"വിജയരാജമല്ലിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Added {{Bio-stub|}}
Linking
വരി 1:
[[മലയാളം|മലയാളത്തിലെ]] ആദ്യ [[ഭിന്നലിംഗർ|ട്രാൻസ് ജെൻഡർ]] കവയിത്രിയാണ് [[തൃശൂർ ജില്ല]]യിലെ മുതുവറ സ്വദേശിനിയായ '''വിജയരാജമല്ലിക'''.<ref name="azhimukham-1">{{cite web|url=https://www.azhimukham.com/vayana-samskaram-madras-university-included-vijayaraja-mallikas-poems-in-syllabus/|title=മദ്രാസ് സർവ്വകലാശാല പാഠ്യപദ്ധതിയിൽ വിജയരാജമല്ലികയുടെ കവിതാസമാഹാരം|publisher=Azhimukham}}</ref><ref name="keralakaumudi-1">{{cite web|url=https://keralakaumudi.com/news/news.php?id=221023&u=book-review|title=പുരുഷന്റെ വിയർപ്പിനും രക്തത്തിനും കൊതിച്ചു, ഉള്ളിൽ നഗ്നയായി അട്ടഹസിച്ചു; എന്റെ ലൈംഗിക കാമനകളെ എങ്ങനെ അടക്കും'?|publisher=Keralakaumudi}}</ref><ref name="mathrubhumi-1">{{cite web|url=https://english.mathrubhumi.com/books/authors/kerala-s-first-transwoman-poet-vijayarajamallika-to-tie-knot--1.4102941|title= Kerala’s first transwoman poet Vijayarajamallika to tie knot|publisher=Mathrubhumi}}</ref>
 
 
==ജീവിതരേഖ==
1985 ൽ [[തൃശൂർ ജില്ല]]യിലെ [[ മുതുവറ|മുതുവറയിൽ]] കണിയാംകോണത്ത് വീട്ടിൽ [[കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്|കെ.എസ്.ബിയിൽ]] നിന്നും സൂപ്രണ്ടായി വിരമിച്ച വൈ. കൃഷ്ണനും അദ്ധ്യാപികയായ ജയ കൃഷ്ണനും ആണ് മാതാപിതാക്കൾ.<ref name="chinthapublishers-1">{{cite web|url=https://www.chinthapublishers.com/ml/author/vijayarajamallika-129|title= വിജയരാജമല്ലിക|publisher=Chintha Publishers}}</ref> [[തൃശ്ശൂർ]] [[മണ്ണുത്തി]] സ്വദേശിയും പാരാലീഗൽ വോളന്ഡിയറും ഫ്രീലാന്സ് സോഫ്റ്റ്വെയർ എന്ജിനീയറുമായ ജാഷിമാണ് ഭർത്താവ്. ജാഷിമിന്റെ വീട്ടുകാരുടെ കടുത്ത എതിർപ്പിനെ മറികടന്നായിരുന്നു ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഇവരുടെ പ്രണയവിവാഹം നടന്നത്. [[തൃശ്ശൂർ|തൃശ്ശൂരിലെ]] [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്|കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ]] സംസ്ഥാന കമ്മിറ്റി ഓഫിസിൽ വെച്ചായിരുന്നു വിവാഹം.<ref name="thehindu-1">{{cite web|url=https://www.thehindu.com/news/national/kerala/transgender-poet-vijayarajamallika-gets-married/article29363532.ece|title= Transgender poet Vijayarajamallika gets married|publisher=The Hindu}}</ref><ref name="rashtradeepika-1">{{cite web|url=https://www.rashtradeepika.com/keralas-first-transgender-poet-got-married/|title= മാറ്റത്തിന്റെ മണിമുഴക്കം ! മലയാളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ കവി വിജയരാജമല്ലിക വിവാഹിതയായി; വരൻ സോഫ്റ്റ്വെയർ എഞ്ചിനീയർ|publisher=Rashtradeepika}}</ref>
"https://ml.wikipedia.org/wiki/വിജയരാജമല്ലിക" എന്ന താളിൽനിന്ന് ശേഖരിച്ചത്