"സി.പി. രാമസ്വാമി അയ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വസ്തുതാപരമല്ലാത്ത അവലംബം ചേർത്തിട്ടില്ലാത്ത ഭാഗം നീക്കം ചെയ്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 64:
ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കു മുൻപ് നടന്ന ലയനചർച്ചയിൽ തിരുവതാംകൂറിൻറെ പ്രതിനിധിയായി പങ്കെടുത്ത സർ സി.പി. രാമസ്വാമി അയ്യർ മോണ്ട് ബാറ്റൺ പ്രഭുവിനോട് മുല്ലപ്പെരിയാർ കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതും, മോണ്ട് ബാറ്റൺ പ്രഭു അത് സമ്മതിച്ചിരുന്നതുമായിരുന്നു. എന്നാൽ പിന്നീട് അതിനുവേണ്ടി വാദിക്കുവാൻ സർ സി പി ദിവാൻ കസേരയിലുണ്ടായിരുന്നില്ല.
 
[[പുന്നപ്ര-വയലാർ സമരം|പുന്നപ്ര വയലാർ സമരങ്ങളെ]] അടിച്ചമർത്തി എന്ന് പറഞ്ഞു ഒരു സ്വേച്ഛാധിപതിയായി പലയിടങ്ങളിലും ചിത്രീകരിക്കപ്പെടുന്നതിനാൽ അദ്ദേഹത്തിന്റെ വിപ്ലവാത്മകമായ പുരോഗമന നടപടികളേയും, വികസനപ്രവർത്തനങ്ങളേയും, വേണ്ടത്ര രീതിയിൽ പരിഗണിക്കപ്പെട്ടില്ല{{തെളിവ്}}. [[കെ സി എസ് മണി]] വെട്ടിപരുക്കേൽപ്പിച്ചതിനെ തുടർന്നായിരുന്നു അദ്ദേഹം ദിവാൻ സ്ഥാനത്തോട് വിടപറഞ്ഞത്.
 
==അവലംബം==
"https://ml.wikipedia.org/wiki/സി.പി._രാമസ്വാമി_അയ്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്