"ക്വാബൂസ് ബിൻ സൈദ് അൽ സൈദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 1:
ബുസൈദി രാജവംശത്തിലെ എട്ടാമത്തെ സുൽത്താനായി 1970 ജൂലായ് 23ന് മസ്കറ്റിന്റെ ഭരണാധികാരിയായ ആൾ. മസ്കറ്റ് ആൻഡ് ഒമാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന രാജ്യത്തിന് സുൽത്താനേറ്റ് ഓഫ് ഒമാൻ എന്ന പേരു നൽകി പരിഷ്കരണ നടപടികൾ ആരംഭിച്ചു.   അൻപതു വർഷത്തെ തുടർച്ചയായ ഭരണത്തിനിടയിൽ അറബ് രാജ്യങ്ങളിലെ മിതഭാഷി രാജ്യമായി ഒമാനെ വളർത്തിയെടുത്തു. അറബ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കാലം ഭരണാധികാരി ആയ ആളാണ്.
 
1940 നവംബർ 18ന് സലാലയിലാണ് ജനനം. മരണം 2020 ജനുവരി 10 മസ്കറ്റ് പിതാവ് സുൽത്താൻ സഈദ് ബിൻ തൈമൂർ. മാതാവ് മസൂൺ അൽ മാഷനി. സലാലയിലും ഇന്ത്യയിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ലണ്ടനിൽനിന്ന് യുദ്ധതന്ത്രത്തിലും രാഷ്ട്രതന്ത്രത്തിലും ജർമനിയിൽനിന്ന് സൈനികസേവനത്തിലും അധിക യോ​ഗ്യതകൾ നേടി.
 
 {{Infobox royalty
വരി 25:
 
 
'''ക്വാബൂസ് ബിൻ സൈദ് അൽ സൈദ്''' ({{lang-ar|قابوس بن سعيد البوسعيدي}}).
 
 
==അവലംബം==
"https://ml.wikipedia.org/wiki/ക്വാബൂസ്_ബിൻ_സൈദ്_അൽ_സൈദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്