"ശിവസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ശിവസേനയുടെ ചരിത്രം
വരി 73:
i. വിലക്കയറ്റം സാധാരണക്കാരന് ജീവിക്കാൻ വയ്യാത്ത തീപിടിച്ച വിലക്കയറ്റം ബിജെപി ഭരണത്തിന്റെ സംഭാവനയാണ്.ഉള്ളിക്ക് വില 140 വരെ വന്നു 2019 ൽ.
 
j. പൗരത്വ ബില്ല് നടപ്പാക്കിയ രീതി ബിജെപിയുടെ മുതലെടുപ്പ് രാഷ്ട്രീയം പുറത്തു കൊണ്ടുവന്നു. പൗരത്വ ബില്ല് കൊട്ടിഘോഷിച്ചു വോട്ട് രാഷ്രിയം നടത്തി. വിദേശികളേ കണ്ടെത്താൻ സ്വദേശികളായ ഹൈന്ദവരെ കൊണ്ട് ബിജെപി ഇതിന്റെ പേരിൽ കൊടിപിടിപ്പിച്ചു.പൗരത്വ നിയമവും എന്ആര്സിയും സാധാരണക്കാരന് തൊഴില് നല്കില്ലെന്നും, പച്ചക്കറികളുടെയും മറ്റ് ഭക്ഷ്യസാധനങ്ങളുടെയും വില നിയന്ത്രിക്കാനാണ് കേന്ദ്രം ശ്രമിക്കേണ്ടതെന്നും ശിവസേന പറഞ്ഞു. മുഖപത്രമായ സാമ്നയില് എഴുതിയ എഡിറ്റോറിയലിലാണ് മോദി സര്ക്കാരിനെതിരെ ശിവസേന രംഗത്തെത്തിയത്.
 
k. ബിജെപി NDA യിൽ നിന്നും ശിവസേനയെ അകറ്റി ഒറ്റയ്ക്ക് ഹൈന്ദവ കുത്തക രാഷ്ട്രീയം കളിയ്ക്കാൻ ഒരുങ്ങുന്നു. ശിവസേന മറാട്ടാ രാജ്യ വാദി മാത്രമാണെന്ന് വരുത്തിതീർക്കുകയാണ് ബിജെപി അവരുടെ രാഷ്ട്രീയ കുത്തക ഹൈന്ദവരിൽ നടപ്പാക്കാൻ ബിജെപി അപ്രകാരം ചെയ്യുന്നുചെയ്യുന്ന<br />
 
L. ജനങ്ങള്ക്ക് തൊഴിലില്ല... :- തൊഴില് വര്ധന ഇല്ലാത്തത് യുവാക്കളെ ആശങ്കയിലാക്കുകയാണ്. ഇന്ത്യയില് പണപ്പെരുപ്പം ജനങ്ങളെ വീണ്ടും അലട്ടാന് തുടങ്ങിയിരിക്കുകയാണ്. വിലക്കയറ്റം രൂക്ഷമാണെന്ന് പ്രതിഷേധിക്കുകയും അതിലൂടെ അധികാരത്തിലെത്തുകയും ചെയ്തവര്, ഇപ്പോള് വിലക്കയറ്റം നിയന്ത്രിക്കുന്നവര് പരാജയപ്പെട്ടിരിക്കുകയാണ്. അച്ഛേദിനിൽ ജനങ്ങളുടെ നല്ല ദിനങ്ങള് ആദ്യം കൊണ്ടുവരൂ എന്നും ശിവസേന പറഞ്ഞു. രാജ്യത്തെ തൊഴില് സാധ്യത വര്ധിക്കുന്നില്ലെന്നും ശിവസേന കുറ്റപ്പെടുത്തി. തൊഴില് വര്ധന ഇല്ലാത്തത് യുവാക്കളെ ആശങ്കയിലാക്കുകയാണ്. മറുവശത്ത് പണപ്പെരുപ്പത്തിന്റെ പ്രതിസന്ധികള് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. മറ്റ് നേട്ടങ്ങള് അനാവശ്യമായി ഉയര്ത്തി കാണിക്കുന്നതിന് പകരം പണപ്പെരുപ്പം എങ്ങനെ കുറയ്ക്കാമെന്നാണ് സര്ക്കാര് നോക്കേണ്ടത്. ഹൈന്ദവർക്ക് ഒരു ഗുണവുമില്ലാത്ത പൗരത്വ നിയമം, എന്ആര്സി തുടങ്ങിയ വിഷയങ്ങളിലെ വിവാദം അവസാനിക്കണം. പകരം സാമ്പത്തിക പ്രതിസന്ധിയാണ് പരിഹരിക്കേണ്ടതെന്നും. സർവ്വത്തിനും GST സാധാരണകാരന്റെ വീടുവെക്കുന്ന മോഹത്തിൽവരെ GTS വരുന്നുണ്ട്. ജനങ്ങൾക്ക് കടക്കാരൻ നൽകുന്ന ബില്ലിൽ നിങ്ങൾ നോക്കിയാൽ GST കൊണ്ട് അലങ്കരിച്ചു വെച്ചിരിക്കുന്നു. GST വാങ്ങുന്നത് സർക്കാരിന് നല്ലതാകാം പക്ഷേ സാധാരണക്കാരൻറെ കീശയാണ് ചോർത്തുന്നത് എന്ന് ആരുഭരിച്ചാലും മറക്കരുത്. അമിതഭാരം ജനങ്ങൾക്കുനല്കി സുഖിക്കുന്ന സർക്കാരാണ് ഇന്ന് ഭാരതത്തിലുള്ളത്.
 
<br />
==തിരഞ്ഞടുപ്പ്==
ഇന്ത്യയിൽ  ശിവസേന എന്ന രാഷ്ട്രീയ പ്രസ്ഥാനം  കോൺഗ്രസ്സ് – ബിജെപി - NCP -  മുസ്ലിംലീഗ് ഇത്തരം പാർട്ടികളുമായി സഖ്യമുണ്ടാക്കിയ പടിപടിയായി ഉയർന്നുവന്ന പാർട്ടിയാണ് :-
"https://ml.wikipedia.org/wiki/ശിവസേന" എന്ന താളിൽനിന്ന് ശേഖരിച്ചത്