"ക്യൂബ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28:
footnotes = |
}}
'''ക്യൂബ''', [[വടക്കേ അമേരിക്ക|വടക്കേ അമേരിക്കൻ]] വൻ‌കരയുടെ തെക്കെഅറ്റത്തു നിന്ന് നൂറുമൈൽ തെക്കു കിഴക്കായി കിടക്കുന്ന ദ്വീപു രാജ്യമാണ്. ക്യൂബ, യൂത്ത് ഐലൻഡ് എന്ന താരതമ്യേന വലിയ രണ്ടു ദ്വീപുകളും വേറേയും ഒട്ടേറെ ദ്വീപസമൂഹങ്ങളും ഉൾക്കൊള്ളുന്ന രാജ്യമാണ് ക്യൂബ. [[കരീബിയൻ കടൽ|കരീബിയൻ കടലിൽ]] [[മെക്സിക്കോ കടലിടുക്ക്|ഗൾഫ് ഓഫ് മെക്സിക്കോയും]] [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്ലാന്റിക് മഹാസമുദ്രവും]] ചേരുന്നിടത്താണ് ക്യൂബയുടെ സ്ഥാനം. [[യു.എസ്.എ.|അമേരിക്കൻ ഐക്യനാടുകളുടെ]] തെക്കേ അറ്റത്തെ സംസ്ഥാനമായ [[ഫ്ലോറിഡ|ഫ്ലോറിഡയ്ക്കു]] തൊട്ടു താഴെയാണ് ക്യൂബ സ്ഥിതി ചെയ്യുന്നത്. [[ബഹാമാസ്]], [[ഹെയ്റ്റി]], [[മെക്സിക്കോ]], [[ജമൈക്ക]] എന്നിവയാണ് ഇതര അയൽ രാജ്യങ്ങൾ.
 
കരീബിയൻ രാജ്യങ്ങളിൽ ഏറ്റവും ജനവാസമുള്ളത് ക്യൂബയിലാണ്. സ്പാനിഷ് കോളനിവൽക്കരണത്തിന്റെ ബാക്കിപത്രങ്ങളാണ് ക്യൂബയിലെ സംസ്ക്കാരത്തെയും ജീവിത ശൈലിയെയും രൂപപ്പെടുത്തിയിരിക്കുന്നത്. ലോകഭൂപടത്തിൽ അവശേഷിക്കുന്ന ചുരുക്കം കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളിൽ ഒന്നാണിത്.
"https://ml.wikipedia.org/wiki/ക്യൂബ" എന്ന താളിൽനിന്ന് ശേഖരിച്ചത്