"കാറക്കോറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നിർദ്ദേശാങ്കങ്ങൾ തിരുത്തി
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 17:
| range_coordinates = {{coord|36|N|76|E|type:mountain_region:CN_scale:300000|format=dms|display=inline,title}}
}}
[[പാകിസ്താൻ]], [[ചൈന]], [[ഇന്ത്യ]] എന്നീ രാജ്യങ്ങളുടെ അതിർത്തിയിൽ [[ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ|ജിൽജിത്]], [[ലഡാക്ക്]],[[ബാൽതിസ്ഥാൻ]] എന്നീ മേഖലകളിൽ വ്യാപിച്ച് കിടക്കുന്ന പർവ്വതനിരയാണ്‌ '''കാറക്കോറം'''. [[ഏഷ്യ|ഏഷ്യയിലെ]] ഏറ്റവും വലിയ പർവ്വതനിരകളിൽപ്പെട്ടതാണ്‌ ഇത്. [[ഹിമാലയം|ഹിമാലയത്തിന്റെ]] വടക്കുപടിഞ്ഞാറൻ അതിർത്തിയായി<ref name=afghans>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 1 - Up and Down the Hindu Kush|pages=7|url=}}</ref>‌ ഇതിനെ കണക്കാക്കാറുണ്ടെങ്കിലും സാങ്കേതികമായി ഹിമാലയത്തിന്റെ ഭാഗമല്ല ഇത്.
 
ലോകത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ [[കെ2]] (K2) ഉൾപ്പെടെ അറുപതിൽ കൂടുതൽ കൊടുമുടികൾ കാറക്കോറത്തിൽ സ്ഥിതിചെയ്യുന്നുണ്ട്. 8611 മീറ്റർ (28,251 അടി) ഉയരമുള്ള കെ2 ന് [[എവറസ്റ്റ്‌ കൊടുമുടി|ഏവറെസ്റ്റിനേക്കാൾ]] 237 മീറ്റർ ഉയരക്കുറവ് മാത്രമാണുള്ളത്. ഏകദേശം 500 കി.മീറ്റർ (300 മൈൽ) നീളമുണ്ട് ഈ പർവ്വതനിരയ്ക്ക്. ധ്രുവ പ്രദേശത്തെ കൂടാതെ വലിയ അളവിൽ മഞ്ഞ് മൂടി കിടക്കുന്ന പ്രദേശങ്ങളിൽ ഒന്നാണിത്. 70 കി.മീ നീളമുള്ള സിയാച്ചിൻ ഹിമപാളിയും 63 കി.മീ നീളമുള്ള ബയാഫൊ ഹിമപാളിയും ധ്രുവപ്രദേശത്തിന്‌ പുറത്ത് ഏറ്റവും നീളമുള്ള രണ്ടാമത്തേയും മൂന്നാമത്തേയും ഹിമപാളികളാണ്‌.<ref name="Measurements"> Tajikistan's Fedchenko Glacier is 77 km long. Baltoro and Batura Glaciers in the Karakoram are 57 km long, as is Bruggen or Pio XI Glacier in southern Chile. Measurements are from recent imagery, generally supplemented with Russian 1:200,000 scale topographic mapping as well as Jerzy Wala,''Orographical Sketch Map: Karakoram: Sheets 1 & 2'', Swiss Foundation for Alpine Research, Zurich, 1990.</ref>
"https://ml.wikipedia.org/wiki/കാറക്കോറം" എന്ന താളിൽനിന്ന് ശേഖരിച്ചത്