"നിലവിളക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഭാരതീയെ പൈതൃകത്തിന്റെ നിരവധി അനുകരണങ്ങൾ മറ്റു വിശ്വാസങ്ങളിലും ഉണ്ടായിട്ടുണ്ട്
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2409:4073:110:4E07:C317:7CCE:327:967 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Fifthman സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 19:
== ക്രിസ്തുമതത്തിൽ ==
[[File:Nilavilak,_നിലവിളക്ക്.JPG|thumb|right|കുരിശോടുകൂടിയ നിലവിളക്ക്]]
ഭാരതീയെ സനാധന ധർമ്മ സംസ്കാരത്തിന്റെ ഭാഗമായി കേരളത്തിൽ സർവ്വസാധാരണയായി കണ്ടുവരുന്ന നിലവിളക്ക് അതേ മാതൃകയിലും ചിലപ്പോൾ നിലവിളക്കിന്റെ മുകൾ ഭാഗം കുരിശിന്റെ ആകൃതിയിൽ രൂപമാറ്റം വരുത്തിയും, മറ്റു ചിലപ്പോൾ അതിനുമുകളിൽ പ്രാവിന്റെ രൂപം ചേർത്തും ക്രിസ്ത്യൻ പള്ളികളിലും വീടുകളിലും അനുകരിച്ച് ഉപയോഗിക്കാറുണ്ട്. ഈ ആചാരത്തിന്റെ പഴക്കം നിർണ്ണയിക്കുവാൻ പ്രയാസമുണ്ട്. പല പഴയ ക്രിസ്ത്യൻ ദേവാലയങ്ങളിലും നൂറ്റാണ്ടുകൾ പഴക്കമുള്ള നിലവിളക്കുകൾ കണ്ടുവരുന്നുണ്ട്. പലയിടങ്ങളിലും നിലവിളക്കിൽ എണ്ണയൊഴിക്കുന്നതും വിവാഹം പോലെയുള്ള അവസരങ്ങളിൽ വധുവരന്മാർ നിലവിളക്ക് കൊളുത്തുന്നതും ആചാരമായി ചിലയിടങ്ങളിൽ കണ്ടുവരുന്നു.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/നിലവിളക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്