"ശിവസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 78:
 
L. ജനങ്ങള്ക്ക് തൊഴിലില്ല... :- തൊഴില് വര്ധന ഇല്ലാത്തത് യുവാക്കളെ ആശങ്കയിലാക്കുകയാണ്. ഇന്ത്യയില് പണപ്പെരുപ്പം ജനങ്ങളെ വീണ്ടും അലട്ടാന് തുടങ്ങിയിരിക്കുകയാണ്. വിലക്കയറ്റം രൂക്ഷമാണെന്ന് പ്രതിഷേധിക്കുകയും അതിലൂടെ അധികാരത്തിലെത്തുകയും ചെയ്തവര്, ഇപ്പോള് വിലക്കയറ്റം നിയന്ത്രിക്കുന്നവര് പരാജയപ്പെട്ടിരിക്കുകയാണ്. അച്ഛേദിനിൽ ജനങ്ങളുടെ നല്ല ദിനങ്ങള് ആദ്യം കൊണ്ടുവരൂ എന്നും ശിവസേന പറഞ്ഞു. രാജ്യത്തെ തൊഴില് സാധ്യത വര്ധിക്കുന്നില്ലെന്നും ശിവസേന കുറ്റപ്പെടുത്തി. തൊഴില് വര്ധന ഇല്ലാത്തത് യുവാക്കളെ ആശങ്കയിലാക്കുകയാണ്. മറുവശത്ത് പണപ്പെരുപ്പത്തിന്റെ പ്രതിസന്ധികള് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. മറ്റ് നേട്ടങ്ങള് അനാവശ്യമായി ഉയര്ത്തി കാണിക്കുന്നതിന് പകരം പണപ്പെരുപ്പം എങ്ങനെ കുറയ്ക്കാമെന്നാണ് സര്ക്കാര് നോക്കേണ്ടത്. ഹൈന്ദവർക്ക് ഒരു ഗുണവുമില്ലാത്ത പൗരത്വ നിയമം, എന്ആര്സി തുടങ്ങിയ വിഷയങ്ങളിലെ വിവാദം അവസാനിക്കണം. പകരം സാമ്പത്തിക പ്രതിസന്ധിയാണ് പരിഹരിക്കേണ്ടതെന്നും. സർവ്വത്തിനും GST സാധാരണകാരന്റെ വീടുവെക്കുന്ന മോഹത്തിൽവരെ GTS വരുന്നുണ്ട്. ജനങ്ങൾക്ക് കടക്കാരൻ നൽകുന്ന ബില്ലിൽ നിങ്ങൾ നോക്കിയാൽ GST കൊണ്ട് അലങ്കരിച്ചു വെച്ചിരിക്കുന്നു. GST വാങ്ങുന്നത് സർക്കാരിന് നല്ലതാകാം പക്ഷേ സാധാരണക്കാരൻറെ കീശയാണ് ചോർത്തുന്നത് എന്ന് ആരുഭരിച്ചാലും മറക്കരുത്. അമിതഭാരം ജനങ്ങൾക്കുനല്കി സുഖിക്കുന്ന സർക്കാരാണ് ഇന്ന് ഭാരതത്തിലുള്ളത്.
 
M. JNU കാമ്പസിനുള്ളിൽ 'താലിബാനി സ്റ്റൈൽ' നടപ്പിലാവില്ല ....... :- ജെഎൻയു കാമ്പസിനുള്ളിൽ എബിവിപി പ്രവര്ത്തകര് എന്നാരോപിക്കപ്പെടുന്ന സംഘം നടത്തിയ അതിക്രൂരമായ ആക്രമണത്തിനു പിന്നാലെ RSS/ബിജെപിയ്ക്കെതിരെ തുറന്നടിച്ച് ശിവസേന. രാജ്യത്ത് എന്തു നടക്കാനാണോ അമിത് ഷായും നരേന്ദ്ര മോദിയും ആഗ്രഹിക്കുന്നത് അതു തന്നെയാണ് ഇപ്പോള് നടക്കുന്നതെന്ന് ശിവസേന ആരോപിച്ചു. ഇതിനു മുൻപ് ഇത്രയും ക്രൂരമായ JNU കാമ്പസിനുള്ളിൽ അക്രമരാഷ്ട്രീയം രാജ്യത്ത് കണ്ടിട്ടില്ലെന്നും ശിവസേന തുറന്നടിച്ചു. യൂവജനങ്ങളെ അടിച്ചമർത്തി ഭരിക്കാം എന്ന വ്യാമോഹം അരുത്. യുവജനങ്ങൾ ഏത് കാടൻ കമ്യൂണിസവും ചർച്ചചെയ്യട്ടെ അവരെ അടിച്ചമർത്തരുത്. കാടൻ ജനദ്രോഹ കമ്യൂണിസവും യുവജനങ്ങളും നേരായ വഴിയിൽ സഞ്ചരിക്കാൻ പുതിയ നയങ്ങൾ സ്വികരിക്കണം.
 
==തിരഞ്ഞടുപ്പ്==
"https://ml.wikipedia.org/wiki/ശിവസേന" എന്ന താളിൽനിന്ന് ശേഖരിച്ചത്