"ബുസ്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
[[File:Sadi1.jpg|thumb|The first page of the Bustan]] ''<nowiki>Bustan</nowiki>''
 
പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിഖ്യാത പേർഷ്യൻ കവിയായ
 
പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിഖ്യാത പേർഷ്യൻ കവിയായ [[സഅദി ശിറാസി|സഅദി ശിറാസിയുടെ]] ഒരു കാവ്യസമാഹാരമാണ് '''ബുസ്താൻ ''' (Persian: بوستان‎‎, pronounced "Būstān" ) . ഫലോദ്യാനം എന്നാണ് ബുസ്താൻ എന്ന പദത്തിനർഥം.
 
സഅദിയുടെ അനുഭവസമൃദ്ധിയുടേയും, ജ്ഞാനോദയത്തിന്റേയും, ജീവിതവീക്ഷണത്തിന്റേയും ഫലങ്ങൾ ആണ് ഉള്ളടക്കം.ധാരാളം സംഭവവിവരണങ്ങളും,യാത്രാനുഭവങ്ങളും, വിശകലനങ്ങളുമടങ്ങുന്നതാണ് ബുസ്താൻ. മസ്നവി ശൈലി അഥവാ ഈരടികളായിട്ടാണ് ബുസ്താൻ രചിച്ചിരിക്കുന്നത്.
57,978

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3272538" എന്ന താളിൽനിന്ന് ശേഖരിച്ചത്