"വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{വസ്തുത}}{{PU|Variyan Kunnathu Kunjahammed Haji}}
 
ബ്രിട്ടീഷ് വാഴ്ചക്കെതിരെ പൊരുതിയ സ്വാതന്ത്രസമരസേനാനി ആയിരുന്നു '''വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി'''. [[മലബാർ കലാപം|മലബാർ കലാപത്തിൽ]] [[ഖിലാഫത്ത് പ്രസ്ഥാനം|ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ]]<ref name="OPS8">{{cite book |last1=Salahudheen, O P |title=Anti_European struggle by the mappilas of Malabar 1498_1921 AD |page=8 |url=https://sg.inflibnet.ac.in/bitstream/10603/52423/8/08_introduction.pdf#page=9 |accessdate=10 നവംബർ 2019}}</ref> മുൻനിരയിൽ നിന്ന് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ [[ആലി മുസ്ലിയാർ|ആലി മുസ്ലിയാരുടെ]] സന്തത സഹചാരിയും, ശിഷ്യനുമായിരുന്നു അദ്ദേഹം.<ref>{{cite book|last=[[K. N. Panikkar]]|title=Peasant protests and revolts in Malabar|publisher=Indian Council of Historical Research|year=1991}}</ref><ref name="മാപ്പിളകലാപം">{{cite web|title=The Mapilla Rebellion : 1921-1922|url=https://archive.org/stream/cu31924023929700#page/n54/mode/1up ദ മാപ്പിള റെബല്ലിയൻ;പുറം 45|accessdate=2015-10-06}}</ref> 90 വർഷത്തെ [[ബ്രിട്ടിഷ് രാജ്]] ഭരണത്തിൽ നേതാജി സുഭാഷ്ചന്ദ്ര ബോസിനേപ്പോലെ ഒരു സമാന്തരഭരണകൂടം സ്ഥാപിക്കാൻ സാധിച്ച ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനി ആയിരുന്നു വാരിയംകുന്നത്ത്. ബ്രിട്ടിഷ് സൈന്യത്തിനെതിരെ 75,000ത്തോളം വരുന്ന ഒരു വലിയ സൈന്യത്തെ തന്റെ കൂടെ നിർത്തിയാണ് തന്റെ സമാന്തരഭരണകൂടം സ്ഥാപിച്ചത്{{cn}}.