"ശിവസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45:
 
1. പൂജനീയ ജനനായകൻ ബാല്താക്കറെ അണിനിരത്തിയ ദേശീയപ്രസ്ഥാനക്കാർ മഹാരഷ്ട്ര സംസ്ഥാനം രൂപീകരിക്കാൻ ചിലരുമായി കൈകോർക്കുന്നു. 2. മറാത്തികളുടെ ഉന്നമനത്തിനായി മഹാരാഷ്ട്രയിൽ പ്രവർത്തിക്കുക 3. മഹാരാഷ്ടയിലെ ജനങ്ങൾക്ക് തൊഴിൽ നൽകുക. 4. വിര സേവര്കാരിന്റെയും അരവിന്ദ സ്വാമിയുടെയും വാക്കുകളിൽ നിന്നും ഉത്ഭവിച്ച ദേശീയതയും ദേശീയതയിൽ അടിസ്ഥാനമാക്കിയ രാഷ്ട്രീയ പ്രവർത്തനം അതുവഴി ഉണ്ടാകുന്ന ഹൈന്ദവ രാഷ്ട്രീയ നവോദ്ധാനവും. ഇത്തരം ജനസ്നേഹ നയങ്ങൾ ഒന്നുമല്ലാത്ത സ്ഥിതിയിൽ നിന്നും ശിവസേനയെ കരകേറ്റി. സമരമാണ് ശിവസേനയുടെ അടിസ്ഥാനം അത് ഹൈന്ദവർക്കുവേണ്ടിയുള്ള നിർത്താത്ത സമരം.
 
 
 
ഒന്നുമല്ലാത്ത സ്ഥിതിയിൽ നിന്നും ശിവസേനയെ കരകേറ്റിയ
ജനസ്നേഹ Political നയങ്ങൾ :-
 
1. ബിജെപിയുടെ നയങ്ങൾ :- ശിവസേനയിൽ നിന്നും ബിജെപി പലതും കോപ്പിയടിച്ചു.
Line 87 ⟶ 85:
 
ശിവസേനയുടെ മുതിർന്ന നേതാവായ റാവത്ത് :- ശിവസേനയുടെ മുതിർന്ന നേതാവായ റാവത്ത് പറഞ്ഞത് ഇങ്ങനെ, "മുംബൈയിൽ ആര് പോലീസ് കമ്മീഷണർ ആകണമെന്നും മഹാരാഷ്ട്ര ആരു ഭരിക്കണമെന്നും ദാവൂദ് ഇബ്രാഹിമും ഛോട്ടാ ഷക്കീലും ശരദ് ഷെട്ടിയും തീരുമാനിച്ചിരുന്നു. ഹാജി മസ്താൻ (മറ്റൊരു അധോലോക കുറ്റവാളി) സെക്രട്ടേറിയറ്റിൽ വന്നാൽ എല്ലാവരും അദ്ദേഹത്തെ കാണാൻ താഴത്തെ നിലയിൽ എത്തുമായിരുന്നു. ഇന്ദിര ഗാന്ധി പലപ്പോഴും പിധോണിയിൽ (ദക്ഷിണ മുംബൈയിലെ സ്ഥലം) എത്തി കരിം ലാലയെ കാണുമായിരുന്നു."
 
 
ശിവസേനയുടെ സാമ്പത്തിക ശാസ്ത്രo :-
 
ഏഷ്യയിലെ പ്രബല രാജ്യമായ ഇന്ത്യ ലോകത്തിലെ അതിവേഗം വളരുന്ന ഒരു പ്രധാന സമ്പദ്‌വ്യവസ്ഥയായി മാറണമെന്നാണ് ശിവസേനയുടെ ആഗ്രഹം. പണ്ട് നമ്മുടെ പുസ്തകത്തിൽ എഴുതിവെച്ച സോഷ്യലിസ്റ് പാറ്റേൺ സബത്തവ്യവസ്ഥ പണ്ടേ പോയി മറഞ്ഞു. കമ്മ്യൂണിസ്റ് കാരന്റെ സാമ്പത്തിക ശാസ്ത്രവും തകർന്നടിഞ്ഞു, ഇപ്പോൾ ചെംകോടി മാത്രമായി. മുതലാളിത്ത സമ്പത് വ്യവസ്ഥയേ തെറിവിളിച്ചു ഞെളിഞ്ഞു വളർന്നുവന്ന കമ്മ്യൂണിസ്റ് കാരന്റെ സാമ്പത്തിക ശാസ്ത്രവും ലോകത്ത്‌ വലിച്ചെറിയപ്പെട്ടു.  മുതലാളിത്ത - സോഷ്യലിസ്റ് പിറ്റേൻ സമ്പത് വ്യവസ്ഥായുടെ ശേഷിപ്പുകാരായ മിശ്ര സമ്പത് വ്യവസ്ഥ അതിന്റെ നടത്തിപ്പ് വശമായ സമ്പത് വ്യവസ്ഥയിലെ മുതലാളിത്ത ശതമാനവും സോഷ്യയലിസ്റ് ശതമാനവും ഏറ്റക്കുറച്ചിലിൽ മാറ്റിമറിക്കപ്പെട്ടു. ഇന്ത്യയിലേ വ്യവസായങ്ങൾ കോപ്പറേറ്റുകൾക്കുവിറ്റു നരസിംഹറാവുവും മൻമോഹൻസിങ്ങും ഇന്ത്യയുടെ സാമ്പത്തിക ഉത്തേജന പാക്കേജുകരായി മാറി.
 
രാജ മഹാരാജാക്കന്മാർ പണ്ട് നടത്തിവന്ന സാമ്പത്തിക ശാസ്ത്രത്തിന്റെ തുടർച്ചയാണ് മിശ്രസമ്പത് വ്യവസ്ഥ എന്ന് പറയുന്നതിൽ തെറ്റില്ല. രാജാക്കന്മാർ നേരിട്ട് നടത്തുന്ന വ്യവസായ - വാണിജ്യ - സേവനങ്ങൾ , മറ്റു പ്രഭുക്കന്മാരുടെ വ്യവസായ വാണിജ്യങ്ങൾ, വ്യക്തികൾ നടത്തുന്ന വ്യവസായ വാണിജ്യങ്ങൾ, കൂട്ടുകുടുംബങ്ങൾ നടത്തുന്ന വ്യവസായ - വാണിജ്യ - സേവനങ്ങൾ, ഇങ്ങനെ ആർഷ ഭാരതത്തിൽ വ്യവസായ വാണിജ്യങ്ങൾ നടന്നിരുന്നത്. ഇന്ന് ഇന്ത്യയിലെ മിശ്ര സമ്പത് വ്യവസ്ഥയിൽ എന്ന പേരിൽ നിലനിൽക്കുന്നത് ഇങ്ങനെയാണ്. ഇൻഡ്യ ഗോവെന്മേന്റും സ്റ്റേറ്റ് ഗോവെര്ന്മേന്റും നേരിട്ട് നടത്തുന്ന വ്യവസായ - വാണിജ്യ - സേവന രംഗങ്ങൾ, മറ്റു കോപ്പറേറ്റ് പ്രഭുക്കന്മാരുടെ വ്യവസായ - വാണിജ്യ - സേവന രംഗങ്ങൾ, വ്യക്തികൾ നടത്തുന്ന വ്യവസായ - വാണിജ്യ - സേവന രംഗങ്ങൾ, കൂട്ടുകുടുംബങ്ങൾ നടത്തുന്ന വ്യവസായ - വാണിജ്യ - സേവന രംഗങ്ങൾ ഇങ്ങനെ ആർഷ ഭാരതത്തിൽ എന്നും വ്യവസായ വാണിജ്യ സേവന രംഗങ്ങൾ നടന്നുവരുന്നു. കൂടാതെ വിദേശ മത സ്ഥാപനങ്ങൾ നേരിട്ട് നടത്തുന്ന വ്യവസായ - വാണിജ്യ - സേവനങ്ങൾ, ഗോവെന്മേന്റ് വനിതകളെയും, പുരുഷ വിഭാഗങ്ങളെയും ഉൾകൊള്ളിച്ചു നടത്തുന്ന വ്യവസായ - വാണിജ്യ - സേവന രംഗങ്ങൾ, വിദേശികളും ഇന്ത്യാ ഗോവെന്മേന്റും നടത്തുന്ന വ്യവസായ - വാണിജ്യ - സേവന രംഗങ്ങൾ, വിദേശികളും മറ്റു വിഭാഗങ്ങളും നടത്തുന്ന വ്യവസായ - വാണിജ്യ - സേവന രംഗങ്ങൾ കുടി ഉണ്ടായിട്ടുണ്ട് അഥവാ ഉണ്ടാകാൻ ഇടയുണ്ട് ഇന്ത്യയിൽ. ഇന്ത്യയിൽ. ഒടുവിൽ പറഞ്ഞ വിഭാഗത്തിലുള്ള സാമ്പത്തിക പാറ്റെർനാണ് ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത്. ഒരു സാമ്പത്തിക പാറ്റൺ ആയി നമുക്ക് ഇവയെയും പരിജനിച്ചേ മതിയാകൂ. ഗവണ്മെന്റ് ടാക്സിലൂടെ മറ്റുള്ളവരെ നിയന്ത്രിക്കുന്നു ഗവണ്മെന്റിന്‌ ടാക്സും ഒന്നുമില്ല അതങ്ങനെ നടന്നു വരുന്നു. ജനാധിപത്യ വ്യവസ്ഥിതിയുടെ പൊതു സാമ്പത്തിക മാനദണ്ഡങ്ങൾ മാനിക്കുന്ന രാഷ്ട്രീയ പാർട്ടികളാണ് ഇന്ന് ഇന്ത്യയിൽ നിലവിലുള്ളത്.        
 
ശിവസേന കരുതുന്നത് :-
 
മുകളിൽ പറഞ്ഞ സാമ്പത്തിക പാറ്റേൺ നിലനിർത്താൻ ഇൻഡ്യ സർക്കാർ ശ്രമിക്കുന്നത് പരിഷ്‌കാരങ്ങൾ നടത്തിയാണ്.ഡിജിറ്റൈസേഷൻ, ആഗോളവൽക്കരണം, അനുകൂലമായ ജനസംഖ്യാശാസ്‌ത്രം, ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുതുന്നതു കൊണ്ടും, ഡിമോണിറ്റൈസേഷൻ, ഗുഡ്സ് ആൻറ് സർവീസ് ടാക്സ് (ജിഎസ്ടി) പരിഷ്കാരങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിലും പോലുള്ള പരിഷ്കാരങ്ങളും ഉയർന്ന ഇടത്തരം വരുമാന നില കൈവരിക്കുമെന്നും ഊർജ്ജോൽപാദനത്തിനായി പുനരുപയോഗ  ഊർജ്ജസ്രോതസ്സുകളുടെ വികസനം  ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നു പ്രതീക്ഷിക്കുന്നു.ഉപഭോഗം 4 ട്രില്യൺ യുഎസ് ഡോളറായി ഉയരുമെന്നതിനാൽ ഇന്ത്യ മൂന്നാമത്തെ വലിയ ഉപഭോക്തൃ സമ്പദ്‌വ്യവസ്ഥയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു;യുഎസ്എയെ മറികടന്ന് വാങ്ങൽ ശേഷി പാരിറ്റി (പിപിപി) യുടെ കാര്യത്തിൽ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയുടെ മാറ്റം ഉണ്ടാകുമെന്ന് ശിവസേന കരുതുന്നു.
 
ശിവസേന പറയുന്ന രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രം :- ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഈ 2019 - ൽ അഗാധമായ മാന്ദ്യത്തിലൂടെ കടന്നുപോയി. സാമ്പത്തിക  പാദത്തിൽ മൊത്ത ആഭ്യന്തര ഉൽ‌പാദനം ഒരു വർഷം മുമ്പത്തേതിനേക്കാൾ മോശമായി. 2014 ന് ശേഷം മൊത്ത ആഭ്യന്തര ഉൽ‌പാദനം ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു. തൊഴിൽ വിപണി,  തൊഴിലില്ലായ്മ നിരക്ക് 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 6.1 ശതമാനമായി ഉയർന്നു. ബുള്ളറ്റ് ട്രെയിൻ വേണം കഴിക്കാൻ പാടത്തു പണിയെടുക്കുന്ന കർഷകരും കർഷകത്തൊഴിലാളികളും കാർഷിക നഷ്ടവും കാർഷിക വിപത്തുകളുടെ നഷ്ടവും സഹിക്കുന്നു. ധുര്ത്താണ് സെൻട്രൽ സർക്കാർക്കാണിക്കുന്നത്, സാധനങ്ങൾക്കെല്ലാം തീ പിടിച്ച വില, ജനങ്ങൾ കമ്പോളത്തിൽ പോകാൻ മടിക്കുന്നു. GST ഇനത്തിൽ ജനങ്ങളേ ബില്ല് അടിച്ചു കൊടുത്തു പിഴിയുന്നു. സാമ്പത്തിക ഉത്തേജന പാക്കേജുകൾ വേണ്ടരീതിയിൽ നടപ്പിലാക്കുന്നില്ല. മൻമോഹൻ സിംഗിനെ കണ്ടുപഠിക്കാൻ പറഞ്ഞു നോക്കി എന്നിട്ടും ബിജെപി സർക്കാരിന് മനസ്സിലാകുന്നില്ല . RSS / ബിജെപി അവരുടെ അജണ്ട നടപ്പാക്കുന്നു കേന്ദ്രത്തിൽ, കേരളത്തിൽ കമ്യൂണിസ്റ്റുകാർ അവരുടെ അജണ്ട നടപ്പാക്കുന്നു ഇതെല്ലാം കണ്ട് ഇന്ത്യയുടെ സാമ്പത്തിക മേഖല മറ്റൊരിടത്തേക്ക് നടന്നു മാറുന്നു. എല്ലായിടത്തും വിപണി തുറന്നുകിടക്കുന്നു പക്ഷേ സാധനവും  സേവനവും മിച്ചവും ലാഭവും മന്ദമായി ഇഴഞ്ഞു നീങ്ങുന്നു.പബ്ലിക് സെക്ടർ വിൽക്കാൻ വെച്ചിരിക്കുന്നു പ്രൈവറ് സെക്ടർ മന്ദമായി തുടരുന്നു. ലോക സാമ്പത്തിക അവസ്ഥ ബിജെപി ചൂണ്ടികാണിക്കുന്നു ഒപ്പം ശതമാന കണക്കിലെ വളർച്ചയും പറയുന്നുണ്ട്.
 
==തിരഞ്ഞടുപ്പ്==
"https://ml.wikipedia.org/wiki/ശിവസേന" എന്ന താളിൽനിന്ന് ശേഖരിച്ചത്