"റിച്ചാഡ് കെറ്റിൽബെറോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 58:
| source = http://www.espncricinfo.com/ci/content/player/15872.html ക്രിക്കിൻഫോ
}}
'''റിച്ചാഡ് കെറ്റിൽബെറോ''' (ജനനം: 15 മാർച്ച് 1973, [[ഷെഫീൽഡ്]], [[ഇംഗ്ലണ്ട്]]) ഒരു [[ഇംഗ്ലീഷ്]] അന്താരാഷ്ട്ര [[ക്രിക്കറ്റ്]] അമ്പയറും, മുൻ [[ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ്]] കളിക്കാരനുമാണ്. ഒരു ക്രിക്കറ്റ് കളിക്കാരനായാണ് കെറ്റിൽബെറോ തന്റെ കരിയർ ആരംഭിച്ചത്. ഒരു ഇടംകൈയ്യൻ ബാറ്റ്സ്മാനായിരുന്ന അദ്ദേഹം, [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ആഭ്യന്തര ക്രിക്കറ്റിൽ മിഡിൽസെക്സ്, യോക്ഷൈർ എന്നീ ക്ലബ്ബുകൾക്കുവേണ്ടി കളിച്ചിട്ടുണ്ട്. പിന്നീട് കളിയിൽനിന്ന് വിരമിച്ച ശേഷം അദ്ദേഹം [[അമ്പയർ (ക്രിക്കറ്റ്)|അമ്പയറിങ്ങിലേക്ക്]] തിരിഞ്ഞു. ആദ്യം ഫസ്റ്റ്-ക്ലാസ്സ് അമ്പയറായി തുടങ്ങിയ അദ്ദേഹം മികച്ച പ്രകടനങ്ങളിലൂടെ അന്താരാഷ്ട്ര അമ്പയർമാരുടെ പാനലിൽ കടന്നു. 2011ൽ അദ്ദേഹം [[ഐ.സി.സി.]]യുടെ [[ഐ.സി.സി. അമ്പയർമാരുടെ എലൈറ്റ് പാനൽ|എലൈറ്റ് പാനലിൽ]] കടന്നു. എലൈറ്റ് പാനലിലെ അപ്പോഴത്തെ ഏറ്റവും പ്രായകുറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം.<ref>http://www.espncricinfo.com/ci/content/player/15872.html</ref>
==അമ്പയറിങ് സ്ഥിതിവിവരങ്ങൾ==
24 ജൂൺ 2013 പ്രകാരം:
"https://ml.wikipedia.org/wiki/റിച്ചാഡ്_കെറ്റിൽബെറോ" എന്ന താളിൽനിന്ന് ശേഖരിച്ചത്