"കലാഭവൻ ഷാജോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 19:
 
== കുടുംബം ==
[[കേരളം|കേരളത്തിലെ]] [[കോട്ടയം|കോട്ടയത്തിൽ]] റിട്ടയർ ചെയ്ത എ.എസ്.ഐ. ജോണിന്റേയും റിട്ടയർ ചെയ്ത നഴ്സായ റെജീനയുടേയും പുത്രനായാണ് ഷാജോൺ ജനിച്ചത്. മിമിക്രി കലാകാരനായ ഷിബു ജോൺ എന്നൊരു സഹോദരനും ഇദ്ദേഹത്തിനുണ്ട്.<ref>http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=15555675&tabId=5&BV_ID=@@@</ref> ടിനിയാണ് അദ്ദേഹത്തിന്റെ ഭാര്യ, ഹന്ന എന്ന് പേരുള്ള മകളും യോഹാൻ എന്ന് പേരുള്ള മകനും അദ്ദേഹത്തിനുണ്ട്.<ref>{{cite web|title=Mangalam-varika-18-Feb-2013|url=http://www.mangalamvarika.com/index.php/en/home/index/72/22|publisher=mangalamvarika.com|accessdate=2013 October 30}}</ref><ref>{{Cite web|url=https://www.manoramaonline.com/movies/movie-reviews/2020/01/23/shylock-movie-review-mammootty-ajai-vasudev-rajkiran.html|title=ഷൈലോക്ക്|access-date=|last=|first=|date=|website=|publisher=}}</ref>
 
== അഭിനയിച്ച ചലച്ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/കലാഭവൻ_ഷാജോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്