"പൂഞ്ഞാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 67:
| footnotes =
}}
[[കേരളം|കേരളത്തിലെ]] [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലുള്ള]] ഒരു ചെറിയ പട്ടണമാണ്‌ '''പൂഞ്ഞാർ'''. സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് [[പൂഞ്ഞാർ ദേശം|പൂഞ്ഞാർ കോയിക്കൽ സ്വരൂപത്തിന്റെ]] ആസ്ഥാനമായിരുന്നു പൂഞ്ഞാർ. നിലവിൽ ഈ പ്രദേശം ഉൾക്കൊള്ളുന്ന നിയോജകമണ്ഡലം പൂഞ്ഞാർ നിയോജകമണ്ഡലം എന്ന പേരിലാണ് അറിയപ്പെടുന്നത്. [[പാലാ|പാല]], [[തീക്കോയി|തീക്കോയ്]], [[കാഞ്ഞിരപ്പള്ളി]], [[ഈരാറ്റുപേട്ട]] എന്നിവയാണ് പൂഞ്ഞാർ പട്ടണത്തിന്റെ ഏറ്റവും അടുത്തുള്ള പട്ടണങ്ങളും ഗ്രാമങ്ങളും.
 
==അവലംബം==
"https://ml.wikipedia.org/wiki/പൂഞ്ഞാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്