"കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ്ഫണ്ട് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വാക്യഘടന ശരിയാക്കി
(→‎രണ്ടാംഘട്ടം: തെറ്റ് ഒഴിവാക്കി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(വാക്യഘടന ശരിയാക്കി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
homepage = http://www.kiifb.kerala.gov.in/
}}
കേരള സംസ്ഥാനത്തെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കായി രൂപീകരിച്ച ബോർഡാണ് '''കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി)'''<ref>[http://www.thehindu.com/news/national/kerala/big-push-for-infrastructure-in-budget/article17403255.ece ദി ഹിന്ദു ] ശേഖരിച്ചത് 18.09.2017</ref> <ref>[http://www.manoramaonline.com/news/editorial/kiifbi-money-column-mary-george.html മനോരമ ഒൺലൈൻ] കിഫ്ബി ഈ ബഡ്ജറ്റിന്റെ ഐശ്വര്യം എന്ന തലക്കെട്ടിൽ ഡോ. മേരിജോർജ്ജ് എഴുതിയ ലേഖനം. ശേഖരിച്ച തീയതി 18.09.2017.</ref>. 11.11.1999-ൽ രൂപമാകുകയുംരൂപീകൃതമായ കിഫ്ബി കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് നിയമം-1999 (ആക്ട് 4-2000) പ്രകാരം
കേരള സർക്കാർ ധനകാര്യവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര സ്ഥാപനമാണ് ഇത്.<ref>[http://www.kiifb.kerala.gov.in/#about കിഫ്ബിയെക്കുറിച്ച് ]</ref>.
 
==ആദ്യ യോഗം==
കിഫ്ബിയുടെ ആദ്യ യോഗം 2016 നവംബർ ഏഴിനാണ് ചേർന്നത്. 48 പദ്ധതികൾക്ക് യോഗം അനുമതി നൽകി. വനം വകുപ്പിനു 100 കോടി, ആരോഗ്യം – 149 കോടിയുടെ രണ്ടു പദ്ധതികൾ, വ്യവസായം– 1264 കോടി, ഐടി – 351 കോടി, ജലവിഭവം– 1257 കോടിയുടെ 23 ജലവിതരണ പദ്ധതികൾ, മരാമത്ത്‌ – 611 കോടി എന്നിങ്ങനെയാണു വിവിധ വകുപ്പുകളുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയത്. 272 കോടിയുടെ മൂന്നു മേൽപാലങ്ങൾക്കും അനുമതി നൽകി. ആകെ 4004.86 കോടി ചെലവു വരുന്ന പദ്ധതികൾക്ക് ആദ്യഗഡുവായി 1740.63 കോടി വേണ്ടിവരും. ഇൗ തുക ബോണ്ടുകൾ ഇറക്കി കണ്ടെത്താൻ എസ്.ബി.ഐ. ക്യാപിനെ ചുമതലപ്പെടുത്തി.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3273251" എന്ന താളിൽനിന്ന് ശേഖരിച്ചത്