിലവാരം ഉയര്‍ത്തുക എന്നിവയായിരുന്നു.
==ഘടന==
സ്വിറ്റ്സര്‍ലന്റിലെ [[ജനീവ]] ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന ലീഗ് ഓഫ് നേഷന്‍സിന്‌ ഒരു സെക്രട്ടറി ജനറലിന്റെ നേതൃത്വത്തിലുള്ള സ്ഥിരം ഉദ്യോഗസ്ഥരുണ്ടായിരുന്നു. മുന്‍‌കാലജനറല്‍ രാജ്യാന്തരസംഘടനകളില്‍അസംബ്ലി, നിന്നുംകൗണ്‍സില്‍, വ്യത്യസ്ഥമായിഅന്താരാഷ്ട്ര അംഗരാഷ്ട്രങ്ങള്‍ക്കിടയിലെകോടതി, തര്‍ക്കങ്ങള്‍അന്താരാഷ്ട്ര പരിഹരിക്കുന്നതിന്‌തൊഴില്‍ ഒരുസംഘടന, അന്താരാഷ്ട്രകോടതിലോകാരോഗ്യ ലീഗ്സംഘടന ഓഫ്എന്നിവ നേഷന്‍സിനുഇതിന്റെ കീഴില്‍സര്‍വരാജ്യസഖ്യത്തിന്റെ രൂപീകരിക്കപ്പെട്ടുഭാഗമായിരുന്നു. 15 ന്യായാധിപന്മാരടങ്ങുന്ന ഒരു ബെഞ്ച് ആണ്‌ ഈ കോടതിയില്‍ ഉണ്ടായിരുന്നത്.
===ജനറല്‍ അസംബ്ലി===
=== സെക്രട്ടറി ജനറലുകള്‍ (1920 – 1946) ===
സര്‍വ്വരാജ്യസഖ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ജനറല്‍ അസംബ്ലി ആയിരുന്നു. സര്‍വ്വരാജ്യസഖ്യത്തിലെ എല്ലാ അംഗങ്ങളും ജനറല്‍ അസംബ്ലിയിലെയും അംഗങ്ങള്‍ ആയിരുന്നു. ഒരു അംഗരാജ്യത്തിന് ജനറല്‍ അസംബ്ലിയില്‍ മൂന്ന് പ്രതിനിധികള്‍ വീതം ഉണ്ടായിരുന്നു. വര്‍ഷത്തിലൊരിക്കല്‍ ജനീവയില്‍ ഈ അസംബ്ലി സമ്മേളിച്ചിരുന്നു.
===കൗണ്‍സില്‍===
സര്‍വ്വരാജ്യസഖ്യത്തിന്റെ പ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നത് കൗണ്‍സില്‍ ആയിരുന്നു. ഇത് ഒരു ചെറിയ സമിതി ആയിരുന്നു. ഇതില്‍ സ്ഥിരാംഗങ്ങളും താല്‍ക്കാലിക അംഗങ്ങളും ഉണ്ടായിരുന്നു. അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍ എന്നിവയായിരുന്നു ആദ്യത്തെ സ്ഥിരാംഗങ്ങള്‍. പിന്നീട് റഷ്യയെയും ജര്‍മനിയെയും കൂടി സ്ഥിരാംഗങ്ങളാക്കി. സ്ഥിരാംഗങ്ങള്‍ക്ക് വീറ്റോ അധികാരം ഉണ്ടായിരുന്നു.
===സെക്രട്ടേറിയറ്റ്===
സര്‍വ്വരാജ്യസഖ്യത്തിന്റെ ദൈനദിന ഭരണകാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത് സെക്രട്ടറിയേറ്റ് ആയിരുന്നു. സെക്രട്ടറി ജനറല്‍ ആയിരുന്നു സെക്രട്ടറിയേറ്റിന്റെ തലവന്‍.
 
===അന്താരാഷ്ട്രകോടതി===
മുന്‍‌കാല രാജ്യാന്തരസംഘടനകളില്‍ നിന്നും വ്യത്യസ്ഥമായി അംഗരാഷ്ട്രങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്‌ ഒരു അന്താരാഷ്ട്രകോടതി ലീഗ് ഓഫ് നേഷന്‍സിനു കീഴില്‍ രൂപീകരിക്കപ്പെട്ടു. 15 ന്യായാധിപന്മാരടങ്ങുന്ന ഒരു ബെഞ്ച് ആണ്‌ ഈ കോടതിയില്‍ ഉണ്ടായിരുന്നത്. ഹേഗ് ആയിരുന്നു ഇതിന്റെ ആസ്ഥാനം.
 
===അന്താരാഷ്ട്ര തൊഴില്‍ സംഘടനയും ലോകാരോഗ്യസംഘടനയും===
തൊഴിലാളികളുടെ സേവന വ്യവസ്ഥകള്‍ നീതിയുക്തമാക്കുക എന്ന ലക്ഷ്യത്തോടെ യാണ് അന്താരാഷ്ട്ര തൊഴില്‍ സംഘടന രൂപീകരിച്ചത്. അവികസിതരാജ്യങ്ങള്‍ക്കും വൈദ്യശാസ്ത്രത്തിന്റെ നൂതന കണ്ടുപിടിത്തങ്ങളുടെ ഫലം ലഭിക്കുന്നതിനായി ലോകാരോഗ്യസംഘടന പ്രവര്‍ത്തിച്ചു.
 
=== സെക്രട്ടറി ജനറലുകള്‍ (1920 – 1946) ===
*{{flag|യുണൈറ്റഡ് കിങ്ഡം}} — [[എറിക് ഡ്രുമ്മോണ്ട്]] (1920–1933)
*{{flag|ഫ്രാന്‍സ്}} — [[ജോസഫ് അവനോള്‍]] (1933–1940)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/327489" എന്ന താളിൽനിന്ന് ശേഖരിച്ചത്