"മൈസൂർ-ഏറാടി യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{ആധികാരികത}}
[[സാമൂതിരി]] [[പാലക്കാട്|പാലക്കാടിനെ]] കീഴടക്കാൻ അക്രമിച്ചപ്പോൾ പാലക്കാട് രാജാവ് [[മൈസൂർ രാജ്യം|മൈസൂരിലെ]] [[ഹൈദരാലി|ഹൈദരാലിയുടെ]] സഹായം അഭ്യർഥിച്ചു. ഹൈദരാലിഹൈദരാലിയുടെ സൈന്യാധിപൻ മഖ്ദൂം അലി പതിനായിരത്തോളമുള്ള പടയുമായി വന്ന് പാലക്കാട് രാജാവിന്റെ പടക്കൊപ്പം ചേന്ന് സാമൂതിരിയുടെ സൈന്യത്തെ തോൽപിച്ചു. യുദ്ധത്തിൽ തോറ്റ സാമൂതിരി തന്റെ രാജ്യം അക്രമിക്കാതിരിക്കാൻ പകരമായി ഒരു കൊല്ലത്തിനുള്ളിൽ ലക്ഷം രൂപ തരാമെന്നേറ്റു. പക്ഷെ പറഞ്ഞ അവധിക്കുള്ളിൽ ധനം സാമൂതിരിക്ക് കൊടുക്കാൻസാമൂതിരി സാധിച്ചില്ലകൊടുത്തില്ല. അങ്ങനെയാണ്അങ്ങനെ ഒരു കൊല്ലത്തിനു ശേഷം ഹൈദരാലിമൈസൂർ സൈന്യം സാമൂതിരിയെ അക്രമിച്ച് [[കോഴിക്കോട്]] കൊള്ള ചെയ്യുകയുംകീഴടക്കുകയും സാമൂതിരി അപമാനഭാരത്താൽ തീകൊളുത്തി ആത്മഹത്യ ചെയ്യുകയും ചെയ്തത്ചെയ്തു.
"https://ml.wikipedia.org/wiki/മൈസൂർ-ഏറാടി_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്