"ഹിന്ദുമതവും വിമർശനങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സങ്കീർണ്ണ പുരാണകഥകൾ
ലൈംഗികത നിറഞ്ഞ വിഗ്രഹങ്ങൾ
വരി 8:
 
===ലൈംഗികത നിറഞ്ഞ വിഗ്രഹങ്ങൾ===
[[Image:Khajuraho-Lakshmana Temple erotic detal1.JPG|thumb|right|200px|[[ഖജുരാഹോ]] ക്ഷേത്രത്തിലെ കൊത്തുപണികൾ.]]ലൈംഗികത എടുത്തുകാട്ടുന്ന ക്ഷേത്ര ശില്പങ്ങളും ദൈവങ്ങളും വിമർശിക്കപ്പെട്ടിട്ടുണ്ട്. പുരാവസ്തു ഗവേഷകനായ സർ ജോൺ മാർഷൽ ഇപ്രകാരം എഴുതി പക്ഷേ അയാൾക്കും ഹൈന്ദവ വിഗ്രങ്ങളുടെ ശെരിയായ രൂപം കാണാൻ കഴിഞ്ഞില്ല. ഹൈന്ദവ നിത്യവും പോയി പൂജിക്കുന്ന പ്രധാന ക്ഷേത്ര വിഗ്രഹവും ഉപദേവതാ വിഗ്രഹവും അയാൾ കണ്ടുകാണില്ല. ക്ഷേത്രത്തിൽ ചുമരുകളിൽ കൊത്തുപണിക്കാരൻ ആവിഷ്കരിച്ച വിഗ്രഹ മോഡലുകൾ കണ്ടു അതാണ് ഹൈന്ദവ ആരാധനാ ക്രമമെന്നു അയാൾ അന്ധമായി വിലയിരുത്തി. ഹൈന്ദവ ദൈവത്തിനെ കാണാൻ അയാൾ അമ്പലത്തി പോയി പക്ഷേ ചുമർചിത്രങ്ങൾ മാത്രം അയാളുടെ തലയിൽ വന്നു എന്നതാണ് സത്യം. ഹൈന്ദവ പൂജാരീതികൾ തന്ത്ര ശാസ്ത്ര പ്രകാരം ഉണ്ടകിട്ടുള്ളതാണ്. വേദങ്ങളിലും ഇതിഹാസങ്ങളും പുരാണങ്ങളിലും പറഞ്ഞിട്ടുള്ള സത്യങ്ങളുടെ വായിച്ചു പഠിച്ചു അതിനുശേഷം അതിലേ മന്ത്രം - തന്ത്ര -  യന്ത്ര - കല - ശാസ്ത്രം ഇവയുമായി ഒരു വിഗ്രഹത്തിൽ അഥവാ തടിയിലോ കല്ലിലോ ഉള്ള മോഡലിൽ നേരിട്ടു നടത്തുന്ന ആവിഷ്കാരമാണ് ക്ഷേത്രങ്ങളിൽ നടക്കുന്ന പൂജകൾ.
[[Image:Khajuraho-Lakshmana Temple erotic detal1.JPG|thumb|right|200px|[[ഖജുരാഹോ]] ക്ഷേത്രത്തിലെ കൊത്തുപണികൾ.]]
ലൈംഗികത എടുത്തുകാട്ടുന്ന ക്ഷേത്ര ശില്പങ്ങളും ദൈവങ്ങളും വിമർശിക്കപ്പെട്ടിട്ടുണ്ട്. പുരാവസ്തു ഗവേഷകനായ സർ ജോൺ മാർഷൽ ഇപ്രകാരം എഴുതി: "ഗർഭിണിയായ വലിയ അമ്മ ദൈവത്തിന്റെ മിക്ക വിഗ്രഹങ്ങളും നഗ്നമായിട്ടുള്ളതാണ്, കൂടാതെ ഉയർന്ന കഴുത്തുപട്ടയാലും തലകെട്ടിന്നാലും ഉള്ളവയാണ്..... അടുത്തത് ഒരു പുരുഷ ദൈവത്തിന്റെതാണ്, ചരിത്രപുരുഷനായി പറയപ്പെടുന്ന ശിവന്റെതാണ് അതെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകും, അവയുടെ കാൽ പാദം പുരുഷ ലിംഗത്തിൽ തട്ടിനിൽക്കുന്നു (ശിവലിംഗത്തെ ഓർമ്മപ്പെടുത്തുന്നു), കൂടാതെ ചുറ്റും വന്യമൃഗങ്ങളാൽ അകമ്പടിക്കപെട്ടിരിക്കുന്നു (വന്യമൃഗങ്ങളുടെ ദൈവം എന്ന ശിവന്റെ നാമത്തിനനുരൂപമായി). ഉയർന്ന അവസ്ഥയിലുള്ള ശിവലിംഗത്തിന്റെയും, ഭഗത്തിന്റെയും (സ്ത്രീ ലൈംഗികാവയവം) കല്ലിൽ കൊത്തപ്പെട്ട പ്രതിമകൾ ധാരാളമായി കാണപ്പെടുന്നു....ഇവയെല്ലാം ആരാധ്യമായ ശിവലിംഗത്തിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെ യോനിയിലേക്കും വിരൽചൂണ്ടപ്പെടുന്നവയാണ്."<ref>{{Cite book
| title = World Religions—From Ancient History to the Present
| author = Geoffrey Parrinder
| publisher = Facts on File Publications
| year = 1999
}}</ref> ശിവൻ കാമവിലാസങ്ങൾക്കും സമ്പുഷ്ടിക്കും പേരുകേട്ടവനാണ്.<ref>{{Cite book
| title = The Encyclopedia of World Faiths: An Illustrated Survey of the World's Living Religions
| author = Peter D. Bishop; Michael Darnton
| publisher = Facts on File
| year = 1988
}}</ref> ശിവനെ ആരാധിക്കുന്നത് അദ്ദേഹത്തിന്റെ ഉയർത്തപ്പെട്ട ലിംഗത്തിന്റെ വിഗ്രഹങ്ങൾ ഉപയോഗിച്ചുകൊണ്ടാണ്.<ref>{{Cite book
| title = Siva: The Erotic Ascetic
| author = O Flaherty, Wendy D.
| publisher = Oxford University Press Inc. Boston, M.A.
| year = 1982
| page = 123-324
}}</ref> അമ്മദൈവമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഭദ്രകാളി (ഇരുണ്ട-ഭൂമി ദൈവം) ഇടുപ്പുവരെ നഗ്നയായി കാണപ്പെടുന്നു, കൂടാതെ പാമ്പുകളാലും, തലയോട്ടികളാലും അവരെ അലങ്കരിച്ചിരിക്കുന്നു. മുൻ കാലങ്ങളിൽ അടിച്ചവശരാക്കപ്പെട്ട മനുഷ്യരെ തഗി (thugi) എന്നറിയപ്പെടുന്ന ഒരു കൂട്ടം വിശ്വാസികൾ ബലിയായി കാളിക്ക് അർപ്പിക്കുമായിരുന്നു, അതിൽ നിന്നാണ് തഗ് (thug) എന്ന ഇംഗ്ലിഷ് പദം തന്നെ ഉണ്ടായത്.<ref name="immoral idols">
{{Cite book|title=Mankind's search for God|publisher=Watch Tower bible and tract society of Pennsylvania|year=1991|page=97}}</ref>
 
ഹൈന്ദവ പണ്ഡിതനായ സ്വാമി ശങ്കരാനന്ദ മാർഷലിന്റെ അനുമാനത്തോട് വിയോജിക്കുന്നു. ശിവലിംഗം "ആകാശത്തിലെ തീ അല്ലെങ്കിൽ ആകാശത്തെ സൂര്യനിലെ തീയെ" കുറിക്കാനാണ് ആദ്യകാലത്ത് ഉപയോഗിക്കപ്പെട്ടതെന്ന് അദ്ദേഹം വാദിക്കുന്നു. ലൈംഗിക ആരാധനാക്രമം....മതപരമായ ആരാധനാക്രമമായല്ല തുടങ്ങിയതെന്നും മറിച്ച് അത് ആദ്യം ഉണ്ടായിരുന്ന ആരാധനാക്രമത്തിന്റെ തരംതാഴ്ത്തപ്പെടൽ മൂലമുണ്ടായ പരിണതഫലമാണെന്നും അദ്ദേഹം പറയുന്നു. ആരാധകർക്കു തന്നെ ഉൾക്കൊള്ളാൻ കഴിയാത്ത അത്തരം ആചാരങ്ങൾ അവർ തന്നെ ഉണ്ടാക്കിയെടുത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഹൈന്ദവ ആചാര രീതികൾക്കെതിരെയുള്ള പാശ്ചാത്യ വിമർശനങ്ങൾക്ക് മറുപടിയെന്ന നിലയിൽ പുറജാതിയ അടയാളമായ കുരിശിനെ ആരാധിക്കുന്ന രീതി "ക്രിസ്ത്യാനികളും ...ലൈംഗിക ആരാധനക്രമം നടത്തുന്നു" എന്നതിനു തെളിവാണെന്ന് അദ്ദേഹം ആരോപിക്കുന്നു.<ref>{{Cite book
| title = The Rigvedic culture of the pre-historic Indus.
| author = Swami Sankarananda
| publisher = Abhedananda Academy of Culture
| year = 1898
}}</ref>
 
===ഹൈന്ദവ ഗ്രന്ഥങ്ങൾ===
"https://ml.wikipedia.org/wiki/ഹിന്ദുമതവും_വിമർശനങ്ങളും" എന്ന താളിൽനിന്ന് ശേഖരിച്ചത്