"തപസ്സ് കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

211 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ദേവാസ്ത വിളിയെന്ന ഖണ്ഡിക ചേർത്തു)
(ചെ.)
 
തപസ്സ് കാലം അവസാന വാരം [[വിശുദ്ധ വാരം|വിശുദ്ധവാര]]മായിട്ടാണ് ആചരിക്കുന്നത്. [[ഓശാന ഞായർ]] മുതൽ [[ദുഃഖവെള്ളിയാഴ്ച]] വൈകുന്നേരം വരെ ക്രൂശിതരൂപങ്ങൾ വയലറ്റോ, പർപ്പിളോ നിറത്തിലുള്ള തുണികൊണ്ട് ആവരണം ചെയ്തിരിക്കും.
 
നോമ്പുകാലങ്ങളിൽ കേരളത്തിലെ തീരപ്രദേശങ്ങളിൽ ആലപിച്ചു വരുന്ന ക്രിസ്തീയ പ്രാർത്ഥനാഗീതമാണ് [[ദേവാസ്ത്|ദേവാസ്ത് വിളി.]] [[യേശു|യേശുക്രിസ്തുവിന്റെ]] പീഡാനുഭവങ്ങളേയും മനുഷ്യരുടെ ജീവിതമനുസരിച്ച് അവർക്ക് ലഭിക്കുന്ന സ്വർഗ്ഗ നരകങ്ങളേയും കുറിച്ച് ഇതിൽ പ്രതിപാദിക്കുന്നു. ഏകദേശം പതിനാറാം നൂറ്റാണ്ടിൽ ആരംഭിച്ച ക്രിസ്തീയ അനുഷ്ഠാന കലയാണിത്. വിഭൂതി ബുധനാഴ്ച മുതൽ ദുഃഖവെള്ളിയാഴ്ച വരെയാണ് ദേവാസ്ത് വിളിക്കുന്ന കാലഘട്ടം. <ref>{{Cite web|url=https://ml.wikipedia.org/wiki/%E0%B4%A6%E0%B5%87%E0%B4%B5%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D|title=ദേവാസ്ത്|access-date=|last=|first=|date=|website=|publisher=}}</ref>
 
==പ്രധാന ദിനങ്ങൾ ==
250

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3273447" എന്ന താളിൽനിന്ന് ശേഖരിച്ചത്