"ഹെയ്ൻറിച്ച് ഹിംലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 101:
വിവിധ എസ്എസ് വകുപ്പുകൾ ആരംഭിക്കാൻ തുടങ്ങിയപ്പോൾ ഹിംലറുടെ സംഘടനാപാടവവും കൂർമ്മബുദ്ധിയും അയാളെ വളരെയേറെ സഹായിച്ചു. 1931 ൽ അയാൾ പുതിയ ഐസി സർവീസിന്റെ (ഇന്റലിജൻസ് സർവീസ്) മേധാവിയായി [[റീൻഹാഡ് ഹെയ്‌ഡ്രിക്|റെയിൻഹാർഡ് ഹെഡ്രിക്നിനെ]] നിയമിച്ചു, അതിനെ 1932 ൽ സിചെർഹീറ്റ്സ്ഡൈൻസ്റ്റ് (SD: സെക്യൂരിറ്റി സർവീസ്) എന്ന് പുനർനാമകരണം ചെയ്തു. പിന്നീട് അയാൾ ഔദ്യോഗികമായിത്തന്നെ ഹെഡ്രിക്ജിനെ തന്റെ ഡെപ്യൂട്ടി ആയി നിയമിച്ചു.{{sfn|McNab|2009|pp=17, 23, 151}} രണ്ടുപേർക്കും തമ്മിൽത്തമ്മിൽ നല്ല പ്രവർത്തനബന്ധവും പരസ്പരബഹുമാനവും ഉണ്ടായിരുന്നു.{{sfn|Manvell|Fraenkel|2007|pp=24, 27}} 1933 ൽ അവർ [[ഷുട്സ്റ്റാഫൽ|എസ്എസ്സിനെ]] എസ്എയുടെ നിയന്ത്രണത്തിൽ നിന്ന് നീക്കംചെയ്യാൻ തുടങ്ങി. ആഭ്യന്തരമന്ത്രി ഫ്രിക്കിനൊപ്പം ഒരു ഏകീകൃതജർമ്മൻ പോലീസ് സേനയെ ഉണ്ടാക്കാമെന്നും അവർ കരുതി. 1933 മാർച്ചിൽ ബവേറിയ ഗവർണർ ഫ്രാൻസ് റിറ്റർ വോൺ എപ്പ് (Franz Ritter von Epp) ഹിംലറെ മ്യൂണിച്ച് പോലീസിന്റെ തലവൻ ആയി നിയമിച്ചു. രാഷ്ട്രീയപോലീസായ ഡിപ്പാർട്ട്‌മെന്റ് നാലിന്റെ കമാൻഡറായി ഹിംലർ ഹെയ്ഡ്രിക്കിനെ നിയമിച്ചു.{{sfn|Longerich|2012|p=149}} അതേ വർഷം ഹിറ്റ്‌ലർ ഹിംലറെ മുതിർന്ന എസ്‌എ കമാൻഡർമാർക്ക് തുല്യമായ എസ്എസ്-ഒബർഗ്രൂപ്പെൻഫ്യൂറർ എന്ന പദവിയിലേക്ക് ഉയർത്തി.{{sfn|McNab|2009|p=29}} അതിനുശേഷം താമസിയാതെ ഹിംലറും ഹെയ്‌ഡ്രിക്കും എല്ലാ സംസ്ഥാനങ്ങളുടെയും പൊലീസിന്റെ നിയന്ത്രണം ഏറ്റെടുത്തു. [[ഹെർമൻ ഗോറിങ്|ഗോറിങ്ങിന്]] പ്രഷ്യയുടെ നിയന്ത്രണം മാത്രമാണ് ഉണ്ടായിരുന്നത്.{{sfn|Flaherty|2004|p=66}}
 
ഹിംലർ പിന്നീട് എസ്എസ് റേസ് ആൻഡ് സെറ്റിൽമെന്റ് മെയിൻ ഓഫീസ് (റാസ്-അൻഡ് സീഡ്‌ലംഗ്ഷൗപ്താം അല്ലെങ്കിൽ RuSHA) സ്ഥാപിക്കുകയുണ്ടായി. അയാൾ എസ്‌എസ്-ഗ്രുപെൻ‌ഫ്യൂറർ പദവിയുള്ള ഡാരെയെ അതിന്റെ ആദ്യത്തെ തലവനായി നിയമിച്ചു. ഈ വകുപ്പ് വംശീയ നയങ്ങൾ നടപ്പിലാക്കുകയും എസ്എസ് അംഗത്വത്തിന്റെ "വംശീയ സമഗ്രത" നിരീക്ഷിക്കുകയും ചെയ്തു.{{sfn|McNab|2009|pp=23, 36}} എസ്എസ് അംഗങ്ങളുടെ വംശീയപശ്ചാത്തലം ശ്രദ്ധാപൂർവ്വം പരിശോധിച്ചിരുന്നു. 1931 ഡിസംബർ 31 ന് ഹിംലർ അവതരിപ്പിച്ച "വിവാഹ ഉത്തരവ്"  പ്രകാരം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന എസ്എസ് പുരുഷന്മാർ രണ്ടുഭാഗങ്ങളുടെയും പൂർവ്വികർ പിന്നോട്ട് 1800 മുതൽ ആര്യൻ വംശജരാണെന്ന് തെളിയിക്കേണ്ടിയിരുന്നു.{{sfn|Longerich|2012|pp=127, 353}} വംശീയ അന്വേഷണത്തിനിടെ രണ്ടിൽ ഏതെങ്കിലും കുടുംബവൃക്ഷത്തിൽ ആര്യരല്ലാത്ത മുൻ‌ഗാമികളെ കണ്ടെത്തിയാൽ, ബന്ധപ്പെട്ട വ്യക്തിയെ ‌എസ്‌എസിൽ നിന്ന് ഒഴിവാക്കിയിരുന്നു.{{sfn|Longerich|2012|p=302}} ഓരോ എസ്എസ് അംഗത്തിനും നൽകിയ ഒരു രേഖയിൽ (Sippenbuch) അവരുടെ ജനിതകചരിത്രം വിവരിക്കുന്ന വംശാവലിപട്ടിക ലഭ്യമാക്കിയിരുന്നു.{{sfn|Manvell|Fraenkel|2007|pp=22–23}} ഓരോ എസ്എസ് വിവാഹത്തിലും കുറഞ്ഞത് നാല് കുട്ടികളെങ്കിലും ഉണ്ടാകണമെന്ന് ഹിംലർ നിർദ്ദേശിച്ചു. അങ്ങനെ ജനിതകപരമായി മികവുള്ള ഭാവിതലമുറ ഉണ്ടാക്കാമെന്ന് അയാൾ കരുതി. എന്നാൽ ഈ പദ്ധതിക്ക് നിരാശാജനകമായിരുന്നു പ്രതികരണം. എസ്എസ് പുരുഷന്മാരിൽ 40 ശതമാനത്തിൽ താഴെ മാത്രമാണ് വിവാഹിതരായത്, അതിലാവട്ടെ ഓരോരുത്തർക്കും ശരാശരി ഒരു കുട്ടി മാത്രമേ ഉണ്ടായിട്ടുമുള്ളൂ.{{sfn|Longerich|2012|p=378}}
Himmler further established the [[SS-Rasse- und Siedlungshauptamt|SS Race and Settlement Main Office]] (''Rasse- und Siedlungshauptamt'' or RuSHA). He appointed Darré as its first chief, with the rank of SS-''[[Gruppenführer]]''. The department implemented racial policies and monitored the "racial integrity" of the SS membership.{{sfn|McNab|2009|pp=23, 36}} SS men were carefully vetted for their racial background. On 31 December 1931, Himmler introduced the "marriage order", which required SS men wishing to marry to produce family trees proving that both families were of Aryan descent to 1800.{{sfn|Longerich|2012|pp=127, 353}} If any non-Aryan forebears were found in either family tree during the racial investigation, the person concerned was excluded from the SS.{{sfn|Longerich|2012|p=302}} Each man was issued a ''[[Sippenbuch]]'', a genealogical record detailing his genetic history.{{sfn|Manvell|Fraenkel|2007|pp=22–23}} Himmler expected that each SS marriage should produce at least four children, thus creating a pool of genetically superior prospective SS members. The programme had disappointing results; less than 40 per cent of SS men married and each produced only about one child.{{sfn|Longerich|2012|p=378}}
 
[[File:Bundesarchiv Bild 152-08-35, Dachau, Konzentrationslager, Besuch Himmlers.jpg|thumb|upright=0.8|Himmler and [[Rudolf Hess]] in 1936, viewing a scale model of Dachau concentration camp ]]
"https://ml.wikipedia.org/wiki/ഹെയ്ൻറിച്ച്_ഹിംലർ" എന്ന താളിൽനിന്ന് ശേഖരിച്ചത്