"തൃഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎top: ചരത്തിന്റെ പേര് മാറ്റി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 24:
== അഭിനയ ജീവിതം ==
''ജോഡി'' എന്ന ചിത്രത്തിൽ ഒരു കാമിയോ വേഷത്തിലാണ് തൃഷആദ്യമായി അഭിനയിച്ചത്. പിന്നീട് [[പ്രിയദർശൻ]] സംവിധാനം ചെയ്ത ''ലേയ്സ ലേയ്സ'' എന്ന ചിത്രത്തിൽ അഭിനയിച്ചു.
പക്ഷേ ആദ്യമായി ശ്രദ്ധേയമായ ഒരു വേഷത്തിൽ അഭിനയിച്ചത്, [[സൂര്യ|സൂര്യയോടൊപ്പം]] അഭിനയിച്ച ''മൌനം പേസിയാ‍തെ'' എന്ന ചിത്രമായിരുന്നു. പിന്നീട് [[വിക്രം]] നായകനായി അഭിനയിച്ച ''സാമി എന്ന ചിത്രത്തിലെ ചൂടൻ ഗാനരംഗങ്ങൾ തൃഷയെ മുൻനിര നായികമാരുടെ ഇടയിലേക്ക് ഉയർത്തി. പിന്നീട് അഭിനയിച്ച വാണിജ്യ സിനിമകളിൽ എല്ലാം തൃഷയുടെ ചൂടൻ ഗാനരംഗങ്ങൾ പതിവായി. തൃഷയുടെ വയറും പൊക്കിളും നായക നടന്മാരുടെ ചുംബനങ്ങളും കൈകൾ കൊണ്ടുള്ള തഴുകലും ഏറ്റു വാങ്ങുന്നത് ഇത്തരം ഗാനരംഗങ്ങളിൽ പതിവായി, "പൊക്കിൾ റാണി " എന്ന വിളിപ്പേര് ആരാധകരിൽ നിന്ന് തൃഷക്കു ലഭിക്കുന്നതു ഇങ്ങനെയാണ്'' . [[വിജയ്]] നായകനായി അഭിനയിച്ച ''[[ഗില്ലി]]''(2004) മറ്റൊരു വിജയമായിരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/തൃഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്