"ഗീതാ ഹിരണ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Linking
വരി 17:
| spouse = ഹിരണ്യൻ
}}
[[മലയാളം|മലയാളത്തിലെ]] ഒരു കഥാകൃത്തായിരുന്നു '''ഗീതാ ഹിരണ്യൻ'''. 1974ൽ മാതൃഭൂമി വിഷുപതിപ്പിൽ വന്ന ദീർഘപാംഗൻ എന്ന കഥയിലൂടെ ശ്രദ്ധിക്കപ്പെട്ട അവർ പിന്നീട് ''ഒറ്റസ്നാപ്പിൽ ഒതുക്കാനാവില്ല ഒരു ജന്മസത്യം'', ''ഇനിയും വീടാത്ത ഹൃദയത്തിന്റെ കടം'',''അസംഘടിത'' എന്നീ കഥകളിലൂടെ മലയാള കഥാസ്വാദകർക്ക് സുപരിചിതയായി. അപൂർവ്വമായി ചെറുക്കവിതകളും എഴുതിയിട്ടുണ്ട്. അർബുദരോഗത്തിന്റെ പിടിയിലായിരുന്ന അവർ 2002 ജനുവരി 2 ന് ചരമമടഞ്ഞു.<ref>http://keralaliterature.com/author.php?authid=264</ref> 'ശിൽപ്പ കഥയെഴുതുകയാണ്' എന്ന കഥയാണ് അവർ അവസാനമായി എഴുതിയത്.<ref name="thehindu.com">{{cite web|url=http://www.thehindu.com/features/friday-review/on-the-works-of-the-late-geetha-hiranyan/article7891469.ece|title=The beginning of the end: On the works of the late Geetha Hiranyan|publisher=The Hindu}}</ref>
 
==ജീവിതം==
"https://ml.wikipedia.org/wiki/ഗീതാ_ഹിരണ്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്