"തെഹ്‌റാൻ സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
ഇറാനിലെ തെഹ്‌റാനിൽ സ്ഥിതിചെയ്യുന്ന ഒരു ആധുനിക യൂണിവേഴ്‌സിറ്റിയാണ് '''തെഹ്‌റാൻ സർവ്വകലാശാല''' - '''Tehran University'''. ([[പേർഷ്യൻ ഭാഷ|Persian]]: دانشگاه تهران‎)
ചരിത്രപരവും സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയപരവുമായ സവിശേഷതയെയും ഗവേഷണഅദ്ധ്യാപന രീതിയും അടിസ്ഥാനമാക്കി ഈ സർവ്വകലാശാലയ്ക്ക് 'ഇറാനിലെ മദർ യൂണിവേഴ്‌സിറ്റി' (പേർഷ്യൻ: دانشگاه مادر ) എന്ന് വിളിപ്പേരുണ്ട്. ദേശീയ, അന്തർദേശീയ റാങ്കിംഗിലും ലോകത്തിലെ മികച്ച സർവകലാശാലകളിലും മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച സർവകലാശാലകളിലൊന്നാണിത്
"https://ml.wikipedia.org/wiki/തെഹ്‌റാൻ_സർവ്വകലാശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്