"ഹിന്ദുമതവും വിമർശനങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,529 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
KADAKATHARAYILNAGRAJATEMPLE (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Razimantv സൃഷ്ടിച്ചതാണ്
(ലൈംഗികത നിറഞ്ഞ വിഗ്രഹങ്ങൾ)
(ചെ.) (KADAKATHARAYILNAGRAJATEMPLE (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Razimantv സൃഷ്ടിച്ചതാണ്)
റ്റാഗ്: റോൾബാക്ക്
{{prettyurl|Criticism of Hinduism}}
{{ഹൈന്ദവം}}
ഹിന്ദുമതത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പലരാലും വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഹിന്ദു തത്ത്വശാസ്ത്രങ്ങളും പുരാണങ്ങളും വളരെ സങ്കീർണ്ണമാണെന്നും അതു സാധാരണ യുക്തിയോട് യോജിപ്പിലല്ല പോകുന്നതെന്നും എന്നും വിമർശകർ വാദിക്കുന്നു.<ref name="complex logic"/> ലൈംഗികതക്ക് പ്രാധാന്യം കൊടുക്കുന്ന ഖജുരാവോ തുടങ്ങിയ ക്ഷേത്രശില്പങ്ങളും വിമർശനങ്ങൾക്കു വിധേയമായിട്ടുണ്ട്.<ref name="immoral idols">
ഹിന്ദുമതത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പല പഠനങ്ങൾക്കും വിധേയമായിട്ടുണ്ട്. ഹിന്ദു തത്ത്വശാസ്ത്രങ്ങളും പുരാണങ്ങളും വളരെ ലളിതമാണ് അതു സാധാരണ ജീവിതരീതിയിൽ നിന്നും ഉത്ഭവിച്ചു അക്കാദമിക് തലങ്ങളിൽ പാഠ്യവിഷയങ്ങളായി മാറിയ ചിന്താഗതികളുടെ ഒരു തുറന്ന് പുസ്തകമാണ്.    വിമർശകർ പോലും പിന്നീട് ശെരിവെക്കുന്ന ചിന്ത പദ്ധതികളാണ് ഹിന്ദു തത്ത്വശാസ്ത്രങ്ങളും പുരാണങ്ങളും. ജീവിതത്തിന്റെ സർവ്വ മേഖലകളും തുറന്നുകാണിക്കുന്ന ശാസ്ത്രമാണ് ഹിന്ദു തത്ത്വശാസ്ത്രങ്ങളും പുരാണങ്ങളും. അതിൽ മനുഷ്യ ജീവിതത്തിലെ  ലൈംഗികത,സ്നേഹം,ക്രോധം, വിഷമം തുടങ്ങി സമസ്ത ആശയങ്ങളും കല കാലങ്ങളായി ഉരുക്കി ഒഴിച്ച് ഉണ്ടാക്കിയ ചിന്താഗതിയുടെ അഥവാ ജീവിത രീതികളുടെ അഥവാ സത് മാര്ഗങ്ങളുടെ അല്ലങ്കിൽ ധർമ്മത്തിന്റെ അഥവാ സത്യത്തിന്റെ വഴികളാണ് വിവരിച്ചിട്ടുള്ളത്. ഇത്തരം കാര്യങ്ങൾക്കു പ്രാധാന്യം കൊടുക്കുന്ന ക്ഷേത്രശില്പങ്ങളും ക്ഷേത്ര ആചാരങ്ങളും ഹിന്ദു തത്ത്വശാസ്ത്രങ്ങളും പുരാണങ്ങളും വളരെ ലളിതമായIണ് മനുഷ്യന് വിവരിച്ചു നൽകുന്നത്. ക്ഷേത്രം ആചാരങ്ങൾ അനുസരിച്ചു വിഗ്രഹ പൂജകൾ നടത്തുന്നു. ആചാരങ്ങൾ ആ നാട്ടിലേ ജനങളുടെ മുൻകാല ജീവിത രീതികളുടെ ഒരു പ്രതിഫലനമാണ്. അത്തരം ആചാരങ്ങളെ മുൻകാല ഹൈന്ദവ പരിഷ്കരണവാദികളായ രാജാ റാം മോഹൻ റോയി തുടങ്ങിയവർ ഹൈന്ദവ സമൂഹത്തിൽ നിലനിന്നിരുന്ന സതി, ബാല്യവിവാഹം എന്നിവയെ നിശിതമായി വിമർശിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം ആചാരങ്ങൾ കാലാന്തരത്തിൽ ചില പ്രദേശങ്ങളിൽ പ്രത്യക്ഷപ്പെട്ടതാണെന്നും ഇതിന്‌ ഹിന്ദുമതവുമായി ബന്ധമില്ലെന്നും പറയാൻ കാരണം ഇതാണ്.സന്യാസ പരമ്പരയാണ് ഹൈന്ദവ ,മത ഗ്രന്ഥങ്ങൾ കാലാകാലങ്ങളിൽ നടപ്പാക്കുന്നത്. ഒരു നാട്ടുരാജാവിന്റെ കാലത്തു അയാളുടെ രാജ്യം സംരക്ഷിക്കാൻ അയാൾ ചില നിയമങ്ങൾ ഉണ്ടാക്കി അതാണ് ഹിന്ദു മതമെന്ന് പറയുന്നതു അർത്ഥമില്ല. പ്രധാനമായും മനുസ്മ്രിതിയിലും, ഹൈന്ദവ വേദങ്ങളിലും കാണപ്പെടുന്ന ചാതുർവർണ്ണ്യ സമ്പ്രദായമാണ് ജാതി വെറി ഊട്ടിയുറപ്പിക്കാൻ ഇടയാക്കിയതെന്ന് വിമർശകർ വാദിക്കുന്നു. ചാതുർവർണ്ണ്യ സമ്പ്രദായമ ഇന്ന് സംവരണം വാങ്ങാനുള്ള ഉപാധിമാത്രമായി ഒതുങ്ങി. ഹൈന്ദവ സന്ന്യാസിമാരും സാമൂഹിക പരിഷ്ക്കർത്താക്കളുമായ ശ്രീ നാരായണഗുരു, ചട്ടമ്പി സ്വാമികൾ തുടങ്ങിയവരും ജാതിയുടെ പേരിലുള്ള ഉച്ചനീചത്വങ്ങളെ നിശിതമായി വിമർശിച്ചിട്ടുണ്ട്. രാജ വംശങ്ങളുടെ ചിന്താ ഗതി അല്ല ജനാധിപത്യ രാജ്യത്തുള്ളത് ഇവരുടെ നിയമങ്ങളും വ്യവഹാരങ്ങളും വ്യത്യസ്താമാണ് ഏതെല്ലാം ഹിന്ദു മതമായി ചിത്രികരിക്കരുത്. ചിലബുക്കുകൾ പറയുന്നതല്ല ഹിന്ദു മതം.    
{{Cite book
| title = Mankind's search for God
| publisher = Watch Tower bible and tract society of Pennsylvania
| year = 1991
| page = 97
}}</ref> മുൻകാല ഹൈന്ദവ പരിഷ്കരണവാദികളായ രാജാ റാം മോഹൻ റോയി തുടങ്ങിയവർ ഹൈന്ദവ സമൂഹത്തിൽ നിലനിന്നിരുന്ന സതി, ബാല്യവിവാഹം എന്നിവയെ നിശിതമായി വിമർശിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം ആചാരങ്ങൾ കാലാന്തരത്തിൽ ചില പ്രദേശങ്ങളിൽ പ്രത്യക്ഷപ്പെട്ടതാണെന്നും ഇതിന്‌ ഹിന്ദുമതവുമായി ബന്ധമില്ലെന്നും പറഞ്ഞ് ചില ഹൈന്ദവർ ഈ ആരോപണം അംഗീകരിക്കുന്നില്ല.<ref>Axel Michaels, ''Hinduism: Past and Present'' 188-97 (Princeton 2004) ISBN 0-691-08953-1</ref><ref>{{Cite web
|title=Hindu Wisdom: The Caste System
|url=http://www.hinduwisdom.info/Caste_System.htm
|accessdate=2006-12-08
}}</ref><ref>{{Cite web
|title=Caste prejudice has nothing to do with the Hindu scriptures
|url=http://www.guardian.co.uk/india/story/0,,1967446,00.html
|author=Nitin Mehta
|publisher=The Guardian
|date=2006-12-08
|accessdate=2006-12-08
}}</ref> പ്രധാനമായും മനുസ്മ്രിതിയിലും, ഹൈന്ദവ വേദങ്ങളിലും കാണപ്പെടുന്ന ചാതുർവർണ്ണ്യ സമ്പ്രദായമാണ് ജാതി വെറി ഊട്ടിയുറപ്പിക്കാൻ ഇടയാക്കിയതെന്ന് വിമർശകർ വാദിക്കുന്നു. ഹൈന്ദവ സന്ന്യാസിമാരും സാമൂഹിക പരിഷ്ക്കർത്താക്കളുമായ ശ്രീ നാരായണഗുരു, ചട്ടമ്പി സ്വാമികൾ തുടങ്ങിയവരും ജാതിയുടെ പേരിലുള്ള ഉച്ചനീചത്വങ്ങളെ നിശിതമായി വിമർശിച്ചിട്ടുണ്ട്.
 
==തത്ത്വശാസ്ത്രം==
===സങ്കീർണ്ണ പുരാണകഥകൾ===
മനുഷ്യർ ദൈവത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്നു, തങ്ങളുടെ രക്തത്തിലെ പാപം മാറ്റാൻ ഇഹലോകത്തു നിന്ന് ഭൂമിയിലേക്ക് ദൈവങ്ങൾ വരുന്നു, തങ്ങളുടെ ശരീരത്തിലെ മരണത്തിന്റെ അംശങ്ങൾ നീക്കാൻ ദൈവങ്ങൾ ശ്രമിക്കുന്നു, എന്നിട്ട് അവ മനുഷ്യർക്ക് നൽകാൻ ശ്രമിക്കുന്നു എന്നിവ പോലെയുള്ള മനസ്സിലാക്കാനും, വിശ്വസിക്കാനും ബുദ്ധിമുട്ടുള്ളതായ പുരാണകഥകൾ കേവലം മാനുഷിക ചിന്തകൾ മാത്രമാണെന്നും സാധാരണ ക്രിസ്തീയ യുക്തിയും ദൈവസങ്കല്പവുമായി പൊരുത്തപ്പെട്ടു പോകുന്നില്ലെന്നും വിമർശകർ വാദിക്കുന്നു.<ref name="complex logic">{{Cite book
ക്രിസ്ത്യൻ മുസ്ലിം മത വിശ്വാസികളുടെ ബുക്കുകൾ വായിച്ചിട്ടു ഹൈന്ദവ മത ഗ്രന്ഥങ്ങൾ വായിച്ചാൽ വലിയ മാറ്റങ്ങൾ കാണാം. പ്രകൃതിനിയമങ്ങൾ, പ്രകൃതി ജീവിത രീതി, പരിഷ്കാര സമൂഹം വരൻ പോകുന്ന സമൂഹം അവരുടെ ജീവിത രീതി ഇവയെല്ലാം ഹൈന്ദവ ഗ്രന്ഥങ്ങളിൽ വിശദികരിച്ചിട്ടുണ്ട്. അന്ധമായ രീതിയല്ല ഹൈന്ദവ ഗ്രന്ഥങ്ങൾ വായിക്കേണ്ടത് നല്ല ചിന്താ ശക്തിവേണം ആത് വായിച്ചു സർവ്വ കോണിലുമുള്ള ആശയങ്ങൾ അഥവാ അർഥങ്ങൾ മനസ്സിലാക്കാൻ.മതം,ജാതി,വർഗ്ഗം ഇവയെല്ലാം വേറിട്ടുകാണുകയും ഒരുമിച്ചു കണികയും ചെയ്യുന്ന രീതിയാണ് ഹൈന്ദവ ഗ്രന്ഥങ്ങളിൽ കാണുന്നത്.    "ഇന്ത്യൻ പുരണങ്ങളും ഇതിഹാസങ്ങളും രക്ഷപെടാൻ കഴിയാത്തവിധം അർത്ഥ പൂർണ്ണമായി വളർന്ന ഒരു വനം പോലെയാണ്. ആ വനത്തിലേക്ക് നിങ്ങൾ കാലെടുത്തുവയ്ക്കുകയാണെങ്കിൽ നിങ്ങൾക്ക് വെളിച്ചവും വളർത്താനുള്ള കഴിവ് വർദ്ധിക്കും, എതു വഴിയാണ് പോകേണ്ടതെന്ന് നിങ്ങൾക്ക് സ്വയം മനസിലാകും. ഒറ്റനോട്ടത്തിൽ ഒരാൾക്ക് ഇവയെ പഠിക്കാൻ സാധിക്കും പക്ഷേ ഹൈന്ദവ ഈശ്വര ഭക്തിയിൽ ലയിക്കണം എന്ന് മാത്രം. എന്നിരുന്നാലും ഏതു അവസ്ഥകയിലും സന്ദർഭങ്ങളിലും  സത്യത്തിന്റെ പാതകൾ കണ്ടെത്താനുള്ള സാധ്യത ഈ ബ്രഹുത് മേഖലയിൽ ഉണ്ടായിട്ടുണ്ട്'''”''' . അത് നൂറ്റാണ്ടുകൾ പിന്നിട്ട ശാസ്ത്രമാണ് അത് നൂറ്റാണ്ടുകൾ പിന്നിട്ട ജനതയുടെ ജീവിത രീതിയാണ്. വനത്തിലെ ഇരുട്ടിൽ ഋഷിമാർ ഇരുന്നെഴുതി പക്ഷേ ആ ശാസ്ത്രമെല്ലാം വെളിച്ചം മാത്രം ജനതയ്ക്ക് പകർന്നു നൽകുന്നു.
| title = The Origins of Evil in Hindu Mythology
| publisher = Berkeley: University of California
| author = Wendy Doniger O'Flaherty
| year = 1976
| pages = 2–3,46,57,139
}}</ref> ''ന്യു ലാറോസി പുരാണകഥ സർവ്വവിജ്ഞാനകോശം'' ഇപ്രകാരം പറയുന്നു: "ഇന്ത്യൻ പുരാണകഥകൾ രക്ഷപെടാൻ കഴിയാത്തവിധം അഡംബരപൂർണ്ണമായി വളർന്ന ഒരു വനം പോലെയാണ്. ആ വനത്തിലേക്ക് നിങ്ങൾ കാലെടുത്തുവയ്ക്കുകയാണെങ്കിൽ നിങ്ങൾക്ക് സർവ്വവെളിച്ചവും നഷ്ടപ്പെടും, എതു വഴിയാണ് പോകേണ്ടതെന്ന് നിങ്ങൾക്ക് മനസ്സിലാകില്ല. ഒറ്റനോട്ടത്തിൽ ഒരാൾക്ക് ഇവയെ ലളിതമാക്കാൻ സാധിക്കില്ല. എന്നിരുന്നാലും ഏറ്റവും അനുകൂലമായ സന്ദർഭങ്ങളിൽ സത്യത്തിന്റെ പാതകൾ ഒരു പക്ഷേ കണ്ടെത്താനുള്ള സാധ്യത ഈ ബ്രഹുത് മേഖലയിൽ ഉണ്ടായിരുന്നേക്കാം"<ref>{{Cite book
| title = New Larousse Encyclopedia Of Mythology
| author = Robert Graves
| publisher = Hamlyn
| year = 1977
}}</ref>
 
===ലൈംഗികത നിറഞ്ഞ വിഗ്രഹങ്ങൾ===
[[Image:Khajuraho-Lakshmana Temple erotic detal1.JPG|thumb|right|200px|[[ഖജുരാഹോ]] ക്ഷേത്രത്തിലെ കൊത്തുപണികൾ.]]
[[Image:Khajuraho-Lakshmana Temple erotic detal1.JPG|thumb|right|200px|[[ഖജുരാഹോ]] ക്ഷേത്രത്തിലെ കൊത്തുപണികൾ.]]ലൈംഗികത എടുത്തുകാട്ടുന്ന ക്ഷേത്ര ശില്പങ്ങളും ദൈവങ്ങളും വിമർശിക്കപ്പെട്ടിട്ടുണ്ട്. പുരാവസ്തു ഗവേഷകനായ സർ ജോൺ മാർഷൽ ഇപ്രകാരം എഴുതി പക്ഷേ അയാൾക്കും ഹൈന്ദവ വിഗ്രങ്ങളുടെ ശെരിയായ രൂപം കാണാൻ കഴിഞ്ഞില്ല. ഹൈന്ദവ നിത്യവും പോയി പൂജിക്കുന്ന പ്രധാന ക്ഷേത്ര വിഗ്രഹവും ഉപദേവതാ വിഗ്രഹവും അയാൾ കണ്ടുകാണില്ല. ക്ഷേത്രത്തിൽ ചുമരുകളിൽ കൊത്തുപണിക്കാരൻ ആവിഷ്കരിച്ച വിഗ്രഹ മോഡലുകൾ കണ്ടു അതാണ് ഹൈന്ദവ ആരാധനാ ക്രമമെന്നു അയാൾ അന്ധമായി വിലയിരുത്തി. ഹൈന്ദവ ദൈവത്തിനെ കാണാൻ അയാൾ അമ്പലത്തി പോയി പക്ഷേ ചുമർചിത്രങ്ങൾ മാത്രം അയാളുടെ തലയിൽ വന്നു എന്നതാണ് സത്യം. ഹൈന്ദവ പൂജാരീതികൾ തന്ത്ര ശാസ്ത്ര പ്രകാരം ഉണ്ടകിട്ടുള്ളതാണ്. വേദങ്ങളിലും ഇതിഹാസങ്ങളും പുരാണങ്ങളിലും പറഞ്ഞിട്ടുള്ള സത്യങ്ങളുടെ വായിച്ചു പഠിച്ചു അതിനുശേഷം അതിലേ മന്ത്രം - തന്ത്ര -  യന്ത്ര - കല - ശാസ്ത്രം ഇവയുമായി ഒരു വിഗ്രഹത്തിൽ അഥവാ തടിയിലോ കല്ലിലോ ഉള്ള മോഡലിൽ നേരിട്ടു നടത്തുന്ന ആവിഷ്കാരമാണ് ക്ഷേത്രങ്ങളിൽ നടക്കുന്ന പൂജകൾ.
ലൈംഗികത എടുത്തുകാട്ടുന്ന ക്ഷേത്ര ശില്പങ്ങളും ദൈവങ്ങളും വിമർശിക്കപ്പെട്ടിട്ടുണ്ട്. പുരാവസ്തു ഗവേഷകനായ സർ ജോൺ മാർഷൽ ഇപ്രകാരം എഴുതി: "ഗർഭിണിയായ വലിയ അമ്മ ദൈവത്തിന്റെ മിക്ക വിഗ്രഹങ്ങളും നഗ്നമായിട്ടുള്ളതാണ്, കൂടാതെ ഉയർന്ന കഴുത്തുപട്ടയാലും തലകെട്ടിന്നാലും ഉള്ളവയാണ്..... അടുത്തത് ഒരു പുരുഷ ദൈവത്തിന്റെതാണ്, ചരിത്രപുരുഷനായി പറയപ്പെടുന്ന ശിവന്റെതാണ് അതെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകും, അവയുടെ കാൽ പാദം പുരുഷ ലിംഗത്തിൽ തട്ടിനിൽക്കുന്നു (ശിവലിംഗത്തെ ഓർമ്മപ്പെടുത്തുന്നു), കൂടാതെ ചുറ്റും വന്യമൃഗങ്ങളാൽ അകമ്പടിക്കപെട്ടിരിക്കുന്നു (വന്യമൃഗങ്ങളുടെ ദൈവം എന്ന ശിവന്റെ നാമത്തിനനുരൂപമായി). ഉയർന്ന അവസ്ഥയിലുള്ള ശിവലിംഗത്തിന്റെയും, ഭഗത്തിന്റെയും (സ്ത്രീ ലൈംഗികാവയവം) കല്ലിൽ കൊത്തപ്പെട്ട പ്രതിമകൾ ധാരാളമായി കാണപ്പെടുന്നു....ഇവയെല്ലാം ആരാധ്യമായ ശിവലിംഗത്തിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെ യോനിയിലേക്കും വിരൽചൂണ്ടപ്പെടുന്നവയാണ്."<ref>{{Cite book
| title = World Religions—From Ancient History to the Present
| author = Geoffrey Parrinder
| publisher = Facts on File Publications
| year = 1999
}}</ref> ശിവൻ കാമവിലാസങ്ങൾക്കും സമ്പുഷ്ടിക്കും പേരുകേട്ടവനാണ്.<ref>{{Cite book
| title = The Encyclopedia of World Faiths: An Illustrated Survey of the World's Living Religions
| author = Peter D. Bishop; Michael Darnton
| publisher = Facts on File
| year = 1988
}}</ref> ശിവനെ ആരാധിക്കുന്നത് അദ്ദേഹത്തിന്റെ ഉയർത്തപ്പെട്ട ലിംഗത്തിന്റെ വിഗ്രഹങ്ങൾ ഉപയോഗിച്ചുകൊണ്ടാണ്.<ref>{{Cite book
| title = Siva: The Erotic Ascetic
| author = O Flaherty, Wendy D.
| publisher = Oxford University Press Inc. Boston, M.A.
| year = 1982
| page = 123-324
}}</ref> അമ്മദൈവമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഭദ്രകാളി (ഇരുണ്ട-ഭൂമി ദൈവം) ഇടുപ്പുവരെ നഗ്നയായി കാണപ്പെടുന്നു, കൂടാതെ പാമ്പുകളാലും, തലയോട്ടികളാലും അവരെ അലങ്കരിച്ചിരിക്കുന്നു. മുൻ കാലങ്ങളിൽ അടിച്ചവശരാക്കപ്പെട്ട മനുഷ്യരെ തഗി (thugi) എന്നറിയപ്പെടുന്ന ഒരു കൂട്ടം വിശ്വാസികൾ ബലിയായി കാളിക്ക് അർപ്പിക്കുമായിരുന്നു, അതിൽ നിന്നാണ് തഗ് (thug) എന്ന ഇംഗ്ലിഷ് പദം തന്നെ ഉണ്ടായത്.<ref name="immoral idols">
{{Cite book
| title = Mankind's search for God
| publisher = Watch Tower bible and tract society of Pennsylvania
| year = 1991
| page = 97
}}</ref>
 
ഹൈന്ദവ പണ്ഡിതനായ സ്വാമി ശങ്കരാനന്ദ മാർഷലിന്റെ അനുമാനത്തോട് വിയോജിക്കുന്നു. ശിവലിംഗം "ആകാശത്തിലെ തീ അല്ലെങ്കിൽ ആകാശത്തെ സൂര്യനിലെ തീയെ" കുറിക്കാനാണ് ആദ്യകാലത്ത് ഉപയോഗിക്കപ്പെട്ടതെന്ന് അദ്ദേഹം വാദിക്കുന്നു. ലൈംഗിക ആരാധനാക്രമം....മതപരമായ ആരാധനാക്രമമായല്ല തുടങ്ങിയതെന്നും മറിച്ച് അത് ആദ്യം ഉണ്ടായിരുന്ന ആരാധനാക്രമത്തിന്റെ തരംതാഴ്ത്തപ്പെടൽ മൂലമുണ്ടായ പരിണതഫലമാണെന്നും അദ്ദേഹം പറയുന്നു. ആരാധകർക്കു തന്നെ ഉൾക്കൊള്ളാൻ കഴിയാത്ത അത്തരം ആചാരങ്ങൾ അവർ തന്നെ ഉണ്ടാക്കിയെടുത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഹൈന്ദവ ആചാര രീതികൾക്കെതിരെയുള്ള പാശ്ചാത്യ വിമർശനങ്ങൾക്ക് മറുപടിയെന്ന നിലയിൽ പുറജാതിയ അടയാളമായ കുരിശിനെ ആരാധിക്കുന്ന രീതി "ക്രിസ്ത്യാനികളും ...ലൈംഗിക ആരാധനക്രമം നടത്തുന്നു" എന്നതിനു തെളിവാണെന്ന് അദ്ദേഹം ആരോപിക്കുന്നു.<ref>{{Cite book
| title = The Rigvedic culture of the pre-historic Indus.
| author = Swami Sankarananda
| publisher = Abhedananda Academy of Culture
| year = 1898
}}</ref>
 
===ഹൈന്ദവ ഗ്രന്ഥങ്ങൾ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3272017" എന്ന താളിൽനിന്ന് ശേഖരിച്ചത്