"തെഹ്‌റാൻ സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

317 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Sidheeq എന്ന ഉപയോക്താവ് Tehran University എന്ന താൾ തെഹ്‌റാൻ സർവ്വകലാശാല എന്നാക്കി മാറ്റിയിരിക്കുന്നു: malayalam)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
[[ഇറാൻ|ഇറാനിലെ]] [[തെഹ്റാൻ|തെഹ്‌റാനിൽ]] സ്ഥിതിചെയ്യുന്ന ഒരു ആധുനിക യൂണിവേഴ്‌സിറ്റിയാണ് '''തെഹ്‌റാൻ സർവ്വകലാശാല''' - '''Tehran University'''. ([[പേർഷ്യൻ ഭാഷ|Persian]]: دانشگاه تهران‎)
ചരിത്രപരവും സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയപരവുമായ സവിശേഷതയെയും ഗവേഷണഅദ്ധ്യാപന രീതിയും അടിസ്ഥാനമാക്കി ഈ സർവ്വകലാശാലയ്ക്ക് 'ഇറാനിലെ മദർ യൂണിവേഴ്‌സിറ്റി' (പേർഷ്യൻ: دانشگاه مادر ) എന്ന് വിളിപ്പേരുണ്ട്. ദേശീയ, അന്തർദേശീയ റാങ്കിംഗിലും ലോകത്തിലെ മികച്ച സർവകലാശാലകളിലും മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച സർവകലാശാലകളിലൊന്നാണിത്..<ref name=":0">{{Cite web|url=https://www.usnews.com/education/best-global-universities/engineering?page=5|title=USNEWS|archive-url=https://web.archive.org/web/20141030180819/http://www.usnews.com/education/best-global-universities/engineering?page=5|archive-date=2014-10-30|url-status=dead}}</ref><ref>{{cite web|url=http://www.arwu.org |title=Academic Ranking of World Universities|publisher=ARWU|accessdate=16 September 2011}}</ref><ref name="top universities">{{cite web |url=http://www.topuniversities.com/university/1089/university-of-tehran |title=University of Tehran |publisher=Top Universities |accessdate=16 September 2011 |archive-url=https://web.archive.org/web/20101228180851/http://topuniversities.com/university/1089/university-of-tehran |archive-date=28 December 2010 |url-status=dead |df=dmy-all }}</ref>
111 ബാച്ചിലേഴ്സ് ഡിഗ്രി പ്രോഗ്രാമുകളും 177 മാസ്റ്റർ ഡിഗ്രി പ്രോഗ്രാമുകളും 156 പിഎച്ച്ഡി പ്രോഗ്രാമുകളും സർവകലാശാല വാഗ്ദാനം ചെയ്യുന്നു.<ref>{{cite web|url=http://ut.ac.ir/en/main-links/overview.htm|title=University of Tehran|language=fa|publisher=Tehran University|accessdate=16 September 2011|url-status=dead|archiveurl=https://web.archive.org/web/20111005052636/http://ut.ac.ir/en/main-links/overview.htm|archivedate=5 October 2011|df=dmy-all}}</ref> 1851 ൽ സ്ഥാപിതമായ ദാർ അൽ-ഫനുൻ, 1899 ൽ സ്ഥാപിതമായ ടെഹ്‌റാൻ സ്‌കൂൾ ഓഫ് പൊളിറ്റിക്കൽ സയൻസസ് എന്നിവയിൽ നിന്ന് പല വകുപ്പുകളും ടെഹ്‌റാൻ സർവകലാശാലയിൽ ലയിച്ചു.
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3273182" എന്ന താളിൽനിന്ന് ശേഖരിച്ചത്