"ശൃംഗേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Chandrashekar Azad bheem (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Pranabchinnu സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
No edit summary
വരി 5:
| image_skyline = Sringeritemple.jpg
| image_alt =
| image_caption = ശ്രീ വിദ്യാശങ്കരഅമ്പലംവിദ്യാശങ്കര അമ്പലം (1342 AD) ശൃംഗേരി
| nickname =
| pushpin_map = ഇന്ത്യ, കർണ്ണാടക
വരി 59:
| footnotes =
}}
[[കർണ്ണാടക]] സംസ്ഥാനത്തിലെ [[ചിക്കമഗളൂർ ജില്ല|ചിക്കമഗളൂർ ജില്ലയിലെ]] മലയോര പട്ടണവും താലൂക്ക് തലസ്ഥാനവുമാണ് '''ശൃംഗേരി'''. [[അദ്വൈത വേദാന്തം|അദ്വൈത വേദാന്തത്തിന്റെ]] ഉപജ്ഞാതാവും ഋഷീശ്വരനുമായ [[ശങ്കരാചാര്യർ]] എ.ഡി എട്ടാം നൂറ്റാണ്ടിൽ സ്ഥാപിച്ച നാല് മഠങ്ങളിൽ ആദ്യത്തേതാണ് തുംഗാ നദീ തീരത്ത് സ്ഥാപിച്ചശൃംഗേരിസ്ഥാപിച്ച [[ശ്രൃംഗേരി മഠം|മഠം]](ശൃംഗേരി ശാരദാമഠം).
 
==പേരിന്റെ ഉൽപത്തി==
വരി 67:
 
==ഭൂമിശാസ്ത്രം==
==ചരിത്രം==
===ശൃംഗേരിമഠവും ടിപ്പുസുൽത്താനും===
[[ഹൈദരാലി]]യും [[ടിപ്പു]]വും ശൃംഗേരി മഠവുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്നു<ref>{{cite web|title=ശൃംഗേരി മഠം|url=http://www.sringeri.net/history|accessdate=2016-11-11}}</ref>.
1791-ൽ മറാത്ത സൈന്യം ശൃംഗേരി മഠം ആക്രമിച്ച് കൊള്ളയടിക്കുകയും<ref name="SKP138">{{cite book |last1=Shebeeb Khan P |title=Muslim Struggle for Islamic Identity in Kerala From 1498 to 1921 |page=138 |url=https://sg.inflibnet.ac.in/bitstream/10603/212065/10/10_chapter-4.pdf#page=29 |accessdate=30 ഒക്ടോബർ 2019}}</ref> ഒരുപാട് ബ്രാഹ്മണരെ വധിക്കുകയും ചെയ്തപ്പോൾ<ref name="SocialScientist110">{{cite journal |last1=പണിക്കർ |first1=കെ.എൻ |title=Men of Valour and Vision |journal=Social Scientist |date=1991 |volume=19 |issue=8 |page=110 |url=https://www.jstor.org/stable/3517708?read-now=1&seq=1#page_scan_tab_contents |accessdate=1 ഓഗസ്റ്റ് 2019}}</ref> <ref>{{cite web|url=http://www.livemint.com/Leisure/bO9Ma9Sb2g4aUvIUT29fCP/Why-we-love-to-hate-Tipu-Sultan.html|title=Why we love to hate Tipu Sultan|author=Vikram Sampath|work=http://www.livemint.com/}}</ref> മഠാധിപതി ടിപ്പുവിന്റെ സഹായം തേടുകയുണ്ടായി. ഈ സംഭവത്തിൽ അനുശോചിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു.
<blockquote>"ഇത്തരം വിശുദ്ധഗേഹങ്ങൾക്ക് നേരെ അക്രമം നടത്തുന്ന കുറ്റവാളികൾ ഈ കലിയുഗത്തിൽ ഉടൻ തന്നെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരും ('''കുറ്റങ്ങൾ ചിരിച്ചു കൊണ്ട് ചെയ്യുന്നവർ, കരഞ്ഞുകൊണ്ട് ശിക്ഷ ഏറ്റുവാങ്ങുന്നു''' എന്ന വരി ഉദ്ധരിച്ചുകൊണ്ട്)."<ref>''Annual Report of the Mysore Archaeological Department'' 1916 pp&nbsp;10–11, 73–6</ref><ref name="CC125">{{cite book |editor1-last=Irfan Habib |title=Confronting Colonialism: Resistance and Modernization Under Haidar Ali & Tipu Sultan |location=Tipu Sultan as Defender of the Hindu Dharma |page=125 |url=https://books.google.com.sa/books?id=fuM-AdVugaIC&lpg=PR4&pg=PA125#v=onepage&q&f=false |accessdate=19 നവംബർ 2019}}</ref> </blockquote>
 
ഉടൻ തന്നെ [[ടിപ്പു സുൽത്താൻ]] ബിദ്നൂർ ഗവർണർ മുഖേന ധനസഹായവും മറ്റു സമ്മാനങ്ങളും എത്തിക്കുകയുണ്ടായി<ref>Hasan, ''History of Tipu Sultan'', p. 359</ref>. നന്ദിസൂചകമായി മഠാധിപതി പ്രസാദവും ഷാളും തിരിച്ച് അയക്കുകയുണ്ടായി<ref name="SocialScientist110"/>.
ഇതിന്റെ രേഖകളായി ടിപ്പുവിനും മഠാധിപതിക്കുമിടയിൽ നടന്ന മുപ്പതോളം കത്തുകൾ 1916-ൽ കണ്ടെടുക്കപ്പെട്ടു.
 
ശൃംഗേരി ശാരദാദേവിയുടെ മുദ്രണത്തോടെയുള്ള ടിപ്പുവിന്റെ നാണയം കണ്ടെടുക്കപ്പെട്ടിട്ടുണ്ട്<ref name="TAT304">{{cite book |last1=Thoufeeq Ahamed Teepu, P |title=Development of art and architecture uncer Hyder Ali and Tipu Sultan from 1761 to 1799 AD |page=304 |url=https://sg.inflibnet.ac.in/jspui/bitstream/10603/143927/12/12_chapter.6.pdf#page=88 |accessdate=19 നവംബർ 2019}}</ref>.
 
==കാലാവസ്ഥ==
"https://ml.wikipedia.org/wiki/ശൃംഗേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്