"ധ്രുവനക്ഷത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 5:
 
ധ്രുവനക്ഷത്രത്തിനു നേരേ താഴെ ചക്രവാളത്തിൽ കാണപ്പെടുന്ന ബിന്ദു നിരീക്ഷകന്റെ ഉത്തരദിശ സൂചിപ്പിക്കുന്നു. ഭൂമിയുടെ സ്വയം ഭ്രമണംമൂലം ഉത്തരധ്രുവത്തിലെ മറ്റു നക്ഷത്രങ്ങൾ ([[സപ്തർഷിമണ്ഡലം|സപ്തർഷി]]കളും മറ്റും) ധ്രുവനക്ഷത്രത്തെ ചുറ്റിസഞ്ചരിക്കുന്നതുപോലെ കാണപ്പെടും.
 
കേരളത്തിലെ പരമ്പരാഗത മൽസ്യതൊഴിലാളികളുടെ ഇടയിൽ '''കൗ''' എന്നും ഈ നക്ഷത്രത്തിനൊരു വിളിപ്പേരുണ്ട്
 
==ഭാരതീയ ഐതിഹ്യം==
"https://ml.wikipedia.org/wiki/ധ്രുവനക്ഷത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്