"സർവ്വരാജ്യസഖ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

686 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
1920 ജനുവരി 10 ന് സര്‍വ്വരാജ്യസഖ്യം നിലവില്‍ വന്നു. സംഘടനയുടെ അംഗസംഖ്യ ഏറ്റവും കൂടുതല്‍ ആയിരുന്ന കാലയളവായ 1934 സെപ്റ്റംബര്‍ 28 മുതല്‍ 1935 ഫെബ്രുവരി 23 വരെ 58 രാജ്യങ്ങള്‍ അംഗങ്ങളായിരുന്നു.
 
==ലക്ഷ്യങ്ങള്‍==
സര്‍വ്വരാജ്യസഖ്യത്തിന്റെ ലക്ഷ്യങ്ങള്‍ രാജ്യങ്ങളുടെ നിരായുധീകരണം, സുരക്ഷയുടെ കൂട്ടുത്തരവാദിത്തത്തിലൂടെ യുദ്ധങ്ങള്‍ തടയുക, അന്താരാഷ്ട്രതര്‍ക്കങ്ങളില്‍ മാദ്ധ്യസ്ഥം വഹിക്കുക, ആഗോളതലത്തില്‍ ജീവിത നിലവാരം ഉയര്‍ത്തുക എന്നിവയായിരുന്നു.
==ഘടന==
സ്വിറ്റ്സര്‍ലന്റിലെ [[ജനീവ]] ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന ലീഗ് ഓഫ് നേഷന്‍സിന്‌ ഒരു സെക്രട്ടറി ജനറലിന്റെ നേതൃത്വത്തിലുള്ള സ്ഥിരം ഉദ്യോഗസ്ഥരുണ്ടായിരുന്നു. മുന്‍‌കാല രാജ്യാന്തരസംഘടനകളില്‍ നിന്നും വ്യത്യസ്ഥമായി അംഗരാഷ്ട്രങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്‌ ഒരു അന്താരാഷ്ട്രകോടതി ലീഗ് ഓഫ് നേഷന്‍സിനു കീഴില്‍ രൂപീകരിക്കപ്പെട്ടു. 15 ന്യായാധിപന്മാരടങ്ങുന്ന ഒരു ബെഞ്ച് ആണ്‌ ഈ കോടതിയില്‍ ഉണ്ടായിരുന്നത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/327483" എന്ന താളിൽനിന്ന് ശേഖരിച്ചത്