"ഫ്ലോറിഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎top: അധിക '|' ഒഴിവാക്കി
No edit summary
വരി 1:
{{prettyurl|Florida}}{{Infobox U.S. state|Fullname=State of Florida|Name=Florida|Flag=Flag of Florida.svg|Seal=Seal of Florida.svg|Nickname=The Sunshine State|Motto=[[In God We Trust]]|StateAnthem=[[Old Folks at Home]] (State Song), [[Florida (Where the Sawgrass Meets the Sky)]] (State Anthem)|Demonym=Floridian, Floridan|OfficialLang=[[American English|English]]<ref name="Article 2, Section 9, Constitution of the State of Florida"/>|Languages=Predominantly [[American English|English]]; [[Spanish language in the United States|Spanish]] is spoken by a sizable minority<ref>{{cite web| url=http://www.mla.org/map_data_results&SRVY_YEAR=2010&geo=state&state_id=12&county_id=&mode=geographic&lang_id=&zip=&place_id=&cty_id=&region_id=&division_id=&ll=&ea=n&order=&a=n&pc=1| title= Florida| publisher=Modern Language Association| accessdate=June 29, 2014}}</ref>|Map=Florida in United States.svg|Capital=[[Tallahassee, Florida|Tallahassee]]|LargestCity=[[Jacksonville, Florida|Jacksonville]]|LargestMetro=[[Miami metropolitan area|Miami metro area]]|AreaRank=22nd|TotalAreaUS=65,755<ref name="GR2">{{cite web|url=http://factfinder2.census.gov |publisher=[[United States Census Bureau]] |accessdate=January 31, 2008 |title=American FactFinder |url-status=dead |archiveurl=https://web.archive.org/web/20130911234518/http://factfinder2.census.gov/ |archivedate=September 11, 2013 |df=mdy }}</ref>|TotalArea=170,304<ref name="GR2" />|WidthUS=361|Width=582|LengthUS=447|Length=721|PCWater=17.9|Latitude=24° 27' N to 31° 00' N|Longitude=80° 02' W to 87° 38' W|2010Pop=20,612,439 (2016 est.)<ref name=PopHousingEst>{{cite web|url=https://www.census.gov/programs-surveys/popest.html|title=Population and Housing Unit Estimates |date=June 22, 2017 |accessdate=June 22, 2017|publisher=[[U.S. Census Bureau]]}}</ref>|2010DensityUS=384.3|2010Density=121.0|MedianHouseholdIncome=$48,825<ref>{{cite web|url=http://kff.org/other/state-indicator/median-annual-income/?currentTimeframe=0|work=The Henry J. Kaiser Family Foundation|title=Median Annual Household Income|accessdate=December 9, 2016}}</ref>|IncomeRank=41st|PopRank=3rd|DensityRank=8th|HighestPoint=[[Britton Hill]]<ref name=USGS>{{cite web|url=http://egsc.usgs.gov/isb/pubs/booklets/elvadist/elvadist.html |title=Elevations and Distances in the United States |publisher=[[United States Geological Survey]] |year=2001 |accessdate=October 21, 2011 |url-status=dead |archiveurl=https://web.archive.org/web/20111015012701/http://egsc.usgs.gov/isb/pubs/booklets/elvadist/elvadist.html |archivedate=October 15, 2011 }}</ref><ref name=NAVD88>Elevation adjusted to [[North American Vertical Datum of 1988]].</ref>|HighestElevUS=345|HighestElev=105|MeanElevUS=100|MeanElev=30|LowestPoint=Atlantic Ocean<ref name=USGS/>|LowestElevUS=0|LowestElev=0|Former=Florida Territory|AdmittanceDate=March 3, 1845|AdmittanceOrder=27th|Governor=[[Rick Scott]] ([[Republican Party of Florida|R]])|Lieutenant Governor=[[Carlos López-Cantera]] (R)|Legislature=[[Florida Legislature]]|Upperhouse=[[Florida Senate|Senate]]|Lowerhouse=[[Florida House of Representatives|House of Representatives]]|Senators=[[Bill Nelson (politician)|Bill Nelson]] ([[Democratic Party (United States)|D]])<br />[[Marco Rubio]] (R)|Representative=16 Republicans, 11 Democrats|TimeZone=[[Eastern Time Zone (North America)|EST]]: [[Coordinated Universal Time|UTC]] [[UTC−5|−5]]/[[Eastern Daylight Time|−4]]|TZ1Where=Peninsula and "[[Big Bend (Florida)|Big Bend]]" region|TimeZone2=[[Central Time Zone (North America)|CST]]: [[Coordinated Universal Time|UTC]] [[UTC−6|−6]]/[[Central Daylight Time|−5]]|TZ2Where=[[Florida Panhandle|Panhandle]] west of the [[Apalachicola River]]|ISOCode=US-FL|PostalAbbreviation=FL|TradAbbreviation=Fla.|Website=myflorida.com|footnotes=}}[[യുണൈറ്റഡ് സ്റ്റേറ്റ്സ്|അമേരിക്കൻ ഐക്യനാടുകളുടെ]] തെക്ക്-കിഴക്കൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് '''ഫ്ലോറിഡ'''. (സ്പാനിഷ് ഭാഷയിൽ “പുഷ്പങ്ങളുടെ") ഈ സംസ്ഥാനത്തിൻറെ പടിഞ്ഞാറ് മെക്സിക്കൻ‌ ഉൾക്കടൽ അതിരായി വരുന്നു.  വടക്ക് [[അലബാമ]], [[ജോർജിയ]] എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്ലാൻറിക് സമുദ്രം]] സംസ്ഥാനത്തിൻറെ കിഴക്കൻ അതിരും തെക്കു വശത്തായി ഫ്ലോറിഡ കടലിടുക്കും ക്യൂബയും അതിരുകളാണ്. സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള മുനിസിപ്പാലിറ്റിയാണ് [[ജാക്ക്സൺവില്ലെ]]. അതോടൊപ്പം പ്രാദേശിക വലിപ്പത്തിൽ ഐക്യനാടുകളിലാകമാനമായി ഏറ്റവും വലിയ നഗരവുമാണിത്. [[മെക്സിക്കോ ഉൾക്കടൽ]], [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്ലാന്റിക് സമുദ്രം]], [[ഫ്ലോറിഡ കടലിടുക്ക്]] എന്നിവയ്ക്കിടയിലായി സ്ഥിതിചെയ്യുന്ന ഈ ഉപദ്വീപിൽ, അമേരിക്കൻ ഐക്യനാടുകളിലാകമാനമായി ഏകദേശം 1,350 മൈൽ (2,170 കിലോമീറ്റർ) നീളത്തിൽ ഏറ്റവും നീളമേറിയ കടൽത്തീരം കാണപ്പെടുന്നു. മെക്സിക്കോ ഉൾക്കടലും അറ്റ്ലാന്റിക് സമുദ്രവും അതിരുകളായി വരുന്ന ഐക്യനാടുകളിലെ ഏക സംസ്ഥാനവും ഇതാണ്. സംസ്ഥാനത്തിൻറെ ഭൂരിഭാഗവും സമുദ്രനിരപ്പിന് സമാന്തരമോ അതിനടുത്തോ തന്നെയാണെങ്കിലും അവ എക്കൽ മണ്ണ് നിറഞ്ഞതാണ്. അമേരിക്കൻ ചീങ്കണ്ണി, അമേരിക്കൻ മുതല, ഫ്ലോറിഡ പുള്ളിപ്പുലി, [[കടൽപ്പശു]] എന്നിവയെ സംസ്ഥാനത്തിൻറെ തെക്കൻഭാഗത്തുള്ള എവർഗ്ലേഡ്സ് ദേശീയോദ്യാനത്തിൽ കാണുവാൻ സാധിക്കുന്നു. 27-ആം സംസ്ഥാനമായാണ് ഫ്ലോറിഡ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഭാഗമായത്. സംസ്ഥാനത്തിന്റെ ഭൂരിഭാഗവും ഒരു ഉപദ്വീപാണ്. ഇതിന്റെ പടിഞ്ഞാറ് [[മെക്സിക്കോ ഉൾക്കടൽ|മെക്സിക്കോ ഉൾക്കടലും]] കിഴക്ക് [[അറ്റ്ലാന്റിക് സമുദ്രം|അറ്റ്ലാന്റിക് സമുദ്രവുമാണ്]].
 
1513-ൽ സ്പാനിഷ് പര്യവേക്ഷകനായ ജുവാൻ പോൺസേ ഡി ലേയോൺ പാസ്കുവ ഫ്ലോറിഡ എന്നറിയപ്പെടുന്ന ഈസ്റ്റർ കാലത്ത് ഇവിടെ ആദ്യമായി യൂറോപ്യൻ സമ്പർക്കം നടത്തുകയും ഇറങ്ങിയ പ്രദേശത്തിന് ലാ ഫ്ലോറിഡ എന്നു പേരു നൽകുകയും ചെയ്തു. 1845-ൽ സംസ്ഥാന പദവി ലഭിക്കുന്നതിനു മുമ്പ് ഫ്ലോറിഡയിൽ ആധിപത്യമുറപ്പിക്കുക എന്നത് യൂറോപ്യൻ കോളനി ഭരണകൂടത്തിന് ഒരു വെല്ലുവിളി തന്നെയായിരുന്നു. തദ്ദേശീയ അമേരിക്കൻ ഇന്ത്യക്കാർക്കെതിരായ സെമിനോൾ യുദ്ധങ്ങളുടെ പ്രധാന സ്ഥാനവും അമേരിക്കൻ ആഭ്യന്തരയുദ്ധത്തിനുശേഷം വംശീയ വേർതിരിവ് പ്രകടമായിരുന്ന പ്രദേശവുമായിരുന്നു ഇത്.
"https://ml.wikipedia.org/wiki/ഫ്ലോറിഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്