"ശൃംഗേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) Chandrashekar Azad bheem (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Pranabchinnu സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 59:
| footnotes =
}}
[[കർണ്ണാടക]] സംസ്ഥാനത്തിലെ [[ചിക്കമഗളൂർ ജില്ല|ചിക്കമഗളൂർ ജില്ലയിലെ]] മലയോര പട്ടണവും താലൂക്ക് തലസ്ഥാനവുമാണ് '''ശൃംഗേരി'''. [[അദ്വൈത വേദാന്തം|അദ്വൈത വേദാന്തത്തിന്റെ]] ഉപജ്ഞാതാവും ഋഷീശ്വരനുമായ [[ശങ്കരാചാര്യർ]] എ.ഡി എട്ടാം നൂറ്റാണ്ടിൽ സ്ഥാപിച്ച നാല് മഠങ്ങളിൽ ആദ്യത്തേതാണ് തുംഗാ നദീ തീരത്ത് സ്ഥാപിച്ചശൃംഗേരി [[ശ്രൃംഗേരി മഠം|മഠം]](ശൃംഗേരി ശാരദാമഠം).ടിപ്പുവിന്റെ ഭരണകാലത്തിൽ അദ്ദേഹം ശൃംഗേരി മഠത്തിന്റെ സംരക്ഷിണത്തിൽ പ്രേത്യേക ദ്ധ നൽകിയിരുന്നു . ചന്ദനം കൊണ്ടുള്ള ശാരദ വിഗ്രഹം അദ്ദേഹം മഠത്തിന്
 
സമർപ്പിക്കുകയുണ്ടായി . മറാത്താ സൈന്യം നീക്കം ചെയ്ത ശാരദ വിഗ്രഹം വീണ്ടും നിർമിച്ചു നൽകിയതിനാൽ ഹൈന്ദവ വിശ്വാസികൾക്കിടയിൽ ടിപ്പു സുല്ത്താന് സ്വീകാര്യത വര്ധിക്കുകയാണുണ്ടായ.[https://scroll.in/article/821075/that-awkward-moment-when-the-marathas-sacked-a-hindu-temple-and-tipu-sultan-restored-it https://scroll.in/article/821075/that-awkward-moment-when-the-marathas-sacked-a-hindu-temple-and-tipu-sultan-restored-ithttps://scroll.in/article/821075/that-awkward-moment-when-the-marathas-sacked-a-hindu-temple-and-tipu-sultan-restored-it]da
 
 
 
<br />
 
==പേരിന്റെ ഉൽപത്തി==
"https://ml.wikipedia.org/wiki/ശൃംഗേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്