"സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ ബുഖാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
}}
 
ഇന്ത്യയിലെ ഒരു മുസ്‌ലിം മതപണ്ഡിതനാണ് '''സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി'''<ref>{{cite web|last1=Times|first1=Of India|title=22 Indians among world’s influential Muslims|url=http://timesofindia.indiatimes.com/india/22-Indians-among-worlds-influential-Muslims/articleshow/49315830.cms}}</ref><ref>{{cite web|last1=Catch|first1=News|title=The Muslim 500: Most influential Indian Muslims in the world|url=http://www.catchnews.com/world-news/the-muslim-500-most-influential-indian-muslims-in-the-world-1443959022.html}}</ref>. വിദ്യാഭ്യാസ കാരുണ്യ സേവന രംഗത്ത് പ്രവർത്തിക്കുന്ന [[മഅ്ദിൻ അക്കാദമി]] സ്ഥാപകനും ചെയർമാനുമാണ്. [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്ര സഭ]] സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മതമൈത്രി സമ്മേളനത്തിന്റെ ഉപദേഷ്ടാവും സഹകാരിയുമാണ്<ref>{{Cite web|url=https://www.themuslim500.com/profiles/sayyid-ibrahimul-khaleel-al-bukhari/|title=Sayyid Ibrahimul Khaleel Al Bukhari|access-date=|last=|first=|date=|website=|publisher=}}</ref>.<ref>{{Cite web|url=https://www.g20interfaith.org/historical-support/|title=Collaborating Institutions|access-date=|last=|first=|date=G20 Interfaith Forum 2019|website=|publisher=}}</ref><ref>{{Cite web|url=https://timesofindia.indiatimes.com/city/thiruvananthapuram/G20-South-Asian-conference-concludes/articleshow/53434325.cms|title=G20 South Asian conference concludes|access-date=JULY 28, 2016|last=|first=|date=|website=|publisher=}}</ref><ref>{{Cite web|url=https://www.arabnews.com/news/islam-perspective/608271|title=India’s largest Ramadan gathering held in Kerala|access-date=|last=|first=|date=September 19, 2019|website=|publisher=}}</ref><ref>{{Cite web|url=https://www.business-standard.com/article/pti-stories/g20-interfaith-conference-urges-for-more-interfaith-dialogues-116072701590_1.html|title=G20 Interfaith Conference urges for more interfaith dialogues|access-date=|last=|first=|date=July 27, 2016 23:22 IST|website=|publisher=}}</ref><ref>{{Cite web|url=https://worldinterfaithharmonyweek.com/photo-galleries-2012/|title=Interfaith Harmony Seminar organised by The Madin Islamic Academy, Kerala, India, and the International Islamic University of Malaysia|access-date=|last=|first=|date=|website=|publisher=}}</ref>.[[കേരള മുസ്ലിം ജമാഅത്ത്|കേരള മുസ്ലിം ജമാഅത്തിന്റെ]] സംസ്ഥാന ജനറൽ സെക്രട്ടറി [[സമസ്ത (എപി വിഭാഗം)|സമസ്ത കേരള ജംഇയ്യത്തുൽ ഉലമ]] കേന്ദ്ര മുശാവറ അംഗം എന്നീ സ്ഥാനങ്ങള് വഹിക്കുന്നു. മുസ്‌ലിം പണ്ഡിതൻ, എഴുത്തുകാരൻ, സംഘാടകൻ, വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്നു. 2016ലെ ലോകത്തെ സ്വാധീനിച്ച 500 മുസ്‌ലിം വ്യക്തിത്വങ്ങൾ എന്ന സർവേയിൽ ഇദ്ദേഹം ഇടം പിടിച്ചിരുന്നു<ref>{{Cite web|url=https://www.themuslim500.com/profiles/sayyid-ibrahimul-khaleel-al-bukhari/|title=|access-date=|last=|first=|date=|website=|publisher=}}</ref><ref name="500M">{{cite book |title=THE WORLD’S 500 MOST INFLUENTIAL MUSLIMS-2016 |date=2016 |publisher=The Royal Islamic Strategic Studies Centre, Jordan |page=132 |pages=133 |url=https://www.themuslim500.com/wp-content/uploads/2018/05/TheMuslim500-2016-low.pdf#page=134 |accessdate=1 ഒക്ടോബർ 2019}}</ref><ref>{{Cite web|url=http://www.islamicmanuscript.org/DirectoryOfMembers/Person.aspx?mid=415|title=Mr. Sayyid Ibrahim Khaleel Al Bukhari|access-date=|last=|first=|date=|website=|publisher=}}</ref>
 
==ജീവചരിത്രം==
* ജോർദാനിലെ റോയൽ ഇസ്ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റർ സമാഹരിച്ച 2012, 2014, 2015 വർഷങ്ങളിൽ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 500 മുസ്‌ലിംകളിൽ ഒരാളായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
* 2000 മുതൽ ഇന്ത്യയിലെ ഏറ്റവും വലിയ{{cn}} മുസ്‌ലിം സമ്മേളനത്തിന് അദ്ദേഹം നേതൃത്വം നൽകി. എല്ലാ വർഷവും റംസാൻ 27-ാം ദിവസമാണ് സമ്മേളനം നടക്കുന്നത്. തീവ്രവാദത്തിനെതിരായ പ്രതിജ്ഞയാണ് ഈ സമ്മേളനത്തിന്റെ പ്രധാന പ്രത്യേകത{{cn}}.
* ഓസ്‌ട്രേലിയ, യുകെ, ജർമ്മനി, ഫ്രാൻസ്, ഉസ്ബെക്കിസ്ഥാൻ, സിംഗപ്പൂർ, മലേഷ്യ, ഇന്തോനേഷ്യ, ശ്രീലങ്ക, ഒമാൻ, സിറിയ, ജോർദാൻ, പലസ്തീൻ, ഈജിപ്ത്, ചൈന, സൗദി അറേബ്യ, യുഎഇ<ref>{{Cite web|url=https://www.thehindu.com/news/national/kerala/a-journal-of-peace-from-madin-academy/article20947960.ece|title=A journal of peace from Madin Academy|access-date=|last=|first=|date=|website=|publisher=}}</ref>, ബഹ്‌റൈൻ, ഒമാൻ, കുവൈറ്റ്, ഖത്തർ, യെമൻ എന്നിവിടങ്ങളിൽ സന്ദർശിച്ച് വിവിധ പരിപാടികളിൽ പങ്കെടുത്തു <ref>{{Cite web|url=https://peoplepill.com/people/sayyid-ibraheem-khaleel-al-bukhari/|title=SAYYID IBRAHEEM KHALEEL AL BUKHARI|access-date=|last=|first=|date=|website=|publisher=}}</ref> {{cn}}.
 
== രചനകൾ ==
678

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3273639" എന്ന താളിൽനിന്ന് ശേഖരിച്ചത്