"തൃഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 25:
''ജോഡി'' എന്ന ചിത്രത്തിൽ ഒരു കാമിയോ വേഷത്തിലാണ് തൃഷആദ്യമായി അഭിനയിച്ചത്. പിന്നീട് [[പ്രിയദർശൻ]] സംവിധാനം ചെയ്ത ''ലേയ്സ ലേയ്സ'' എന്ന ചിത്രത്തിൽ അഭിനയിച്ചു.
പക്ഷേ ആദ്യമായി ശ്രദ്ധേയമായ ഒരു വേഷത്തിൽ അഭിനയിച്ചത്, [[സൂര്യ|സൂര്യയോടൊപ്പം]] അഭിനയിച്ച ''മൌനം പേസിയാ‍തെ'' എന്ന ചിത്രമായിരുന്നു. പിന്നീട് [[വിക്രം]] നായകനായി അഭിനയിച്ച ''സാമി എന്ന ചിത്രത്തിലെ ചൂടൻ ഗാനരംഗങ്ങൾ തൃഷയെ മുൻനിര നായികമാരുടെ ഇടയിലേക്ക് ഉയർത്തി. [[വിജയ്]] നായകനായി അഭിനയിച്ച ''[[ഗില്ലി]]''(2004) മറ്റൊരു വിജയമായിരുന്നു.
ഹേയ് ജൂഡ്,[[റാം (ചലച്ചിത്രം)]] തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
 
== അവലംബം ==
"https://ml.wikipedia.org/wiki/തൃഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്