"ശിവസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 83:
N. ബുള്ളറ് ട്രെയിൻ പദ്ധതി Vs കാർഷിക നാശങ്ങൾക്ക് നഷ്ടപരിഹാരം :- കാർഷിക നാശങ്ങൾക്ക് നഷ്ടപരിഹാരം നല്കാൻ കേന്ത്ര സർക്കാർ വേണ്ട നടപടി കൈക്കൊള്ളണം :-
108 ആയിരം കോടി രൂപ ചിലവിൽ മഹാരാഷ്ട്രയിൽ നിർമിക്കാനിരുന്ന ബുള്ളറ് ട്രെയിൻ പദ്ധതിക്കു മഹാരാഷ്ട്രാ സർക്കാർ വെച്ചിരുന്ന ( പദ്ധതിയുടെ സംസ്ഥാന വിഹിതമായ 20 %) പണം എടുത്തു കാർഷിക നാശങ്ങൾക്ക് നഷ്ടപരിഹാരം നല്കാൻ മഹാരാഷ്ട്ര സർക്കാർ ആലോചനകൾ നടത്തുന്നു. രാജ്യത് ബുള്ളറ് ട്രെയിൻ പദ്ധതി കാർഷിക കടം പരിഹരിച്ച ശേഷം നടപ്പിലാക്കിയാൽ മതിയെന്ന് ശിവസേന പറയുന്നു.
 
o. രാജ്യദ്രോഹികൾ ........ :- ശിവസേനക്കാരേ നേരിടാൻ അഥവാ നശിപ്പിക്കാൻ രാജ്യ ദ്രോഹി ഡി കമ്പനിക്കാരൻ  ദാവുദിബ്രാഹിമിനെ പോലും കുട്ടുപിടിച്ച രാഷ്ട്രീയ മാത വർഗീയവാദികളാണ് ഇന്ത്യയിൽ ഉള്ളത്.
 
ശിവസേനയുടെ മുതിർന്ന നേതാവായ റാവത്ത് :- ശിവസേനയുടെ മുതിർന്ന നേതാവായ റാവത്ത് പറഞ്ഞത് ഇങ്ങനെ, "മുംബൈയിൽ ആര് പോലീസ് കമ്മീഷണർ ആകണമെന്നും മഹാരാഷ്ട്ര ആരു ഭരിക്കണമെന്നും ദാവൂദ് ഇബ്രാഹിമും ഛോട്ടാ ഷക്കീലും ശരദ് ഷെട്ടിയും തീരുമാനിച്ചിരുന്നു. ഹാജി മസ്താൻ (മറ്റൊരു അധോലോക കുറ്റവാളി) സെക്രട്ടേറിയറ്റിൽ വന്നാൽ എല്ലാവരും അദ്ദേഹത്തെ കാണാൻ താഴത്തെ നിലയിൽ എത്തുമായിരുന്നു. ഇന്ദിര ഗാന്ധി പലപ്പോഴും പിധോണിയിൽ (ദക്ഷിണ മുംബൈയിലെ സ്ഥലം) എത്തി കരിം ലാലയെ കാണുമായിരുന്നു."
 
==തിരഞ്ഞടുപ്പ്==
"https://ml.wikipedia.org/wiki/ശിവസേന" എന്ന താളിൽനിന്ന് ശേഖരിച്ചത്