"ശിവസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരഞ്ഞടുപ്പ്
ശിവസേനI ചരിത്രം
വരി 31:
|website = [http://www.shivsena.org www. shivsena.org]
}}
മറാത്തികളുടെഹൈന്ദവ നവോദ്ധാനം, ഹൈന്ദവ ദേശീയതയിൽ അടിസ്ഥാനമാക്കിയ രാഷ്ട്രീയം, തുടങ്ങിയ ആശയങ്ങൾക്ക് ഉന്നമനത്തിനായിഊന്നൽ നല്കികൊണ്ട് മഹാരാഷ്ട്രയിൽ രൂപംകൊണ്ട് പിൽക്കാലത്ത് മറ്റ് സംസ്ഥാനങ്ങളിലടക്കം സ്വാധീനമുള്ള രാഷ്ട്രീയ പാർട്ടിയായി മാറുകയും ചെയ്ത സംഘടനയാണ് '''ശിവസേന'''. [[ബാൽ താക്കറെ]] രൂപീകരിച്ച ഈ സംഘടനശിവസേന കടുത്ത ഹൈന്ദവ നിലപാടുകളുമായി  കോൺഗ്രസ്സ് – ബിജെപി/RSS - മറാഠിNCP നിലപാടുകളുമായി -  മുസ്ലിംലീഗ് ഇത്തരം പാർട്ടികളുമായി സംഘപരിവാർസഖ്യമുണ്ടാക്കിയ സംഘടനകളുടെപടിപടിയായി സഖ്യഇന്ത്യയിൽ കക്ഷിയായാണ്ഉയർന്നുവന്ന പ്രവർത്തിക്കുന്നത്പാർട്ടിയാണ്.
 
==ചരിത്രം ==
വരി 39:
 
 
 
1960ൽ സ്വർഗ്ഗിയ ബാലാസാഹിബ് താക്കറെജിയും അദ്ദേഹത്തിന്റെ സഹോദരനും കൂടി മാർമിക് എന്ന കാർട്ടൂൺ വാരിക തുടങ്ങി അതിൽ ജോലിചെയ്തു വന്നിരുന്ന കാലത്ത് താക്കറെയുെട പിതാവ് പൂജനീയ കേശവ്റാം താക്കറെജി പുതിയൊരു കുട്ടായ്മ രൂപികരിച്ചുകൂടെ എന്ന് അഭിപ്രായം പറഞ്ഞു. തന്റെ പിതാവ് നൽകിയ മാർഗ്ഗനിർദേശത്തിൻറെ അടിസ്ഥാനത്തിൽ സ്വർഗ്ഗിയ ബാലാസാഹിബ് താക്കറെ മുൻകൈയെടുത്തു രൂപീകരിച്ച പുതിയൊരു കുട്ടായ്മ (സംഘടന യായി ക്രമേണ വളർന്നുവന്നു ശിവസേന ) യാണ് ശിവസേന. 19 ജൂൺ 1966- ൽ ആരംഭിച്ച ഈ സംഘടനയ്ക്ക് ഹൈന്ദവ ആരാധനാ മൂർത്തിയായ ഓംകാരനാഥനായ ശിവന്റെ സൈന്യം എന്ന അർഥത്തിൽ ശിവസേന എന്ന പേരിട്ടതും പൂജനീയ കേശവ്റാംജിയാണ് . ശിവസേന എപ്പോഴും ഉയർത്തുന്ന ആശയങ്ങൾ ശിവസേനയുടെ ധ്വജത്തിൽ (കോടിയിൽ) അടയാളപ്പെടുത്തിട്ടുണ്ട്. ഹൈന്ദവരുടെ അത്മീയതക്കും - ഭൗതികതക്കും ഒരേ പോലെ ഉന്നതിയുണ്ടാക്കണം എന്ന ശിവസേനയുടെ വിശുദ്ധ സങ്കൽപ്പമാണ് ഇരട്ട വാലുള്ള ശിവസേനയുടെ കവി കോടിയിൽ അടങ്ങിരിക്കുന്ന ആശയം. (ബിജെപി - RSS ജനങ്ങളെ തെക്കുവടക്കു ഓടിക്കുന്ന രാഷ്ട്രീയം കൊണ്ടുനടക്കുന്നു. അവർപറയുന്നതുബിജെപി - RSS പറയുന്നതു രാഷ്ട്രീയത്തിന് ജനങ്ങൾ ബിജെപിയും സാംസ്കാരികതക്ക് ജനങ്ങൾ RSS എന്ന സംഘടനയെയും സമീപിക്കുക എന്ന ചിന്താഗതിയാണ് നമ്മുടെ അയൽവാസിക്കുള്ളത്. പോരാത്തതിന് ഏകാത്മമാനവവാദവും അവർ ഇടക്കിടെ പറയും അയൽവാസി.) വിവേകാനന്ദ സ്വാമികൾ പറഞ്ഞിട്ടുള്ള "ഉത്തിഷ്ഠതാ ജാഗ്രതാ എഴുന്നേല്ക്കൂ, പ്രവര്ത്തിക്കു, ലക്ഷ്യം നേടും വരെ യത്നിക്കൂ" എന്ന ആശയമാണ് ശിവസേനയുടെ പ്രവർത്തകാർക്ക് സ്വർഗ്ഗിയ ബാലാസാഹിബ് താക്കറെജി നൽകിട്ടുള്ള അടിസ്ഥാന ആശയം. ശിവസേന തുടക്കത്തിൽ ഒരു രാഷ്ട്രീയപാർട്ടി ആയിരുന്നില്ല. ഒരു സേവന സംഘടനാസംഘടന എന്ന നിലയിലാണ് ശിവസേന തുടങ്ങിയത്. ഹൈന്ദവരുടെ ഇടയിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുക ഹൈന്ദവരെ സഹായിക്കുക തുടങ്ങിയ ആശയങ്ങൾ മാത്രമാണ് ശിവസേനയ്ക്ക് തുടക്കത്തിൽ അഥവാ ആരംഭ കാലങ്ങളിൽ ഉണ്ടായിരുന്നത്. എന്നും പ്രശ്നങ്ങൾ അനുഭവിക്കുന്ന ഹൈന്ദവർക്ക് ഒരു മാർഗ്ഗ ദർശ്ശി സംഘടനയായി ശിവസേന പ്രാരംഭ കാലത്തുതന്നെ മഹാരാഷ്ട്രയിലും സർവ്വ ഭാരത ദേശത്തും അറിയപ്പെടാൻ തുടങ്ങി.
 
ശിവസേന എന്ന സംഘടനയുടെ രാഷ്ട്രീയ വികാസം നടത്താൻവേണ്ടി ഉണ്ടാക്കിയ നയങ്ങളുടെ തുടക്കം :- ആദ്യകാലങ്ങളിൽ ശിവസേനയ്ക്ക് ഒരു രാഷ്ട്രീയ സംഘടനയുടെ മുഖാമുണ്ടായിരുന്നില്ല ഒരു കൂട്ടം ആളുകൾ നടത്തുന്ന ഹൈന്ദവ സേവന സംഘടന എന്ന രീതിയിൽ മാത്രമായിരുന്നു ശിവസേന മഹാരാഷ്ട്രയിൽ പ്രവർത്തിച്ചത്. രാഷ്ട്രീയമുഖമില്ലാത്ത ശിവസേന ഹൈന്ദവരുടെ പ്രശ്നങ്ങൾ മാത്രം നോക്കിക്കണ്ടു നടന്നപ്പോൾ എതിരാളികൾ ശിവസേനക്ക് ഒരു വിലയും നൽകിരുന്നില്ല അവർ ശിവസേന പ്രവർത്തകരെ ആക്രമിക്കാനും ശിവസേന പ്രവർത്തകരെ ശക്തിയില്ലാത്ത വെറും ഒരു സംഘടനയായി ചിലർ ചിത്രികരിക്കാനും തുടങ്ങി. അക്കാലത്തു കോൺഗ്രസ്സു ഭരണം മഹാരാഷ്ട്രയിൽ നിലവിലുണ്ടങ്കിലും ഹൈന്ദവരുടെ പ്രശ്നങ്ങൾ കാണാത്ത ഭാവമാണ് കോൺഗ്രസ്സ് പാർട്ടിക്ക് ഉണ്ടായിരുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയാക്കാൻ ശിവസേനയ്ക്ക് അന്ന് ശക്തിയുണ്ടായിരുന്നില്ല. ആദ്യകാല മഹാരാഷ്ട്രയിലെ സേനാനേതാക്കളും പ്രവർത്തകരും സേവന പ്രശ്നത്തിന്റെ തുടർച്ചയായി ശിവസേനയേ വാളർത്തിന്നത്. പല രാഷ്ട്രീയ പാർട്ടികളുടെയും കാലുപിടിച്ചും അവർക്ക് സഹായം നൽകിയും വോട്ടുകൾ വാഗ്ദാനം ചെയ്തുമാണ് ശിവസേന മഹാരാഷ്ട്രയിൽ ആദ്യകാല ഹൈന്ദവക്ക് വേണ്ടി സേവന പ്രവർത്തനങ്ങൾ നടത്തിയത്. വളരെ അധികം ത്യാഗങ്ങൾ ഹൈന്ദവർക്കു വേണ്ടി ശിവസേന സഹിച്ചിട്ടുണ്ട് വളരെയധികം പ്രശ്നങ്ങൾ ഹൈന്ദവർക്കു വേണ്ടി ശിവസേന പരിഹരിച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയ പാർട്ടിഅല്ലാഞ്ഞിട്ടും ആൾക്കാർക്ക് നല്ല മതിപ്പായിരുന്നു അന്നും ശിവസേനയോടെ ജനങ്ങൾ പുലർത്തി പോന്നത്. പലസ്ഥലത്തുനിന്നും ശിവസേന പ്രവർത്തകർ സ്വർഗ്ഗിയ ബാലാസാഹിബിനെ വന്ന് നേരിട്ടുകണ്ടും ശിവസേന എന്ന സേവന സംഘടനയുടെ ഒത്തുചേരൽ വേളയിലും ഹൈന്ദവ സേവനം ചെയ്യുന്ന ശിവസേനയെ പലരും ബാലിശമായി എതിർക്കുന്നതും നിന്ദിക്കുന്നതും പറയുവാൻ തുടങ്ങി. അന്നുള്ള ശിവസേന പ്രവർത്തകരോട് "സേവനം ചെയ്യുക വീണ്ടുവീണ്ടും ഹൈന്ദവരെ സഹായിക്കുക" എന്ന നിർദേശം മാത്രമാണ് സ്വർഗ്ഗിയ ബാലാസാഹിബ് ശിവസേന പ്രവർത്തകർക്ക് നല്കിരുത്.
"https://ml.wikipedia.org/wiki/ശിവസേന" എന്ന താളിൽനിന്ന് ശേഖരിച്ചത്